ദേവരാഗം പാലപ്പൂവെന്നു പറഞ്ഞ പൂവ് നന്ത്യാര്‍വട്ടം എന്ന ചെടിയുടെ പറ്റം എന്റെ ശേഖരത്തിലുള്ളതിനോട് ഏകദേശം പൂര്‍ണ്ണസാദൃശ്യം ഉള്ളതാണ്.
അതുപോലെ കമ്മല്‍പൂവ് (വേലിപ്പരുത്തി) പോലെ തെറ്റിദ്ധരിക്കാവുന്ന മറ്റൊരു ചെടി ഉണ്ട്, തൊടുപുഴയിലെ പ്രസിദ്ധനായ ചാക്കോ സാറിന്റെ ഔഷധത്തോട്ടത്തില്‍ നിന്നു ഞാന്‍ പണ്ടു എടുത്ത പടങ്ങളില്‍ പറയുന്ന-'കടലാവണക്ക്' ( ഞങ്ങളുടെ നാട്ടില്‍ കടലാവണക്ക് ഇതല്ല കേട്ടോ)
മരുന്നു ചെടികളുടെ പടങ്ങളുടെ ഒരു ചെറിയ ശേഖരം -- വളരെ അധികമൊന്നുമില്ല) എനിക്കുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് വേണമെങ്കില്‍ കാണാന്‍ തരപ്പെടുത്താം.
മരുന്നുചെടികളുടെ കളക്ഷന്‍ ഇങ്ങു പോരട്ടെ..
ReplyDeleteമരുന്നുചെടികളുടെ കളക്ഷന്‍ ഇങ്ങു പോരട്ടെ..
ReplyDeleteപണിക്കരു മാഷേ, ദേവേട്ടന്റെ പടവും, ഇതും ഞാന്‍ കണ്ടു. ഇതിന്റെ കൊല്ലം ഭാഗത്ത് പാല എന്ന് തന്നെയാ പറയാ. കായ, മാങ്ങ ഒക്കെ എളുപ്പം പഴുത്തു കിട്ടാന്‍ ഇതിന്റെ ഇല്ല വെട്ടി കലവറയില്‍ ഇടും. ഇതല്ല തൃശ്ശൂരുള്ള നന്ത്യാര്‍ വട്ടം. ഏകദേശം ഇതുപോലെ ഇരിക്കും. ഒരു പടം കിട്ടാന്‍ ഒരു ചാന്‍സുമില്ല. നാട്ടില്‍ പോകുമ്പോള്‍ നോക്കാം.ആ നന്ത്യാര്‍വട്ടമാണ് ഞങ്ങള്‍ കണ്ണിന്റെ എന്തസുഖത്തിനും ഉപയോഗിക്കാറ്.

ReplyDeleteനല്ല ആശയം.ചുറ്റുപാടുമുള്ള ചെടികളെക്കുറിച്ചറിയാന്‍
ReplyDeleteപുതുതലമുറയ്ക്ക് അതൊരു സഹായമാവും.
ഡാലി ക്ഷമിക്കണം പഴയ കമണ്റ്റ് പബ്ളിഷ് ആയിലായിരുന്നു എന്നറിഞ്ഞില്ല, ഇപ്പോല്‍ പബ്ളിഷ് ചെയ്യുന്നു. അതു പോലെ അദ്വൈതത്തിണ്റ്റെ ഏതു ലിങ്ക് ആണ് ഉദ്ദേശിച്ചത് എന്നു മനസ്സിലായില്ല, ഒന്നു വ്യക്തമാക്കുമോ?
ReplyDelete