Friday, November 21, 2008

മഹേശ്‌ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലം പാടിയ ഒരു ഗാനം

മഹേശ്‌ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലം 1995 ഡിസംബര്‍ 31 രാത്രി ഞങ്ങളുടെ ക്ലബ്ബില്‍ പുതുവര്‍ഷപ്പിറവിയ്ക്കുള്ള പരിപാടിയില്‍ പാടിയ ഒരു ഗാനം

ഓര്‍കെസ്റ്റ്രയില്‍ കീബോര്‍ഡ്‌ എന്റെ വക. ഹാളിനുള്ളില്‍ എടുത്ത വിഡിയൊ ആയതുകൊണ്ട്‌ റെകോര്‍ഡിംഗ്‌ ഒരു വഹ. അവരുടെ എദിറ്റിംഗ്‌ ല്‍ പലഭാഗവും മുറിച്ചും ചേര്‍ത്തും മറ്റൊരു വഹ. പഴേ കാസറ്റില്‍ നിന്നും CD ആക്കി അതില്‍ നിന്നൊരു കഷണം wmv ആക്കി ദാ ഇവിടെ പോസ്റ്റുന്നു.

എന്തെങ്കിലും ഒക്കെ ഓര്‍ക്കുവാന്‍ വേണ്ടെ അതിനുമാത്രം
തുടക്കത്തില്‍ കാണുന്ന താടിക്കാരന്‍ ആരാണെന്നൂഹിച്ചുകൊള്ളൂ

4 comments:

  1. മഹേശ്‌ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലം 1995 ഡിസംബര്‍ 31 രാത്രി ഞങ്ങളുടെ ക്ലബ്ബില്‍ പുതുവര്‍ഷപ്പിറവിയ്ക്കുള്ള പരിപാടിയില്‍ പാടിയ ഒരു ഗാനം

    ReplyDelete
  2. പാട്ട് കേട്ടു..കണ്ടു.അഞ്ചാംക്ലാസിലെ മഹേശ് വളർന്നതിനൊപ്പം പാട്ടും വളർന്നുകാണുമല്ലൊ,
    അല്ലെ?
    ദാടീവാലയേ ശരിയ്ക്ക് കാണാൻ വയ്യല്ലൊ

    ReplyDelete
  3. 1995 .... 14 വര്‍ഷം ആകുന്നു ....
    ഓര്‍കെസ്റ്റ്രയില്‍ കീബോര്‍ഡ്‌ നന്നായിട്ടുണ്ട്.
    അഭിനന്ദനം
    ഓര്‍മ്മകള്‍ക്ക് ഇത് ധാരാളം..അതെ!!

    തുടക്കത്തില്‍ കാണുന്ന താടിക്കാരന്‍ ആരാണെന്നൂഹിച്ചുകൊള്ളൂ ....

    അതുമാത്രം ഒരു പണിയായി
    പണ്ട് പി റ്റി ഉഷക്ക് ഒളിമ്പിക്ക് മെഡല്‍
    നഷ്ടമായ അത്രയും സമയം കാണുന്നതില്‍ നിന്ന് 'താടിക്കാരനെ'
    തപ്പിയെടുക്കുകയെന്ന് ഒക്കെ പറഞ്ഞാല്‍‌

    ReplyDelete
  4. 95 ലെ പരിപാടി അല്ലേ? ഇവിടെ പങ്കു വച്ചതിനു നന്ദി.
    :)

    ReplyDelete