Wednesday, September 30, 2009
പൂച്ച
പണ്ടു ഞങ്ങളുടെ വല്ല്യകാര്‍ന്നോന്മാര്‍ ഇതുപോലെ കിടന്നുറങ്ങിയിടത്ത് നീയെങ്ങാനും പോകുമായിരുന്നോ?
ഇതിപ്പൊ ഞാനൊരു പൂച്ചയായി പ്പോയി അല്ലെങ്കില്‍ കാണിച്ചു തരാമായിരുന്നു. ശല്യം ഉറങ്ങാനും സമ്മതിക്കില്ല
Friday, September 25, 2009
ദുര്‍ഗ്ഗാ പൂജ contd
മുമ്പിലത്തെ പടത്തില്‍ കണ്ട പ്രതിമ ഈ മണ്ഡപത്തില്‍ വയ്ക്കുന്നതിനു തയ്യാറായപ്പോള്‍ ദാ ഇങ്ങനെ ആയി.
അവര്‍ക്കു പൂജതുടങ്ങുന്നതിനു മുമ്പു പണി തീര്‍ക്കുവാന്‍ കഷ്ടിച്ചേ സാധിച്ചുള്ളു. ആ തെരക്കില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ ഇതിലും നന്നായേനെ
Thursday, September 24, 2009
ദുര്‍ഗ്ഗാ പൂജ
ദുര്‍ഗ്ഗാ പൂജയ്ക്കുള്ള ദേവിയെ വയ്ക്കാനുള്ള മണ്ഡപം തയ്യാറാക്കുന്നിടത്തു ചെന്നു.
അതിനകത്തു വയ്ക്കാനുള്ള ഒരു പ്രതിമ വെളിയില്‍ ഇരിക്കുന്നതെ ഉള്ളു. ചായമടി ഒക്കെ വരുന്നതിനു മുമ്പു തന്നെ അതിന്റെ മുഖം കണ്ടപ്പോള്‍ നല്ല ഓമനത്തം
അതിനാല്‍ ദാ ഒരു പടം പിടിച്ചു
വലുതാക്കി കാണണെ
കൂട്ടത്തില്‍ ദാ ഒരു ശലഭത്തിനെയും കണ്ടു കണ്ണാടിയുടെ അപ്പുറത്ത് ഇതുവരെ മുകള്‍ ഭഗമല്ലെ കണ്ടുള്ളൂ, ഇപ്പോ അകവും കാണാമല്ലൊ എന്നോര്‍ത്ത് അതും പകര്‍ത്തി
അതിനകത്തു വയ്ക്കാനുള്ള ഒരു പ്രതിമ വെളിയില്‍ ഇരിക്കുന്നതെ ഉള്ളു. ചായമടി ഒക്കെ വരുന്നതിനു മുമ്പു തന്നെ അതിന്റെ മുഖം കണ്ടപ്പോള്‍ നല്ല ഓമനത്തം
അതിനാല്‍ ദാ ഒരു പടം പിടിച്ചു
വലുതാക്കി കാണണെ
കൂട്ടത്തില്‍ ദാ ഒരു ശലഭത്തിനെയും കണ്ടു കണ്ണാടിയുടെ അപ്പുറത്ത് ഇതുവരെ മുകള്‍ ഭഗമല്ലെ കണ്ടുള്ളൂ, ഇപ്പോ അകവും കാണാമല്ലൊ എന്നോര്‍ത്ത് അതും പകര്‍ത്തി
Sunday, September 20, 2009
നവരാത്രി 2009
നവരാത്രി ആഘോഷം തുടങ്ങി.
ഇനി ദിവസവും വൈകുന്നേരം നൃത്തം കാണാം.
തുടക്കമായതു കൊണ്ട് കളിക്കത്ര ഉഷാറില്ല താളപ്പിശകുകളും ഒക്കെ ധാരാളം കാണും . ദിവസം ചെല്ലുംതോറും നന്നായി വരും
പലതാളങ്ങളില്‍ - തീന്‍ താള്‍, പാഞ്ച് താള്‍ അങ്ങനെ പലതരത്തിലുള്ള കളികള്‍. കോലുപയോഗിച്ചും അല്ലാതെയും.
ഏതായാലും 9 ദിവസം വ്രതവും നോറ്റ്` ഇതുമാതിരി ചാടിക്കളിച്ചാല്‍ ശരീരത്തിലെ പിളുന്തെല്ലാം പോകും എന്നതിനു സംശയമില്ല.
കുട്ടികള്‍ കൂടി നില്‍ക്കുന്ന ഇടത്ത് തെരക്കാണ് , സാരമില്ല കുട്ടികളല്ലെ അടൂത്ത കൊല്ലത്തേക്കു ഉള്ള പരിശീലനം ആകട്ടെ
Saturday, September 19, 2009
പരസ്യം
നാട്ടില്‍ പോയിരിക്കയായിരുന്നു. പെരുമ്പാവൂര്‍ക്കു പോകുന്ന വഴിയ്ക്ക് ഇതു കണ്ടു എന്നാല്‍ നിങ്ങളും കണ്ടോട്ടെ എന്നു കരുതി
Tuesday, September 08, 2009
ഒരു മരം
Sunday, September 06, 2009
വലിയദിവാന്‍ ജി
ഇതില്‍ മുകളില്‍ നിന്നും മൂന്നാമതു നില്‍ക്കുന്നത് എന്റെ ഏറ്റവും മൂത്ത ജ്യേഷ്ഠന്റെ മരുമകന്‍
ഇതില്‍ കാണുന്നത് എന്റെ ജ്യേഷ്ഠന്റെ കൊച്ചുമക്കള്‍ അപ്പോള്‍ എന്റെയും കൊച്ചുമക്കള്‍ തന്നെ അല്ലേ
ഇതൊക്കെ ഇവിടെ ഇരുന്നു കണ്ടിട്ട് ലേശം അസൂയയും ഉണ്ടെന്നു കൂട്ടിക്കോളൂ
ഓണത്തെ കുറിച്ച് ശ്രീയുടെ പോസ്റ്റ് വായിച്ചപ്പോള്‍ വളരെ കാലങ്ങളായി നഷ്ടമായ എന്റെ ആ കൊച്ചുന്നാളും ഓര്‍മ്മ വന്നു. ഇനിയെന്നെകിലും ആ ഒരു കാലം തിരികെ കിട്ടുമോ?
ശ്രീയുടെ ഓണവും ഞങ്ങളുടെ ഓണവും തമ്മില്‍ ചെറിയ ചില വ്യത്യാസങ്ങള്‍ ഉള്ളതുകൊണ്ട് അതു കൂടി കുറിയ്ക്കട്ടെ.
പായിപ്പാടു വള്ളംകളി നടക്കുന്ന പുഴക്കരയിലാണ് ഞങ്ങളുടെ വീട്. വലിയദിവാന്‍ ജി വള്ളം ഞങ്ങളുടെ കരയുടെത്. അപ്പോള്‍ ഞങ്ങളുടെ ഓണക്കളികള്‍ പ്രധാനമായും വള്ളം കളിപ്രധാനമായിരുന്നു.
കാലത്തുമുതല്‍ ഉച്ചവരെ കുട്ടികള്‍ക്ക് വള്ളം കളിക്കാം അതിന്റെ അമരം നയിക്കാന്‍ മാത്രം വലിയവര്‍ ഉണ്ടാകും. രാമപുരത്തുവാരിയരുടെ കുചേലവൃത്തം താളത്തിലും ഈണത്തിലും പാടി തുഴഞ്ഞു കളിക്കും . അടുത്ത കരയിലെ വള്ളങ്ങളുമായി സൗഹൃദമല്‍സരവും.
പ്രൊഫഷനല്‍ തുഴക്കാരല്ലാത്തതുകൊണ്ട് പെട്ടെന്നു തന്നെ ക്ഷീണിക്കും മല്‍സരവും നില്‍ക്കും. ഏകദേശം നാലു കിലോമീറ്റര്‍ ദൂരം വരുന്ന ഭാഗത്താണ് വള്ളം തുഴഞ്ഞു കളിക്കുന്നത്. അതിനാല്‍ ഇടയ്ക്കിടയ്ക്ക് മല്‍സരത്തുഴച്ചിലും , കുഴയുമ്പോള്‍ സാധാരണ തുഴച്ചിലും.
തിരുവോണനാളില്‍ കാലത്ത് വള്ളത്തില്‍ കയറി ഹരിപ്പാട് ക്ഷേത്രത്തില്‍ പോകണം. നെല്‍പ്പുരക്കടവില്‍ വള്ളം നിര്‍ത്തിയിട്ട്, അവിടെ നിന്നും തുഴക്കാരെല്ലാവരും കൂടി വഞ്ചിപ്പാട്ടും പാടി റോഡില്‍ കൂടി അമ്പലത്തിലെത്തും. അവിടെ നിന്നും ഓരോ വള്ളത്തിനും പൂജിച്ച മാല നല്‍കും . അവരവരുടെ മാലയും കൊണ്ട് തിരികെ വന്ന് ഞങ്ങളുടെ വള്ളത്തില്‍ ചാര്‍ത്തി തിരികെ എത്തുന്നതോടു കൂടി തിരുവോണനാളിലെ ഞങ്ങളുടെ വള്ളം കളി കഴിഞ്ഞു. പിന്നീട് ഉച്ചയ്ക്ക് വലിയവരുടെ വകയാണ്. അവരെല്ലാവരും പുതിയ കോടിയൊക്കെ ഉടുത്ത് മേല്‍പ്പറഞ്ഞതു പോലെ വഞ്ചിപ്പാട്ടും പാടി കളിക്കും.
അന്നു പാടിയിരുന്ന രണ്ടു വരികള്‍ ദാ ഇവിടെ കേള്‍ക്കാം. അല്ലാതെ സിനിമയില്‍ കേള്‍ക്കുന്നതുപോലെ അല്ല വള്ളപ്പാട്ടു പാടിയിരുന്നത്
അതില്‍ താളത്തിനടിക്കുന്ന - വഞ്ചിയിലെ വെടിത്തടിയില്‍ ഇടിക്കുന്ന ശബ്ദത്തിനൊപ്പിച്ചു തുഴകള്‍ വെള്ളത്തില്‍ കുത്തും
|
ദോഷം പറയരുതല്ലൊ ഇടയ്കിടയ്ക്ക് മറ്റു കരക്കാരെ ആക്ഷേപിക്കുവാന്‍ പോന്ന ചില വരികളും പാട്ടിനിടയില്‍ സമയത്തിനനുസരിച്ച് പാടി തല്ലുണ്ടാക്കലും കാണും
ഒരുദാഹരണത്തിന് ഹനുമാന്‍ ലങ്കയിലേക്കു ചാടിയ ഭാഗം വരുന്ന ഒരു വള്ളപ്പാട്ടുണ്ട്. അതിലെ
"അങ്ങുമിങ്ങും നോക്കി നിന്നു വാനരരെല്ലാം " എന്ന വരി അടുത്ത കരയിലെത്തുമ്പോള്‍ വരത്തക്കവണ്ണം പാടിത്തുടങ്ങും. അവിടെ എത്തിയാല്‍ ആ വരി വളരെ ഉച്ചത്തില്‍ ചുറ്റും നില്‍ക്കുന്നവരെ കൈചൂണ്ടിക്കൊണ്ട് പാടൂകയും അവര്‍ എറിയുന്ന കല്ലുകള്‍ തുഴകൊണ്ട് തടുക്കാന്‍ സാധിച്ചാല്‍ തടുത്തും ഇല്ലെങ്കില്‍ ശരീരത്തില്‍ മേടിച്ചും അങ്ങനെ ഒക്കെ ഒരു കാലം.
തിരുവോണം അവിട്ടം ചതയം എന്നീ മൂന്നു ദിവസങ്ങളിലും വള്ളം കളി നടക്കുന്ന ഒരേ ഒരു സ്ഥലമേ കേരളത്തിലുള്ളു അത് ഞങ്ങളുടെ പായിപ്പാടാറ്റിലാണ്.
ചതയം നാളില്‍ ഉച്ചയ്ക്കു ശേഷം എല്ലാ വള്ളങ്ങളും കൂടി ഘോഷയാത്രയായി കളിച്ചു നീങ്ങുന്നത് ഒരു കാഴ്ച്ച തന്നെ ആയിരുന്നു.
അന്നത്തെ തുഴക്കാരെല്ലാം അടുത്തടൂത്ത കരകളില്‍ താമസിക്കുന്ന ഗ്രാമവാസികള്‍ തന്നെ ആയിരുന്നു.
ഇന്നോ?
ഞങ്ങളുടെ വള്ളങ്ങളെല്ലാം പുറമെ നിന്നുള്ള ടീമുകള്‍ വാടകയ്ക്കെടൂക്കും. അവര്‍ അയ്യൊ പൊത്തോ എന്നു പാടി മല്‍സരിച്ചു തുഴഞ്ഞു പോകും അതില്‍ ഏതെങ്കിലും ഒന്നു ജയിക്കും. ഗ്രാമവാസികള്‍ തനിയെ തുഴയുന്ന വളരെ കുറച്ചു വള്ളങ്ങളെ ഉള്ളു.
Thursday, September 03, 2009
ഒരു സന്ദേശം
മെയിലില്‍ കൂടി കിട്ടിയ ഒരു സന്ദേശം
?A little girl went to her
bedroom and pulled a glass
jelly jar from its hiding
place in the closet.
She poured the change out
on the floor and counted it
carefully.
Three times, even. The
total had to be exactly
perfect. No chance here for
mistakes.
Carefully placing the coins
back in the jar and
twisting on the cap, she
slipped out the back door
and made her way 6 blocks
to Rexall's Drug Store with
the big red Indian Chief
sign above the door.
She waited patiently for
the pharmacist to give her
some attention, but he was
too busy at this moment.
Tess twisted her feet to
make a scuffing noise.
Nothing. She cleared her
throat with the most
disgusting sound she could
muster. No good. Finally
she took a quarter from her
jar and banged it on the
glass counter. That did it!
'And what do you want?' the
pharmacist asked in an
annoyed tone of voice. I'm
talking to my brother from
Chicago whom I haven't seen
in ages,' he said without
waiting for a reply to his
question.
'Well, I want to talk to
you about my brother,' Tess
answered back in the same
annoyed tone. 'He's really,
really sick ... and I want
to buy a miracle.'
'I beg your pardon?' said
the pharmacist.
'His name is Andrew and he
has something bad growing
inside his head and my
Daddy says only a miracle
can save him now. So how
much does a miracle cost?'
'We don't sell miracles
here, little girl. I'm
sorry but I can't help
you,' the pharmacist said,
softening a little.
'Listen, I have the money
to pay for it. If it isn't
enough, I will get the
rest. Just tell me how much
it costs.'
The pharmacist's brother
was a well dressed man. He
stooped down and asked the
little girl, 'What kind of
a miracle does your brother
need?'
' I don't know,' Tess
replied with her eyes
welling up. 'I just know
he's really sick and Mommy
says he needs an operation.
But my Daddy can't pay for
it, so I want to use my
money.'
'How much do you have?'
asked the man from Chicago
.
'One dollar and eleven
cents,' Tess answered
barely audibly.
'And it's all the money I
have, but I can get some
more if I need to.'
'Well, what a coincidence,
' smiled the man. 'A dollar
and eleven cents - the
exact price of a miracle
for little brothers..'
He took her money in one
hand and with the other
hand he grasped her mitten
and said 'Take me to where
you live. I want to see
your brother and meet your
parents. Let's see if I
have the miracle you need.'
That well dressed man was
Dr. Carlton Armstrong, a
surgeon, specializing in
neuro-surgery. The
operation was completed
free of charge and it
wasn't long until Andrew
was home again and doing
well.
Mom and Dad were happily
talking about the chain of
events that had led them to
this place.
'That surgery,' her Mom
whispered. 'was a real
miracle.. I wonder how much
it would have cost?'
Tess smiled. She knew
exactly how much a miracle
cost ... one dollar and
eleven cents ... plus the
faith of a little child.
In our lives, we never know
how many miracles we will
need.
A miracle is not the
suspension of natural law,
but the operation of a
higher law. I know you'll
keep the ball moving!
Here it goes. Throw it back
to someone who means
something to you!
A ball is a circle, no
beginning, no end. It keeps
us together like our Circle
of Friends. But the
treasure inside for you to
see is the treasure of
friendship you've granted
to me.
Today I pass the friendship
ball to you.
Pass it on to someone who
is a friend to you.
MY OATH TO YOU...
When you are sad ... I will
dry your tears.
When you are scared ... I
will comfort your fears.
When you are worried ... I
will give you hope.
When you are confused ....
I will help you cope.
And when you are lost ...
And can't see the light, I
shall be your beacon ....
Shining ever so bright.
This is my oath ... I
pledge till the end.
Why you may ask? Because
you're my friend.
Signed:
GOD
!!!
?A little girl went to her
bedroom and pulled a glass
jelly jar from its hiding
place in the closet.
She poured the change out
on the floor and counted it
carefully.
Three times, even. The
total had to be exactly
perfect. No chance here for
mistakes.
Carefully placing the coins
back in the jar and
twisting on the cap, she
slipped out the back door
and made her way 6 blocks
to Rexall's Drug Store with
the big red Indian Chief
sign above the door.
She waited patiently for
the pharmacist to give her
some attention, but he was
too busy at this moment.
Tess twisted her feet to
make a scuffing noise.
Nothing. She cleared her
throat with the most
disgusting sound she could
muster. No good. Finally
she took a quarter from her
jar and banged it on the
glass counter. That did it!
'And what do you want?' the
pharmacist asked in an
annoyed tone of voice. I'm
talking to my brother from
Chicago whom I haven't seen
in ages,' he said without
waiting for a reply to his
question.
'Well, I want to talk to
you about my brother,' Tess
answered back in the same
annoyed tone. 'He's really,
really sick ... and I want
to buy a miracle.'
'I beg your pardon?' said
the pharmacist.
'His name is Andrew and he
has something bad growing
inside his head and my
Daddy says only a miracle
can save him now. So how
much does a miracle cost?'
'We don't sell miracles
here, little girl. I'm
sorry but I can't help
you,' the pharmacist said,
softening a little.
'Listen, I have the money
to pay for it. If it isn't
enough, I will get the
rest. Just tell me how much
it costs.'
The pharmacist's brother
was a well dressed man. He
stooped down and asked the
little girl, 'What kind of
a miracle does your brother
need?'
' I don't know,' Tess
replied with her eyes
welling up. 'I just know
he's really sick and Mommy
says he needs an operation.
But my Daddy can't pay for
it, so I want to use my
money.'
'How much do you have?'
asked the man from Chicago
.
'One dollar and eleven
cents,' Tess answered
barely audibly.
'And it's all the money I
have, but I can get some
more if I need to.'
'Well, what a coincidence,
' smiled the man. 'A dollar
and eleven cents - the
exact price of a miracle
for little brothers..'
He took her money in one
hand and with the other
hand he grasped her mitten
and said 'Take me to where
you live. I want to see
your brother and meet your
parents. Let's see if I
have the miracle you need.'
That well dressed man was
Dr. Carlton Armstrong, a
surgeon, specializing in
neuro-surgery. The
operation was completed
free of charge and it
wasn't long until Andrew
was home again and doing
well.
Mom and Dad were happily
talking about the chain of
events that had led them to
this place.
'That surgery,' her Mom
whispered. 'was a real
miracle.. I wonder how much
it would have cost?'
Tess smiled. She knew
exactly how much a miracle
cost ... one dollar and
eleven cents ... plus the
faith of a little child.
In our lives, we never know
how many miracles we will
need.
A miracle is not the
suspension of natural law,
but the operation of a
higher law. I know you'll
keep the ball moving!
Here it goes. Throw it back
to someone who means
something to you!
A ball is a circle, no
beginning, no end. It keeps
us together like our Circle
of Friends. But the
treasure inside for you to
see is the treasure of
friendship you've granted
to me.
Today I pass the friendship
ball to you.
Pass it on to someone who
is a friend to you.
MY OATH TO YOU...
When you are sad ... I will
dry your tears.
When you are scared ... I
will comfort your fears.
When you are worried ... I
will give you hope.
When you are confused ....
I will help you cope.
And when you are lost ...
And can't see the light, I
shall be your beacon ....
Shining ever so bright.
This is my oath ... I
pledge till the end.
Why you may ask? Because
you're my friend.
Signed:
GOD
!!!
Subscribe to:
Posts (Atom)