Sunday, November 23, 2008
"സുവാ നാച്"
ദീപാവലി സമയത്ത് ഗ്രാമീണപ്പെണ്‍കൊടികള്‍ കളിക്കുന്ന "സുവാ നാച്" അതിന്റെ ചെറിയ ഒരു കഷണം ദാ ഇവിടെ . വലിയ ഫയല്‍ കുറച്ചു താമസിക്കും. അതു പിന്നീട് പോസ്റ്റാം ഇപ്പോള്‍ ഇതു കാണുക
ചില പടങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ തുടങ്ങി കഴിഞ്ഞാണ് അതിന്റെ വലിപ്പം നോക്കിയത്. അതുകഴിഞ്ഞുള്ളവ അല്‍പം ചെറിയ സൈസാക്കിയിട്ടുണ്ട്
Friday, November 21, 2008
മഹേശ് അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലം പാടിയ ഒരു ഗാനം
മഹേശ് അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലം 1995 ഡിസംബര്‍ 31 രാത്രി ഞങ്ങളുടെ ക്ലബ്ബില്‍ പുതുവര്‍ഷപ്പിറവിയ്ക്കുള്ള പരിപാടിയില്‍ പാടിയ ഒരു ഗാനം
ഓര്‍കെസ്റ്റ്രയില്‍ കീബോര്‍ഡ് എന്റെ വക. ഹാളിനുള്ളില്‍ എടുത്ത വിഡിയൊ ആയതുകൊണ്ട് റെകോര്‍ഡിംഗ് ഒരു വഹ. അവരുടെ എദിറ്റിംഗ് ല്‍ പലഭാഗവും മുറിച്ചും ചേര്‍ത്തും മറ്റൊരു വഹ. പഴേ കാസറ്റില്‍ നിന്നും CD ആക്കി അതില്‍ നിന്നൊരു കഷണം wmv ആക്കി ദാ ഇവിടെ പോസ്റ്റുന്നു.
എന്തെങ്കിലും ഒക്കെ ഓര്‍ക്കുവാന്‍ വേണ്ടെ അതിനുമാത്രം
തുടക്കത്തില്‍ കാണുന്ന താടിക്കാരന്‍ ആരാണെന്നൂഹിച്ചുകൊള്ളൂ

Subscribe to:
Posts (Atom)