Friday, October 03, 2008

നവരാത്രി ഉത്സവം നാലാം ദിവസം

ഇന്നു നാലാം ദിവസം. കണ്ടില്ലേ ദിവസം ചെല്ലും തോറും നൃത്തം നന്നായി നന്നായി വരുന്നത്‌. ഇന്ന്‌ വേറൊരു പടം പിടിത്തക്കാരന്‍ ഉള്ളതുകൊണ്ട്‌ അദ്ദേഹത്തിന്റെ ഫ്ലാഷ്‌ എന്നെയും സഹായിച്ചു




ഞങ്ങളുടെ ഈ കുഗ്രാമത്തില്‍ കുട്ടികള്‍ക്ക്‌ കളിക്കാനുള്ള സൗകര്യങ്ങള്‍ ഒന്നും ഇല്ല. ഗ്രാമവാസി കുട്ടികള്‍കള്‍ക്ക്‌ ആഘോഷിക്കുവാന്‍ വേണ്ടിയാണ്‌ ഇത്‌ ദേ പിടിപ്പിച്ചത്‌ . തയ്യാറായിക്കഴിഞ്ഞേ ഉള്ളു . കുട്ടികള്‍ തന്നത്താനേ തന്നെ കളി തുടങ്ങിക്കഴിഞ്ഞു. നാളെ മുതല്‍ ഇതിനു ഇവര്‍ ഒരു ചെറിയ തുകയും ഈടാക്കും. ഇന്നു ഫ്രീ

4 comments:

  1. ഇന്നു മാത്രമല്ല, ഇവിടെ ഇതെന്നും ഫ്രീയാ അല്ലേ?

    ReplyDelete
  2. അതെങ്ങനാ എന്നും ഫ്രീയാക്കുന്നത്‌. പിള്ളേരെ ഉന്തുന്നവര്‍ക്ക്‌ കാശുകൊടുക്കണ്ടെ
    അല്ല ഉന്തുന്നവന്‍ തന്നെയാണ്‌ അതിന്റെ മുതലാളി- അവനും ജീവിക്കണ്ടേ എന്ന്‌

    ReplyDelete
  3. വീഡിയോ ക്ലിയറല്ലാ . പണിക്കരു മാഷു് മൊബയിലിലാണു് വീഡിയോ എടുക്കുന്നതെങ്കില്‍ അതിനെ ശക്തി യുക്തം എതിര്‍ക്കുന്നു. :)

    ReplyDelete
  4. വേണു ജീ പറയുവാന്‍ നാനമുണ്ട്‌. പടം പിടിച്ചത്‌ ഹാന്‍ഡികാം ലാണ്‌. പക്ഷെ അത്‌ wmv ആക്കികഴിയുമ്പോള്‍ ഇങ്ങനായിപോകുന്നു.

    അത്‌ അതുപോലെ തന്നെ ചെറിയ ഫയലാക്കുവാന്‍ വേറെ എന്തെങ്കിലും വിദ്യ ആരെങ്കിലും പറഞ്ഞു തന്നാല്‍ ചെയ്തു നോക്കാം

    ReplyDelete