ചുമ്മാ പണി ഒന്നും ഇല്ലാതിരുന്നപ്പോൾ ദാ ഇങ്ങനെ രണ്ടെണ്ണം ഉണ്ടാക്കി. അപ്പൊ തോന്നി എന്നാൽ പിന്നെ എന്റെ ബ്ലോഗിന്റെ തലക്കെട്ടു കൂടി ഒന്ന് പരിഷ്കരിക്കാം എന്ന്
എന്റെ ബ്ലോഗിന്റെ - അക്ഷരശാസ്ത്രത്തിന്റെ - തലക്കെട്ട് ഒന്ന് പരിഷ്കരിക്കാം എന്ന് വിചാരിച്ച് പഴയ പടം മാറ്റി ദാ ഇങ്ങനെ ഒന്നുണ്ടാക്കി വച്ചു
പുകിൽ നോക്കണെ ആനിമേഷൻ പോയിട്ട് വെറും മേഷൻ പോലും ഇല്ല അത് ദാ അങ്ങ് ചുമ്മ ഇരിക്കുന്നു
തലക്കെട്ടിനകത്ത് അനങ്ങില്ലായിരിക്കും ആർക്കറിയാം :(