Thursday, January 03, 2013

ആപ്പീസ് യാത്ര

ഹോളൻഡിലെ പ്രധാനമന്ത്രിയുടെ ആപ്പീസ് യാത്ര കണ്ടില്ലെ?

നമ്മുടെ ഒരു സി എം പോകുന്നതു കണ്ടൊ ഹ ഹ കൊതിയാകുന്നു അല്ലെ?

ആരെങ്കിലും ഒക്കെ മിടൂക്കന്മാർ ഇതുപോലെ പടം എടുത്തിട്ടാൽ നമ്മളും കാണണ്ടെ?

7 comments:

  1. ഹ ഹഹ ഇതു മാത്രം അല്ല പണിക്കര്‍ സാര്‍ , നടന്നെത്തുന്നവരും , സധാരണക്കാരനുമായ പ്രധാന മന്ത്രിമാര്‍ നമ്മുടെ ലോകത്ത് ഉണ്ട് ....

    ReplyDelete
  2. നമ്മുടെ മുഖ്യമന്ത്രിയും ഇതുപോലെ സൈക്കിളിൽ പോകാറുണ്ട്. പ്രതിപക്ഷം വാശിയോടെ കൊള്ളാവുന്ന വല്ല സമരവും പ്രഖ്യാപിച്ചാൽ.....!!

    ReplyDelete
  3. ഹോളണ്ടുകാര്‍ക്ക് വല്ല വിവരോമൊണ്ടോ...?
    മന്ത്രീന്ന് പറഞ്ഞാ ഒരു പത്രാസൊക്കെ വേണ്ടേ?

    ReplyDelete
  4. ഇവിടെ ലണ്ടനിലൊക്കെ ചിലപ്പോൾ പല മന്ത്രിപുംഗവന്മാരെയൊക്കെ നമ്മോടൊപ്പം ട്രെയിനിലും മറ്റും സാധാ യാത്രാക്കാരായിട്ടും കാണാം..!

    ReplyDelete
  5. ഹോളണ്ടുകാര്‍ക്കൊരു വിവരമില്ല. അല്ല പിന്നെ, മുഖ്യമന്ത്രീന്നു പറഞ്ഞാലാരാ?

    ReplyDelete
  6. മകന്റെ വിവാഹവുമായി തെരക്കിലായിരുന്നതു കൊണ്ട് ഇങ്ങോട്ടു വരാൻ താമസിച്ചു ക്ഷമിക്കുമല്ലൊ അല്ലെ

    എല്ലാവരോടുമായി ചോദിക്കുവാ

    ഇതു പോലെങ്ങാനും ഒറ്റയ്ക്ക് നമ്മുടെ ഒരു ജനനേതാവ് പ്രത്യക്ഷപ്പെട്ടാൽ അദ്ദേഹത്തിനു റീത്തു വയ്ക്കാൻ എത്ര നേരം വേണ്ടിവരും?

    ReplyDelete
  7. അയ്യേ! ഹോളണ്ട് പോലെയാണോ നമ്മടെ രാജ്യം?

    ReplyDelete