ഹ ഹ ഹ തണുപ്പു കാലം തുടങ്ങിയതെ ഉള്ളു പല്ലിക്ക് ചൂട് വേണം. അതിൻ ഉപായമൊ ദാ ഇത് തന്നെ ആശാന്റെ ഒരു കണ്ണ് അടീച്ചു പോയതാ അത് കൊണ്ട് ഞാൻ ആ വശത്ത് ഇരുന്ന് പടം പിടിച്ചാൽ പുള്ളീ അറീയത്തില്ല
നമ്മടെ നാട്ടിലെ പാവം പല്ലി ഒരെണ്ണം മുഴുവൻ കൂടി ഇവന്റെ വായിൽ കയറിയാലും ആനവായിൽ അമ്പഴങ്ങാ
ഹ ഹ ഹ തണുപ്പു കാലം തുടങ്ങിയതെ ഉള്ളു പല്ലിക്ക് ചൂട് വേണം. അതിൻ ഉപായമൊ ദാ ഇത് തന്നെ ആശാന്റെ ഒരു കണ്ണ് അടീച്ചു പോയതാ അത് കൊണ്ട് ഞാൻ ആ വശത്ത് ഇരുന്ന് പടം പിടിച്ചാൽ പുള്ളീ അറീയത്തില്ല
ReplyDeleteപല്ലിയെ കാണുവാനെന്തു ഭംഗി
ReplyDeleteപാവം പല്ലി..!
ReplyDeleteആർക്കും ഒരു ശല്യവുമില്ലെങ്കിലും അതിനേം വെറുതെ വിടില്ല....!
ReplyDeleteഅജിത് ജി :)
ReplyDeleteഹ ഹ മുരളി ജീ :)
വി കെ ജി ഞാൻ പല്ലിയെ ഒന്നും ഹെയ്തില്ല കേട്ടൊ. ഞാൻ കസേരയിൽ എത്തിയാൽ അവൻ ഓടി മേശയുടെ ഡ്രായിൽ ഒളിക്കും. ഞാൻ എണീറ്റ് പോയാൽ തിരികെ അഡാപ്റ്ററിൽ എത്തും - ഒരു ഒളിച്ചു കളി :)
എന്റെ ചെങ്ങളായിലെ പല്ലികള്‍ ചെറുതാ പക്ഷെ എനിക്ക് വളരെ അത്ഭുതമായി തോന്നുന്നത് അവിടെ നിന്നും കേവലം പന്ത്രണ്ടു കിലോമീറെര്‍ അകലം മാത്രമുള്ള ഭാര്യവീട്ടിലെ പല്ലികള്‍ അതിന്റെ ഇരട്ടിയോളം വരും ....ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തപ്രകാരം ഇങ്ങനെ ഒരു ജനുസ്സ് അവിടെ ഉരുതിരിയനുള്ള കാരണങ്ങള്‍ ഞാന്‍ ഒരു പാട് അന്വേഷിച്ചു ഇനി എവിടെനിന്നെങ്ങനും എത്തിയതാണോ അതിന്റെ പിന്‍ഗാമികള്‍ .....?
ReplyDeleteവെമ്പനാട്ട് കായൽ, ബിയ്യം കായൽ, അഷ്ടമുടി കായൽ എന്നൊക്കെ കേട്ടിട്ടുണ്ട്. ചൂട് കായൽ എന്ന് നടാടെ കേൾക്കുകയാണ്!!!!!
ReplyDeleteThis comment has been removed by the author.
ReplyDeleteകുമാർ അനിൽ ജീ
ReplyDeleteഞാൻ വിചാരിച്ചിരുന്നതാ റിട്ടയർ ആയി പോകുമ്പോൾ ഒരു പല്ലികുടൂംബത്തെ കൂടി കൊണ്ടുപോകണം എന്ന്. നമ്മുടെ നാട്ടിലും ഒക്കെ എമണ്ടൻ പല്ലികൾ വളരാൻ
ഇനി അത് വേണ്ട അല്ലെ ?
ഹ ഹ ഹ ആൾരൂപൻ ജീ അതൊരു വല്ലാത്ത കായൽ ആക്കി അല്ലെ ?: