ജീവിതം
സ്വതന്ത്രമായ ജീവിതം
അതിരുകളില്ലാത്ത സ്വാതന്ത്ര്യം
അതിരുകള്‍ ഇല്ലാത്ത വിഹായസ്സ്
പകരം കൂട്ടിലിട്ട കിളികളെ പോലെ വയസ് കാലത്ത് ജനാലകളില്‍ കൂടി
അകലങ്ങളില്‍ കൂടി വണ്ടികള്‍ പോകുന്നത് നോക്കി
നമ്മുടെ വണ്ടി എപ്പോഴാണൊ വരിക എന്നോര്‍ത്ത് കൊണ്ട് നെടുവീര്‍പ്പിടുന്ന
വേള്‍ഡ് ക്ലാസ്സ് ജീവിതം
പൊങ്ങട്ടെ ഇനിയും പൊങ്ങട്ടെ ഫ്ലാറ്റുകളുടെ ഉയരം
തേനീച്ചക്കൂടിനെ പോലെ ഓരോരോ അറയിലും തളച്ചിടപ്പെടട്ടെ ഇവിടത്തെ മാതാപിതാക്കള്‍
അപ്പോഴെ പൂര്‍ണ്ണമാകൂ വേള്‍ഡ് ക്ലാസ്സ്