Sunday, October 20, 2013

രക്ഷകൻ

ഞങ്ങളുടെ പറമ്പ് സർപ്പത്തിന്റെ സേവനപരിധിയിൽ ആണെന്ന് നേരത്തെ കേട്ടിട്ടുണ്ട്
ഇത്തവണ വീട്ടിൽ പോയപ്പോൾ രണ്ട് തെങ്ങും മാവും ഒക്കെ നടുവാൻ കുഴി എടുത്തു.
റിട്ടയർ ആയി വരുമ്പോൾ എന്തെങ്കിലും പണീ വേണ്ടെ?
മാവ് തെങ്ങ് പപ്പായ സപ്പോട്ട ഇതൊക്കെ നട്ടും വച്ചു







അപ്പോഴല്ലെ ഇദ്ദേഹത്തിന്റെ വരവ് --

വന്ന് നോക്കി തൃപ്തിപ്പെട്ട് പോയി
സന്തോഷം.
നോക്കാൻ ഒരാളുണ്ടെന്നറിഞ്ഞാലത്തെ ഒരു സന്തോഷമെ

14 comments:

  1. ആരാണ് തന്‍റെ അധികാര പരിധിയില്‍ കടന്നുകയറിയത് എന്നു നോക്കാന്‍ വന്നതാവും.

    ReplyDelete
  2. ഹ ഹ ഹ വേട്ടത്താൻ ചേട്ടാ. അത് നമ്മടെ സ്വന്തം ആളാ. കുറച്ചു കൂടി വളരണം എന്നാലെ അവിടെ ഉള്ള തടീയ എലികളെ ഒന്ന് ഒതുക്കാൻ പറ്റൂ എന്നിട്ട് വേണം കപ്പ നടാൻ ഇപ്പൊ നട്ടാൽ നടൂന്നതിനു മുന്നെ കമ്പു കൂടി കൊണ്ടുപോകും

    ReplyDelete
  3. യൂ റ്റ്യൂബില്‍ വന്ന കാര്യം അദ്ദേഹം അറിഞ്ഞോ എന്തോ!

    ReplyDelete
  4. ഫോട്ടൊ എടൂക്കുന്നത് കണ്ട് എന്റെ നേരെ പാഞ്ഞു വന്നതാ ക്ലോസ് അപ്പിനു വേണ്ടി ആയിരുന്നിരിക്കും

    ReplyDelete
  5. ‘ഞങ്ങളുടെ ആവാസവ്യവസ്ഥക്ക് പാര പണിയാൻ വന്ന വടക്കനാരടാ’ എന്നല്ലെ ആ ഭാവം എന്നാണ് എനിക്ക് തോന്നിയത്. വന്നു കണ്ട് അടയാളം വച്ച് പോയിട്ടുണ്ട്. ങൂം.....!!

    ReplyDelete
  6. വി കെ ജി
    അവർ അവരുടെ വാസസ്ഥാനങ്ങളിൽ സ്വൈരമായി വസിക്കട്ടെ. എനിക്ക് അതിൻ പൂർണ്ണ സമ്മതമാണ്.
    അവരെ കാണുന്നവരെല്ലാം തല്ലിക്കൊല്ലുന്നതിനോട് എതിർപ്പും ആണ്.

    അതിന്റെ ഫലമല്ലെ നല്ല കീരിയുടെ മുഴുപ്പിലുള്ള എലികൾ സ്വൈരവിഹാരം നടത്തുന്നത്

    ReplyDelete

  7. അന്നൂസ് ജി

    ശംഖുവരയൻ വളവളപ്പൻ എന്നൊക്കെ പറഞ്ഞു കേൾക്കുന്നു . എനിക്ക് ഉറപ്പില്ല 

    ReplyDelete
  8. പച്ചപ്പ്‌ പടർന്നു പന്തലിക്കട്ടെ ..
    വീണ്ടും വരാം ...
    സ്നേഹപൂർവ്വം....

    ReplyDelete
  9. ഞങ്ങളീ തോട്ടം കാവൽക്കാരൻ ഗെഡിയെ തേക്കല പുള്ളി എന്നു പറയും കേട്ടോ ഭായ്

    ReplyDelete
  10. ഹ ഹ മുരളി ജീ ഈ ചങ്ങാതി വിഷമുള്ളതാണോ? ഏതായാലും പുതിയ പേർ പറഞ്ഞുതന്നതിന് നന്ദി

    ReplyDelete
  11. എന്റെ മാഷെ ഇവനാള് പുലിയാ സന്ധ്യ നേരത്താ ഇറങ്ങുക സൂക്ഷിക്കണം വലുപ്പം കാണുമ്പോള്‍ ഈ പ്രായത്തിലുള്ളവ 60 എന്നമെങ്കിലും ആ പറമ്പില്‍ കാണും ഉറപ്പാ ......ചാടിക്കേറി കടിക്കില്ല നല്ലവണ്ണം നൊന്താല്‍ മാത്രം കടിക്കും (അബദ്ധത്തില്‍ കൈകൊണ്ടു എടുത്തിട്ടുണ്ട്)...ഉഗ്രവിഷം Daboia is a monotypic genus[2] of venomous Old World viper. The single species, D. russelii, is found in Asia throughout the Indian subcontinent, much of Southeast Asia, southern China and Taiwan.[1] The species was named in honor of Patrick Russell (1726–1805), a Scottish herpetologist who first described many of India's snakes; and the name of the genus is from the Hindi word meaning "that lies hid", or "the lurker."[3] Apart from being a member of the big four snakes in India, Daboia is also one of the species responsible for causing the most snakebite incidents and deaths among all venomous snakes on account of many factors, such as their wide distribution and frequent occurrence in highly-populated areas.[4] Two subspecies are currently recognized, including the nominate subspecies described here. Each of these spots has a black ring around it, the outer border of which is intensified with a rim of white or yellow. The dorsal spots, which usually number 23–30, may grow together, while the side spots may break apart. The head has a pair of distinct dark patches, one on each temple, together with a pinkish, salmon or brownish V or X pattern that forms an apex towards the snout. Behind the eye, there is a dark streak, outlined in white, pink or buff. The venter is white, whitish, yellowish or pinkish, often with an irregular scattering of dark spots.[5] [edit] Common names anchatti, shanguvarayan, "Rakta Anali"[9] * Sinhala – thith polonga.[8][9] * Burmese – mwe lewe.[9] * Tulu – PILI kandhodi

    ReplyDelete
  12. ഹ ഹ ഹ അനിൽ കുമാർ ജി

    ഈ വിവരണത്തിന് നന്ദി. 
    ഹ ഹ ഹ 60 എണ്ണം അപ്പോൾ കള്ളന്മാർ ഒന്ന് ആലോചിക്കും

    ReplyDelete