ഹ ഹ ഹ ഇതെന്താ ഈ പറന്നു പറന്നു ചെല്ലാന്‍ എല്ലാവര്‍ക്കും വല്യ ഇഷ്ടം? വേറെ ഒരാളും അതു ചോദിച്ചു. ഞാന്‍ ഒരു തരത്തില്‍ അതിന്റെ പഴയ ഫയല്‍ ഡൗണ്‍ ലോഡുമ്മ് ചെയ്തു വച്ചു. പാടാന്‍ ഉദ്ദേശമില്ല കേട്ടൊ അതുമാതിരി ഒക്കില്ല അതുകൊണ്ടു തന്നെ ഹ ഹ ഹ :)
“പറന്നു പറന്നു പറന്നു ചെല്ലാൻ” അതിഭംഗിയാർന്ന ചിട്ടപ്പെടുത്തലുകളും ലളിതരുചിരമായ് കവിതാരീതി കൊണ്ടും ശ്രദ്ധിക്കപ്പെടേണ്ടതാണെന്നു കൊണ്ടൂൾലതു തന്നെ. പല്ലവിയീൽ “പൂമരക്കൊമ്പിൽ “ മൂന്നു തവണ ആവർത്തിക്ക്കുമ്പോൾ പടി കയറുന്നത് ശ്രദ്ധിക്കുക. ചരണങ്ങൾ രണ്ടും ഒരേ രീതിയിൽ പാടുന്നെങ്കിലും അക്ഷരക്രമം വ്യത്യസ്തമാണ്. പാടിയെറ്റുക്കുമ്പോൾ അത് വേറിട്ടു നിൽക്കും. രണ്ടാം ചരണം “കണ്ടില്ല നിന്നെ മാത്രം” ആ വ്യാകുലത ഉള്ളതു കൊണ്ട് ശോകച്ഛായയിലാണ്.
കിലുകിലുങ്ങനെ രാക്കിളികൾ വളകിലുക്കുന്നതും കുനുകുനുങ്ങനെ കാട്ടുപൂക്കൾ തിരികൊളുത്തുന്നതും ഒക്കെ കാാവ്യഭംഗിയുടെ തിളക്കം. “പോയതെങ്ങു നീ” എന്ന് പാടിയവസാനിപ്പിച്ചിട്ട് പിന്നീട് പല്ലവി ആവർത്തിക്കുമ്പോൾ കൂടു കൂട്ടിയത് നിരർത്ഥകമാണെന്ന ധ്വനിയും വരുന്നു. ഉജ്ജ്വലം!
‘പറന്നു പറന്നു പറന്നു ചെല്ലാൻ പറ്റാത്ത കാടുകളിൽ” പാടിയാലും മതിയായിരുന്നു. (ഇതു പോരാ എന്നല്ല)
ReplyDeleteഹ ഹ ഹ ഇതെന്താ ഈ പറന്നു പറന്നു ചെല്ലാന്‍ എല്ലാവര്‍ക്കും വല്യ ഇഷ്ടം? വേറെ ഒരാളും അതു ചോദിച്ചു. ഞാന്‍ ഒരു തരത്തില്‍ അതിന്റെ പഴയ ഫയല്‍ ഡൗണ്‍ ലോഡുമ്മ് ചെയ്തു വച്ചു. പാടാന്‍ ഉദ്ദേശമില്ല കേട്ടൊ അതുമാതിരി ഒക്കില്ല അതുകൊണ്ടു തന്നെ ഹ ഹ ഹ :)
ReplyDeleteഒട്ടും നൊമ്പരമുണ്ടാക്കിയില്ല..കേട്ടൊ ഭായ്
ReplyDeleteകേക്കണ കുന്ത്രാണ്ടം ഇതുവരെ ശരിയാക്കിയില്ല പണിക്കർ സാറെ.. കേട്ടിട്ട് പറയാം.
ReplyDelete“പറന്നു പറന്നു പറന്നു ചെല്ലാൻ” അതിഭംഗിയാർന്ന ചിട്ടപ്പെടുത്തലുകളും ലളിതരുചിരമായ് കവിതാരീതി കൊണ്ടും ശ്രദ്ധിക്കപ്പെടേണ്ടതാണെന്നു കൊണ്ടൂൾലതു തന്നെ. പല്ലവിയീൽ “പൂമരക്കൊമ്പിൽ “ മൂന്നു തവണ ആവർത്തിക്ക്കുമ്പോൾ പടി കയറുന്നത് ശ്രദ്ധിക്കുക. ചരണങ്ങൾ രണ്ടും ഒരേ രീതിയിൽ പാടുന്നെങ്കിലും അക്ഷരക്രമം വ്യത്യസ്തമാണ്. പാടിയെറ്റുക്കുമ്പോൾ അത് വേറിട്ടു നിൽക്കും. രണ്ടാം ചരണം “കണ്ടില്ല നിന്നെ മാത്രം” ആ വ്യാകുലത ഉള്ളതു കൊണ്ട് ശോകച്ഛായയിലാണ്.
ReplyDeleteകിലുകിലുങ്ങനെ രാക്കിളികൾ വളകിലുക്കുന്നതും കുനുകുനുങ്ങനെ കാട്ടുപൂക്കൾ തിരികൊളുത്തുന്നതും ഒക്കെ കാാവ്യഭംഗിയുടെ തിളക്കം. “പോയതെങ്ങു നീ” എന്ന് പാടിയവസാനിപ്പിച്ചിട്ട് പിന്നീട് പല്ലവി ആവർത്തിക്കുമ്പോൾ കൂടു കൂട്ടിയത് നിരർത്ഥകമാണെന്ന ധ്വനിയും വരുന്നു. ഉജ്ജ്വലം!