കഴിവതും നാടന്‍ പഴങ്ങളിലേക്ക് മടങ്ങുകയാണ് ബുദ്ധി.അത് പറയുമ്പോള്‍ സൂക്ഷിക്കാന്‍ സംവിധാനങ്ങളില്ലാത്തതു കൊണ്ട് നശിച്ചു പോകുന്ന ചക്കപ്പഴവും മാമ്പഴവുമാണ് എന്‍റെ മനസ്സില്‍.നമ്മുടെ ശാസ്ത്രജ്ഞ്ര്‍ക്ക് കൊടുക്കുന്ന ശമ്പളം വേസ്റ്റ്.അല്ലാതെന്താ പറയുക....................
വെട്ടത്താൻ ചേട്ടാ നാട്ടിൽ ചെല്ലുമ്പോള് കഴിക്കാൻ കിട്ടാൻ വേണ്ടി പപ്പായ മരം മൂന്നെണ്ണം നട്ടിട്ടുണ്ട്. ഒരു വളവും വെള്ളവും ശുശ്രൂഷയും ഇല്ലാതെ കുലകുലയായി ഉണ്ടായി കിടക്കുന്ന പപ്പായപ്പഴങ്ങൾ കാക്ക കൊത്തി തിന്നുന്നതല്ലാതെ നമ്മുടെ ആധുനികധ്വരമാർ തിന്നുമൊ? ചക്കയാണെങ്കിൽ പ്ലാവിൽ നിന്നു തന്നെ പഴുത്ത് വീണ് അഴുകുന്നു.
പക്ഷെ ഇതൊക്കെ ഇവിടെ ഇല്ലാത്തത് കൊണ്ട് നമുക്ക് ഈ കുത്തിവച്ച ആപ്പിളും കീപ്പിളും തന്നെ ശരണം
കഴിവതും നാടന്‍ പഴങ്ങളിലേക്ക് മടങ്ങുകയാണ് ബുദ്ധി.അത് പറയുമ്പോള്‍ സൂക്ഷിക്കാന്‍ സംവിധാനങ്ങളില്ലാത്തതു കൊണ്ട് നശിച്ചു പോകുന്ന ചക്കപ്പഴവും മാമ്പഴവുമാണ് എന്‍റെ മനസ്സില്‍.നമ്മുടെ ശാസ്ത്രജ്ഞ്ര്‍ക്ക് കൊടുക്കുന്ന ശമ്പളം വേസ്റ്റ്.അല്ലാതെന്താ പറയുക....................
ReplyDeleteവെട്ടത്താൻ ചേട്ടാ
Deleteനാട്ടിൽ ചെല്ലുമ്പോള് കഴിക്കാൻ കിട്ടാൻ വേണ്ടി പപ്പായ മരം മൂന്നെണ്ണം നട്ടിട്ടുണ്ട്. ഒരു വളവും വെള്ളവും ശുശ്രൂഷയും ഇല്ലാതെ കുലകുലയായി ഉണ്ടായി കിടക്കുന്ന പപ്പായപ്പഴങ്ങൾ കാക്ക കൊത്തി തിന്നുന്നതല്ലാതെ നമ്മുടെ ആധുനികധ്വരമാർ തിന്നുമൊ?
ചക്കയാണെങ്കിൽ പ്ലാവിൽ നിന്നു തന്നെ പഴുത്ത് വീണ് അഴുകുന്നു.
പക്ഷെ ഇതൊക്കെ ഇവിടെ ഇല്ലാത്തത് കൊണ്ട് നമുക്ക് ഈ കുത്തിവച്ച ആപ്പിളും കീപ്പിളും തന്നെ ശരണം
“റെഡ്” ഡെലിഷ്യസ്!! പേരില്‍ത്തന്നെയുണ്ട് അപകടം!!!
ReplyDeleteഹ ഹ ഹ കമ്യുണിസ്റ്റ് ആപ്പിൾ അല്ലെ വെട്ടി കൊല്ലും
Deleteനമ്പരിട്ട് കൊല്ലും മണി പറഞ്ഞത് പോലെ അല്ലെ
അതായിരുന്നു അല്ലെ ആ "റെഡ്"
മുദ്ര കണ്ടാല്‍ പിന്നൊന്നും നോക്കേണ്ടല്ലോ!!!!!!
ReplyDeleteആശംസകള്‍ ഡോക്ടര്‍
ഹ ഹ ഹ അത് ശരിയാ . കഴിച്ചാൽ അതിന്റെ മുദ്ര പതിച്ചു കിട്ടും
DeleteThis comment has been removed by the author.
ReplyDeleteനെയ്യപ്പം തിന്നാൽ അല്ലല്ല സ്റ്റിക്കറൊട്ടിച്ചാൽ രണ്ടുണ്ടു ഗുണമെന്ന് ഇപ്പോൾ മനസ്സിലായില്ലേ..!?
ReplyDeleteഹ ഹ രണ്ട് ഗുണം അവർക്ക് , നമുക്കും ഉണ്ട് ഗുണം ആശുപത്രിയിൽ കാശു വരവായില്ലെ?
DeleteAn apple a day keeps Panicker Sir away...
ReplyDeleteഹ ഹ ഹ ഹ :)
Deleteആപ്പിൾ മുദ്ര
ReplyDelete