Monday, March 17, 2014

ഇതെന്താണെന്നാണ് ഊഹം?



എല്ലാവർക്കും അറിയാവുന്ന സാധനം തന്നെ എന്നാലും ഒന്ന് ചോദിക്കാതിരുന്നാൽ എങ്ങനെയാ അല്ലെ?

Sunday, March 02, 2014

എത്ര മനോഹരം!!!




കളക്റ്ററെറ്റ് ആണ് സ്ഥലം. മൂത്രമൊഴിക്കാൻ മുട്ടി പോയതാണ്. വേണ്ടാന്ന് വച്ചു.


ആ സൂത്രത്തിനടുത്ത് വരെ എത്തിയിട്ടു വേണ്ടെ കാര്യം സാധിക്കാൻ

മൂത്രം പോലും അങ്ങോട്ട് പോകാൻ തയ്യാറില്ലായിരുന്നു അത്രെ