For those who have at least a part of their brain working unbiased.
Ethiran Kathiravan റികോംബിനന്റ് ടെ്ക്നോളജി (recombinant DNA technology) വഴി നിർമ്മിച്ചെടുത്ത ഇൻസുലിൻ ഇല്ലാതെ എത്ര മലയാളിക്കുടുംബം ഒരു ദിവ്സമെങ്കിലും തള്ളിനീക്കും? ബൈ പാസ് സരജറിയോ മിനിമം ഒരു സ്റ്റെന്റ് ഇടൽ എങ്കിലും നടക്കാത്ത അധികം കുടുംബങ്ങളില്ല. ആൾ ദൈവങ്ങൾ പോലും ഒരു വയറു വേദന വന്നാൽ ഏറ്റവും മെച്ചമായ ആശുപത്രിയിലേക്ക് ഓടും. അമൃതാനന്ദമയിക്ക് തന്നെ ഒറ്റയ്ക്ക് ആരേയും രക്ഷപെടുത്താൻ പുറ്റുകയില്ലെന്നുള്ളതാണ് അവരുടെ തന്നെ ആശുപത്രിയിലെ ആധുനിക വേലകൾ വിളിച്ചോതുന്നത്.
Seeing this comment for the post below, I remembered this video