Monday, October 25, 2010

ആദ്യത്തെ കണ്മണി




എന്തോ കാട്ടുചെടിയായിരിക്കും , കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ കണ്ടു അതിന്റെ ഒരു ചെറിയ തണ്ട്‌ കൊണ്ടു പോന്നു.

ദാ അതു തളിര്‍ത്തു ഒരു പൂവും വന്നു ആദ്യത്തെ കണ്മണി അല്ലെ ബ്ലോഗില്‍ ഇട്ടേക്കാം എന്നു വച്ചു പേരറിയാമെങ്കില്‍ പറഞ്ഞു തരണേ

5 comments:

  1. ദാ അതു തളിര്‍ത്തു ഒരു പൂവും വന്നു ആദ്യത്തെ കണ്മണി അല്ലെ ബ്ലോഗില്‍ ഇട്ടേക്കാം എന്നു വച്ചു പേരറിയാമെങ്കില്‍ പറഞ്ഞു തരണേ

    ReplyDelete
  2. ചെടി എനിക്കു മനസ്സിലായി. പേരറിയില്ല. നല്ല മുള്ളല്ലേ, അതുകൊണ്ട് മുള്ളൻ ചെടി എന്നു വിളിച്ചാലോ?

    ReplyDelete
  3. കാക്കര
    പൂവ്‌ ഇഷ്ടപ്പെട്ടതില്‍ സന്തോഷം ആരായാലും ഇഷ്ടപ്പെട്ടുപോകും അതുകൊണ്ടല്ലെ അവന്റെ ഒരു കമ്പ്‌ ഞാന്‍ ഇങ്ങു കൊണ്ടു പോന്നത്‌

    റ്റൈപിസ്റ്റ്‌
    അതു ശരിയാ ഇതിന്റെ മുള്ളു ഭയങ്കരം. ഇനി ആരും വേറെ പേരു പറഞ്ഞില്ലെങ്കില്‍ മുള്ളഞ്ചെടി എന്നു തന്നെ വിളിക്കാം :)

    ReplyDelete
  4. ചിത്രം നന്നായിട്ടുണ്ട്. പക്ഷെ ഇത് അപ്‌ലോഡ് ചെയ്തത് ശരിയായില്ല. ഒന്നുകില്‍ ഫോട്ടോയുടെ വീതി കുറയ്ക്കണം,അല്ലെങ്കില്‍ പോസ്റ്റ് ഏരിയയുടെ വീതി കൂട്ടണം :)

    ReplyDelete