കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല എന്നൊരു ചൊല്ലു കേട്ടിട്ടുണ്ട്.
നാമൊക്കെ എത്ര ഭാഗ്യവാന്മാര്‍ എന്നു തോന്നുന്നത് ഈ സ്കൂളൊക്കെ കാണുമ്പോഴാണ്.
ഇത്തവണ സ്കൂള്‍ കുട്ടികളെ പരിശോധിക്കുവാന്‍ പോയത് ഇവിടെ ആണ്. കണ്ടപ്പോള്‍ ആദ്യം തന്നെ അതിന്റെ ചില ദൃശ്യങ്ങള്‍ ഒന്നു പകര്‍ത്തിയേക്കാം എന്നു വച്ചു.
അതുപോലെ മൂന്നും നാലും അഞ്ചും ഒക്കെ.
ഇത് രണ്ടാം ക്ലാസ് ഇവ രണ്ടും കൂടി ഒരു മുറിയില്‍ തന്നെ പകുതിയായി തിരിച്ച് രണ്ടു വശത്തായി കുട്ടികളെ ഇരുത്തിയിരിക്കുന്നു.
ഇത് രണ്ടാം ക്ലാസ് ഇവ രണ്ടും കൂടി ഒരു മുറിയില്‍ തന്നെ പകുതിയായി തിരിച്ച് രണ്ടു വശത്തായി കുട്ടികളെ ഇരുത്തിയിരിക്കുന്നു.