Friday, September 26, 2008

മാധവമാസം അരയന്നക്കാഴ്ച്ച

ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ എല്ലാവരും കൂടി വെറുതേ ഉല്ലസിക്കുകയായിരുന്നു.



പക്ഷെ ഇടയ്ക്ക്‌ എന്തോ ഒരു മീറ്റിംഗ്‌ . എന്തോ തീരുമാനിച്ച്‌ എല്ലാവരും പെട്ടെന്നു തന്നെ യാത്രയായി




അതുശരി അപ്പൊ ഇതിനായിരുന്നു എല്ലാ കൂടി കടന്നു കളഞ്ഞത്‌. എന്നാലും ഒന്നിനു മുകളില്‍ ഒന്നായി മൂന്നു വരെ !!! ദൈവമേ ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണാ

2 comments:

  1. അതുശരി അപ്പൊ ഇതിനായിരുന്നു എല്ലാ കൂടി കടന്നു കളഞ്ഞത്‌. എന്നാലും ഒന്നിനു മുകളില്‍ ഒന്നായി മൂന്നു വരെ !!! ദൈവമേ ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണാ

    ReplyDelete
  2. മാധവമാസം അരയന്നങ്ങളും ആസ്വദിക്കട്ടെ.:)

    ReplyDelete