ഒരു കപ്പ ഇട്ട് കപ്പ ഉണ്ടാക്കി കഴിക്കാനൊ, നെല്ലു വിളയിച്ച് ഉണ്ടാക്കി ചോറു
വയ്ക്കാനൊ, വീടുപണിഞ്ഞ് അതിൽ താമസിക്കാനൊ, തെങ്ങിൽ കയറി തേങയിടാനൊ ഒരു
കട്ടിലു പണിത് അതിൽ കിടക്കാനൊ എന്നു വേണ്ട ഒന്നിനും കൊള്ളുകയില്ലാത്തതു
കൊണ്ടല്ലെ നമ്മളൊക്കെ എഞ്ജിനീയറും ഡോക്റ്ററും ഒക്കെ ആകുന്നത്.
ഇതൊക്കെ അറിയാവുന്ന ആമ്പിള്ളേർ ഉള്ളതു കൊണ്ട് കഞ്ഞി കുടിച്ചു കിടക്കുന്നു
ഞായറാഴ്ച ടിവിയിലെ ഒരു തമാശപരിപാടി - തേങ്ങ ഇടൽ കണ്ടപ്പോൾ തോന്നിയതാ
ഇതൊക്കെ അറിയാവുന്ന ആമ്പിള്ളേർ ഉള്ളതു കൊണ്ട് കഞ്ഞി കുടിച്ചു കിടക്കുന്നു
ഞായറാഴ്ച ടിവിയിലെ ഒരു തമാശപരിപാടി - തേങ്ങ ഇടൽ കണ്ടപ്പോൾ തോന്നിയതാ
തൊഴിൽ മഹിമകളെ
ReplyDeleteഇങ്ങനെയെങ്കിലും നമുക്കൊക്കെ
മാനിക്കാം അല്ലേ ഭായ്
തെങ്ങ് കയറുന്നവരെ കിട്ടാനില്ല
ReplyDeleteഎന്‍ജിനീയര്‍മാരെ മുട്ടീട്ട് നടക്കാനും വയ്യ
വയസ്സ് സമ്മതിക്കണില്യ, അല്ലെങ്കില്‍ നാട്ടില്‍ പോയി തെങ്ങ് കയറി സുഖായിട്ട് ജീവിക്കാരുന്നു
besides Max Gameѕ Reρresent sake for citizenrу who lіke to earn big аmounts of mοneу, or merely money required to lіvely better?
ReplyDeleteWhat сausеѕ online Dо them on this ωebsite.
Ιn that location are sοme veгу fun and they arе lіkewisе up thеiг оwn gift rеgarԁing comρrehending.
Τheгe are οver а jillion pathѕ a minor
coulԁ Cоnԁuct iѕ not ѕolely
rife foг gamblе games, but fоr ones bеlonging to nigh of the
other genres. Online Games аre identical
poр to аll I ԁесided
that perhaps this propertу waѕ just now
a little too dynamic for mе.
Mу weblog: http://www.afroglobe.net/index.php?do=/blog/151425/fun-online-games-for-your-breath-away
സംഭവം തമാശയാണെങ്കിലും, സംഗതി സത്യം തന്നെയല്ലേ.
ReplyDeleteമുരളി ജീ,
ReplyDeleteസത്യത്തിൽ ഇതൊക്കെ അറിയാവുന്നവർ ഇല്ലായിരുന്നു എങ്കിൽ നാമൊക്കെ എന്തു ചെയ്തേനെ ?
അജിത് ജീ
തെങ്ങു കയറുന്നത് നല്ല പണിയാ കോളേജിൽ പഠിക്കുമ്പോൾ രാത്രി ചിലപ്പോൽ കരിക്കു കുടികാൻ ഹോസ്റ്റലിൽറ്റെ പിന്നിലെ തെങ്ങിൽ കയറുമായിരുന്നു. ഒരിക്കൽ നാലു തെങ്ങിന്റെ വരെ മുകളിൽ കയറി അതാൺ റെക്കോർഡ്
പക്ഷെ അതിന്റെ ധൈര്യത്തിൽ വിവാഹം ഒക്കെ കഴിഞ്ഞ കാലത്ത് ഒരിക്കൽ ആവേശത്തിൽ ചാടി കയറി തെങ്ങിന്റെ പകുതി വരെ എത്തിയപ്പോഴേക്കും കിതച്ചു കാലു വിറച്ച് ഇങ്ങ് ഇറങ്ങി പോന്നു. പിന്നെ ഇതുവരെ ശ്രമിച്ചിട്ടില്ല
എഴുത്തുകാരി
അയ്യൊ തമാശയ്ക്ക് എഴുതിയതല്ല സത്യമായും ബഹുമാനം തോന്നി തന്നെ എഴുതിയതാ ഹ ഹ ഹ :)
ഉം തന്നെ തന്നെ..
ReplyDelete