എന്റെ ബൂലോഗം
ഈ ലോകത്തില്‍ ഇവരോടൊത്ത് ഞാനും
Monday, October 25, 2010
ആദ്യത്തെ കണ്മണി
എന്തോ കാട്ടുചെടിയായിരിക്കും , കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ കണ്ടു അതിന്റെ ഒരു ചെറിയ തണ്ട് കൊണ്ടു പോന്നു.
ദാ അതു തളിര്‍ത്തു ഒരു പൂവും വന്നു ആദ്യത്തെ കണ്മണി അല്ലെ ബ്ലോഗില്‍ ഇട്ടേക്കാം എന്നു വച്ചു പേരറിയാമെങ്കില്‍ പറഞ്ഞു തരണേ
Newer Posts
Older Posts
Home
Subscribe to:
Posts (Atom)