Sunday, January 30, 2011

പൂവ്‌




ഇത്‌ എന്തിന്റെ പൂവാണെന്നു പറയാമൊ?

പരിചയമില്ലാത്ത ചെടിയല്ല കേട്ടൊ

ഈ ചെടിയുടെ ഇല കണ്ടിട്ടോ കയ്യില്‍ എടുത്തിട്ടൊ ഇല്ലാത്തവര്‍ മലയാളത്തില്‍ കാണുകയില്ല

ആ ഇലയുടെ പേരില്‍ ഒരു ബ്ലോഗ്‌ പോലും ഉണ്ട്‌

ഒരു പ്രധാന ക്ലു കൂടി തരാം

"പാലം കടക്കുവോളം നാരായണ
പാലം കടന്നാല്‍ കൂരായണ "

എന്ന ചൊല്ല് ഈ ചെടിയുടേ ഇലയെ പറ്റിയാണൊ എന്നു തോന്നിപ്പോകും അത്രയ്ക്ക്‌ അച്ചട്ടാണ്‌

10 comments:

  1. ഇത്‌ എന്തിന്റെ പൂവാണെന്നു പറയാമൊ?

    ReplyDelete
  2. ഹ ഹ മുരളീ മുകുന്ദാ ഉത്തരം ശരിയാണ്‌.
    പക്ഷെ കുറച്ചു കൂടി ശരിയാക്കാന്‍ സമയം ഉണ്ട്‌.

    ഈ ചെടിയുടെ ഇല കണ്ടിട്ടോ കയ്യില്‍ എടുത്തിട്ടൊ ഇല്ലാത്തവര്‍ മലയാളത്തില്‍ കാണുകയില്ല

    ആ ഇലയുടെ പേരില്‍ ഒരു ബ്ലോഗ്‌ പോലും ഉണ്ട്‌

    ReplyDelete
  3. ഒരു പ്രധാന ക്ലു കൂടി തരാം

    "പാലം കടക്കുവോളം നാരായണ
    പാലം കടന്നാല്‍ കൂരായണ "

    എന്ന ചൊല്ല് ഈ ചെടിയുടേ ഇലയെ പറ്റിയാണൊ എന്നു തോന്നിപ്പോകും അത്രയ്ക്ക്‌ അച്ചട്ടാണ്‌

    ReplyDelete
  4. ithu curry veppinte poovalle?

    ReplyDelete
  5. അങ്ങനെ അനോണി കൊണ്ടുപോയി സമ്മാനം
    congrats anony :)

    ദാ ശരിക്കുള്ള പടം കൂടി മുഴുവനായി ഇട്ടു

    ReplyDelete
  6. അയ്യോ ഞാൻ പറയാൻ തുടങ്ങിയതാ, അപ്പഴല്ലേ കറിവേപ്പിന്റെ ചിത്രം കാണുന്നതു്!

    ReplyDelete
  7. അപ്പൊ അനൊണി അല്‍പം കൂടി താമസിച്ചിരുന്നെങ്കില്‍ റ്റൈപിസ്റ്റ്‌ വെറെ ഏതെങ്കിലും ചെടിയുടെ പേരു പറഞ്ഞേനേ അല്ലേ :)

    ReplyDelete
  8. എന്നും ഈ പ്രൈസ് വാങ്ങിയിരുന്നത് ഞാനാണ്..പക്ഷെ ഇവിടെ പിടികിട്ടിയില്ല..

    ReplyDelete
  9. വസന്തലതികെ സാരമില്ല അടുത്ത പടം ഇടുമ്പോള്‍ പറഞ്ഞാള്‍ മതി :)
    ഇത്തവണത്തേക്കു ക്ഷമിച്ചിരിക്കുന്നു :) ഹ ഹ

    ReplyDelete