Sunday, March 17, 2013

സംസ്കൃതം മൃതഭാഷ പോലും

സംസ്കൃതം മൃതഭാഷ പോലും

ഭാരതത്തിൽ തെക്കുവടക്കു കിഴക്കുപടിഞ്ഞാറ് ഓടുന്ന തീവണ്ടിയിൽ ഒന്നു കയറി നോക്കൂ
ഏത് കൊച്ചു കുട്ടിക്കും മനസിലാകും സ്മസ്കൃതത്തിലല്ലെ കച്ചവടക്കാർ പോലും പറയുന്നത്

കേട്ടിട്ടില്ലെ "വടാ വടെ വടാ"

സംസ്കൃതം അറിയാവുന്നവരോടു ചോദിക്ക് അതിന്റെ അർത്ഥം എന്താണെന്ന്

ഒരു വട രണ്ടു വടകൾ ഒരുപാട് വടകൾ

ഹും അല്ല പിന്നെ

7 comments:

  1. എന്താ പണിക്കർ സാറെ.. ഇന്നിത്തിരി ദ്വേഷ്യത്തിലാണല്ലൊ...?!

    ReplyDelete
  2. തേടിയ വള്ളി കാലില്‍ ചുറ്റി

    ഇന്നൊരു ബ്ലോഗില്‍ കണ്ടു: “ഭാഷ സംസ്കൃതമായതുകൊണ്ട് ചീത്തവാക്കുകളില്ല”

    സംസ്കൃതത്തില്‍ ചീത്തവാക്കുകളുണ്ടോ? ദേവഭാഷയായതുകൊണ്ട് അതില്‍ ശുദ്ധപദങ്ങള്‍ മാത്രമേ ഉള്ളോ? സംശയം തീര്‍ത്തുതരുമല്ലോ!!

    ലിങ്ക് ഇതാ: http://nrp-kochukochukadhakal.blogspot.com/2011/09/blog-post_21.html

    ReplyDelete
  3. ഹ ഹ ഹ അജിത്‌ ജീ
    നീ പോയി തൊലയെടാ എന്നു പറഞ്ഞാല്‍ അല്ലെ തെറി ആകൂ

    കുചോന്നതേ കുങ്കുമരാഗശോണെ എന്നു പറഞ്ഞാല്‍; നല്ല സുഖമല്ലെ

    ReplyDelete
  4. അപ്പോ സംസ്കരിച്ച തെറിയാവാം ല്ലേ?

    ReplyDelete
  5. അജിത് ജീ തെറി എന്നത് കേൾക്കുന്നവന്റെ മനസിന്റെ ഒരു ഭാവന മാത്രമല്ലെ?
    കുചം എന്നു കേട്ടാൽ നല്ലത് മുല എന്നു കേട്ടാൽ തെറി
    കമലാകുചചൂചുകകുങ്കുമതോ നിയതാരുണിതാ എന്നു കേട്ടാൽ ആഹാ എന്തു നല്ലത്
    അത്രെ ഉള്ളു ഹ ഹ ഹ

    ReplyDelete
  6. അജിത് ജീ ബ്ലോഗിലും പലരും ഉപയോഗിക്കുന്നത് കേട്ടിട്ടില്ലെ പിതൃശൂന്യൻ തുടങ്ങിയ പദങ്ങൾ അത് സംസ്കൃതത്തിലായതു കൊണ്ട് മാന്യം ഹ ഹ ഹ :)

    ReplyDelete
  7. കേമായിട്ടൂണ്ട് സംസ്കൃതം..

    ReplyDelete