ഈ ലോകത്തില്‍ ഇവരോടൊത്ത് ഞാനും
ഹ ഹഹ ഇതു മാത്രം അല്ല പണിക്കര്‍ സാര്‍ , നടന്നെത്തുന്നവരും , സധാരണക്കാരനുമായ പ്രധാന മന്ത്രിമാര്‍ നമ്മുടെ ലോകത്ത് ഉണ്ട് ....
നമ്മുടെ മുഖ്യമന്ത്രിയും ഇതുപോലെ സൈക്കിളിൽ പോകാറുണ്ട്. പ്രതിപക്ഷം വാശിയോടെ കൊള്ളാവുന്ന വല്ല സമരവും പ്രഖ്യാപിച്ചാൽ.....!!
ഹോളണ്ടുകാര്‍ക്ക് വല്ല വിവരോമൊണ്ടോ...?മന്ത്രീന്ന് പറഞ്ഞാ ഒരു പത്രാസൊക്കെ വേണ്ടേ?
ഇവിടെ ലണ്ടനിലൊക്കെ ചിലപ്പോൾ പല മന്ത്രിപുംഗവന്മാരെയൊക്കെ നമ്മോടൊപ്പം ട്രെയിനിലും മറ്റും സാധാ യാത്രാക്കാരായിട്ടും കാണാം..!
ഹോളണ്ടുകാര്ക്കൊരു വിവരമില്ല. അല്ല പിന്നെ, മുഖ്യമന്ത്രീന്നു പറഞ്ഞാലാരാ?
മകന്റെ വിവാഹവുമായി തെരക്കിലായിരുന്നതു കൊണ്ട് ഇങ്ങോട്ടു വരാൻ താമസിച്ചു ക്ഷമിക്കുമല്ലൊ അല്ലെഎല്ലാവരോടുമായി ചോദിക്കുവാഇതു പോലെങ്ങാനും ഒറ്റയ്ക്ക് നമ്മുടെ ഒരു ജനനേതാവ് പ്രത്യക്ഷപ്പെട്ടാൽ അദ്ദേഹത്തിനു റീത്തു വയ്ക്കാൻ എത്ര നേരം വേണ്ടിവരും?
അയ്യേ! ഹോളണ്ട് പോലെയാണോ നമ്മടെ രാജ്യം?
Nice blog you haave
ഹ ഹഹ ഇതു മാത്രം അല്ല പണിക്കര്‍ സാര്‍ , നടന്നെത്തുന്നവരും , സധാരണക്കാരനുമായ പ്രധാന മന്ത്രിമാര്‍ നമ്മുടെ ലോകത്ത് ഉണ്ട് ....
ReplyDeleteനമ്മുടെ മുഖ്യമന്ത്രിയും ഇതുപോലെ സൈക്കിളിൽ പോകാറുണ്ട്. പ്രതിപക്ഷം വാശിയോടെ കൊള്ളാവുന്ന വല്ല സമരവും പ്രഖ്യാപിച്ചാൽ.....!!
ReplyDeleteഹോളണ്ടുകാര്‍ക്ക് വല്ല വിവരോമൊണ്ടോ...?
ReplyDeleteമന്ത്രീന്ന് പറഞ്ഞാ ഒരു പത്രാസൊക്കെ വേണ്ടേ?
ഇവിടെ ലണ്ടനിലൊക്കെ ചിലപ്പോൾ പല മന്ത്രിപുംഗവന്മാരെയൊക്കെ നമ്മോടൊപ്പം ട്രെയിനിലും മറ്റും സാധാ യാത്രാക്കാരായിട്ടും കാണാം..!
ReplyDeleteഹോളണ്ടുകാര്ക്കൊരു വിവരമില്ല. അല്ല പിന്നെ, മുഖ്യമന്ത്രീന്നു പറഞ്ഞാലാരാ?
ReplyDeleteമകന്റെ വിവാഹവുമായി തെരക്കിലായിരുന്നതു കൊണ്ട് ഇങ്ങോട്ടു വരാൻ താമസിച്ചു ക്ഷമിക്കുമല്ലൊ അല്ലെ
ReplyDeleteഎല്ലാവരോടുമായി ചോദിക്കുവാ
ഇതു പോലെങ്ങാനും ഒറ്റയ്ക്ക് നമ്മുടെ ഒരു ജനനേതാവ് പ്രത്യക്ഷപ്പെട്ടാൽ അദ്ദേഹത്തിനു റീത്തു വയ്ക്കാൻ എത്ര നേരം വേണ്ടിവരും?
അയ്യേ! ഹോളണ്ട് പോലെയാണോ നമ്മടെ രാജ്യം?
ReplyDeleteNice blog you haave
ReplyDelete