Sunday, October 13, 2013

കാത്തിരിപ്പ് - അല്ല കാത്ത് നില്പ്



ശെടാ ഇവരിതെവിടെ പോയിക്കിടക്കുന്നു?

6 comments:

  1. നവരാത്രിയല്ലേ? എല്ലാരും അമ്പലത്തിൽ പോയതാകും, പയ്യേ, ഇത്തിരി നേരം കൂടി നിന്നു നോക്ക്!

    ReplyDelete
  2. കോളിംഗ് ബെല്ലിന്റെ സിച്ച് അല്പം കൂടെ താഴെ ആയിരുന്നെങ്കില്‍ ഒന്ന് ബെല്ലടിച്ച് നോക്കാരുന്നു!

    ReplyDelete
  3. പാവം.. അതിനെക്കൊണ്ട് മണിയടിപ്പിക്കല്ലെ മാഷേ...!

    ReplyDelete
  4. ആൾരൂപൻ ജി 

    പശു അത്രക്ക് ഓർത്തുകാണില്ല ഹ ഹ ഹ :)

    അജിത് ജീ

    ആടായിരുന്നു എങ്കിൽ എണീറ്റ് രണ്ട് കാലിൽ നിന്ന് ബെല്ലടിച്ചേനെ :)

    വി കെ ജി

    ഉടമസ്ഥൻ വന്ന് എന്തൊ തിന്നാൻ കൊടുത്തതും വാങ്ങി തിന്ന് അത് പോയി. പക്ഷെ ആനേരം പടം എടുക്കാൻ ഒത്തില്ല

    ReplyDelete
  5. ഇവളുടെ കാള (കള്ള) കാമുകൻ അകത്തുണ്ടാവും...
    ആരാണാ‍ാവോ ഭവ:...!

    ReplyDelete
  6. ഹ ഹ ഹ പശു തലയിൽ മുണ്ടിട്ടായിരിക്കും ഇനി അടുത്ത വരവ് അല്ലെ ?:)

    ReplyDelete