http://www.fotoshopi.net/2011/03/blog-post.html
ശ്രി ഫസലുൽ ന്റെ ഈ ബ്ലൊഗ് കണ്ട നാൾ മുതൽ "ആനിമേഷൻ' അങ്ങനെ മനസിൽ പുകഞ്ഞിരുന്നു
മകന്റെ വിവാഹം കഴിഞ്ഞപ്പോൾ സ്വന്തമായി അതിന്റെ ഒരു വിഡിയൊ ഉണ്ടാക്കാൻ ഒരു മോഹം
ഒരു തുടക്കം എങ്ങനെ വേണം എന്നു വിചാരിച്ചപ്പോഴാൺ ആ ബ്ലോഗ് വീണ്ടും ഓർത്തത്
അതിൽ നിന്നു പ്രചോദിച്ചു പ്രചോദിച്ച് ദാ ആദ്യത്തെ സൂത്രം ഇത്രയും ആയി.
അപ്പോഴത്തെ ആവേശം കാരണം അത് ചൂടോടെ പോസ്റ്റ് ചെയ്യുന്നു. നന്നാകുന്നതൊക്കെ പിന്നെ
ഹ ഹ ഹ താങ്ക് യൂ ഫസലുൽ താങ്ക് യൂ
വിളക്കിന്റെ ദീപം അനക്കണം, അക്ഷരങ്ങൾ ഒന്നു കൂടി ഭംഗിയാക്കണം അതൊക്കെ പിന്നെ തൽക്കാലം ഇത് കൂട്ടുകാർക്

ഒന്നുകൂടി ഭംഗിയാക്കാൻ ഇനി എളുപ്പമാവുമല്ലൊ... സൂത്രം പറഞ്ഞു തരണേ,,,
ReplyDeleteഇങ്ങനെ സൂത്രപ്പണിയ്ക്ക് മാത്രമേ ഇപ്പോള്‍ ബ്ലോഗില്‍ വരാറുള്ളു അല്ലേ..??
ReplyDeleteഎഴുതാനൊക്കെ മടിയായോ
മിനിറ്റീച്ചർ താങ്ക് യൂ. വലിയ പണി ഒന്നും ഇല്ലെന്നെ . ഞാൻ ചെയ്ത രീതി ഒരു പോസ്റ്റായിടാം.
ReplyDeleteഅജിത് ജീ എന്നെ അപ്പോൾ ഒരു എഴുത്തുകാരനായി അംഗീകരിച്ചു അല്ലെ? വേറെ ആരും കേൾക്കണ്ടാ ഹ ഹ ഹ :)
ഇതു കൊള്ളാല്ലൊ പണിക്കർ സാറേ...!
ReplyDeleteഇത് ആദ്യം വായിച്ച് കണ്ണു തള്ളി....രണ്ടാമതും വായിച്ച് രണ്ടു കണ്ണും തള്ളി... ഇപ്പോ പശുക്കുട്ടീടെ രണ്ട് കണ്ണും ബുള്‍സ് ഐ പോലുണ്ട്...
ReplyDelete