Thursday, October 24, 2013

ഇത് പാമ്പിന്റെ സീസൺ


ഇത് പാമ്പിന്റെ സീസൺ ആണെന്ന് തോന്നുന്നു. കാർ പാർക് ചെയ്ത്  ഇറങ്ങിയത് ഇവന്റെ  ഇത്ര ടുത്തേക്ക്. പുള്ളിക്കാരന്റെ തല ഏതോ ചികയുകയാണ് ആ കരിയിലക്കടിയിൽ
ഏതായാലും മറ്റെ കൊച്ചു വിദ്വാന്റെ അടൂത്ത് പോയപോലെ അടൂത്ത് ചെന്ന് മുഖം കാണാൻ പോയില്ല പേടിച്ചിട്ടൊന്നും അല്ലകേട്ടൊ ഒരു ഭയം

കയ്യിലിരുന്ന മൊബൈൽ കൊണ്ട് ഒരു പടം എടൂത്തിട്ട്  ഇങ്ങ് പോന്നു വെറുതെ അതിൻ ജോലി ഉണ്ടാക്കുന്നത് എന്തിനാ അല്ലെ?  

7 comments:

  1. അതിന്റെ മുഖം കാണാൻ നിക്കാഞ്ഞത് നന്നായി. പോട്ടം പിടിച്ചത് അറിഞ്ഞുകാണില്ല, തല അകത്തല്ലെ....!
    (അത് ഉറപ്പു വരുത്തിയിട്ടാണല്ലൊ അല്ലെ പിടിച്ചത്.)
    ഭയങ്കര ധൈര്യം തന്നെ....!

    ReplyDelete
  2. ഹ ഹ ഹ വികെ ജീ
     തല കണ്ടിരുന്നെങ്കിൽ ഞാൻ കാറിന്റെ ഇടത് വശത്ത് കൂടി അല്ലെ ഇറങ്ങുമായിരുന്നുള്ളൂ , അല്പം കാൽ കവച്ചു വച്ചെടുക്കണം എങ്കിലും ആരോഗ്യത്തിന് അതല്ലെ നല്ലത്

    ReplyDelete
  3. പേടിയൊന്നും ഇല്ല പക്ഷേ ഒരു ഭയം!!!!!!!!

    ReplyDelete
  4. മുമ്പത്തെ രണ്ടും ചെറുതായിരുന്നു
    ഇവന്‍ ആളല്പം വലുതാണ്
    അതുകൊണ്ടല്ലേ ഭയം!

    ReplyDelete
  5. ഹ ഹ ഹ ആൾരൂപൻ ജീ, അജിത് ജീ
     കുഞ്ഞി പാമ്പുകളെ കണ്ടിട്ട് അമ്പട ഞാനേ എന്ന് വിചാരിച്ച് ഞെളീഞ്ഞതാ
    പക്ഷെ വലിയവനെ കണ്ടപ്പോൾ വണ്ടിക്കകത്ത് നിന്ന് ഇറങ്ങണോ അതൊ തിരികെ പോണോ എന്നു സംശയിച്ചു. പക്ഷെ അവന്റെ തല കാണാനില്ലാത്തത് കൊണ്ട് പെട്ടെന്ന് പടം പിടിച്ചിങ്ങ് പോന്നു

    ReplyDelete
  6. നമ്മൾ ശരിക്കൊന്ന്
    ‘പാമ്പാ’യെങ്കിൽ ആ ഭയം പമ്പകടന്നേനേ...കേട്ടൊ ഭായ്

    ReplyDelete
  7. ഹ ഹ ഹ മുരളി ജീ എങ്കിൽ പിന്നെ പാമ്പ് ഓടീയേനെ :)

    ReplyDelete