ചെറുപ്പത്തിൽ കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാന്റെ കഥ കേട്ടിരുന്നു.
അദ്ദേഹം തിരുവിതാംകൂർ രാജാവായിരുന്ന ധർമ്മരാജാവിനെ സന്ദർശിച്ച കഥ പ്രസിദ്ധമാണ്
എന്നിരുന്നാലും അതു കേട്ടിട്ടില്ലാത്തവര് ധാരാളം കാണും.
അഥവാ കേട്ടിട്ടുണ്ടെങ്കിലും അത് ഇനി മറ്റൊരു വിധത്തിൽ വ്യാഖ്യാനിക്കപ്പെട്ടത് കേട്ടവരും ഉണ്ടാകാം.
ഞാൻ കേട്ടത് ഇപ്രകാരം
ഒരിക്കൽ ശക്തൻ തമ്പുരാൻ ധർമ്മരാജാവിനെ സന്ദർശിച്ചു.
തിരുവനന്തപുരത്തെ രാജവീഥികളിൽ കൂടി അവർ നടന്നപ്പോൾ രാജവീഥികൾ മുഴുവൻ മുറുക്കിതുപ്പി അലംകോലപ്പെട്ടിരിക്കുന്നു.
ഇതൊന്നു ശരിയാക്കാൻ തന്നെ കൊണ്ടാവില്ലെ എന്ന ചോദ്യത്തിനു ധർമ്മരാജാവിൻ ഒരു മറൂപടിയേ ഉണ്ടായിരുന്നുള്ളു ഹേ ഒരു രക്ഷയും ഇല്ല. ഇവിടത്തെ നമ്പൂരിമാർ യാതൊന്നും കേൾക്കില്ല. അവർ മുറുക്കി തുപ്പി വഴി നാശമാക്കും. എന്തു ചെയ്തിട്ടും കാര്യമില്ല. ഞാൻ പെരുമ്മ്പറ അടിച്ചു വിജ്ഞാപനം പുറപ്പെടൂവിച്ചു. ശിക്ഷിക്കും വഎന്നു ഭയപ്പെടൂത്തി. അരികിൽ തുളസി വച്ചു പിടീപ്പിച്ചു. അതിനരികിൽ ഭഗവാന്റെ പടം ചിത്രം വരപ്പിച്ചു
എവിടെ ഈ നാറികൾ അതിനു മുകളിലും തുപ്പും
ബ്രഹ്മഹത്യ പാപമല്ലെ അതു ഭയന്ന് നാം അവിടെ നിർത്തി.
ശക്തൻ തമ്പുരാൻ മറുപടി കൊടുത്തു
ഒരേ ഒരു ദിവസത്തേക്ക് അധികാരം എനിക്കു തരൂ
നാളെ ഇവിടെ ആരും മുറുക്കി തുപ്പുകയില്ല
തർക്കിച്ചു തർക്കിച്ച് തീരുമാനം ആയി ഒരു ദിവസത്തേക്ക് ശക്തൻ തമ്പുരാന്റെ ആജ്ഞ ഭട്നമാർ അനുസരിക്കും
ധർമ്മരാജാവിന് താൻ ജയിക്കും എന്നതിൽ ഒരു സംശയവും ഉണ്ടായിരുന്നില്ല
അങ്ങനെ അധികാരം കൈമാറി
അടുത്ത ദിവസം കാലത്ത് ജനം ഉണർന്നത് ഒരു പെരുമ്പറ കൊട്ടിയുള്ള ഘോഷം കേട്ടു കൊണ്ടായിരുന്നു
"രാജവീഥികളിൽ മുറുക്കിത്തുപ്പുന്നത് ശിക്ഷാർഹമാണ്"
ഭടന്മാർ ഇങ്ങനെ പെരുമ്പറ കൊട്ടി പറഞ്ഞു കൊണ്ടു നടന്നു പോകുന്നു.
പണ്ടും ഇതുപോലെ പല പല ഘോഷണങ്ങളും കേട്ടു പരിചയിച്ച മൂത്ത നമ്പൂരിമാരിൽ ഒരാൾ നീട്ടി ഒരു തുപ്പു തുപ്പി
പക്ഷെ അപ്പോഴാൺ ലോകത്തെ അതിശയിപ്പിച്ച ഒരു സംഭവം അതിനു പിന്നാലെ നടന്നത്.
പെരുമ്പറയ്ക്കു പിന്നാലെ നടന്നിരുന്ന ഭടന്മാരിൽ രണ്ടുപേർ ആ മുതു നമ്പൂരിയെ പിടീച്ച് അയാളുടെ നാവ് കത്തി കൊണ്ട് അരിഞ്ഞെടൂത്തു.
ഇതാണു ശിക്ഷ
വിവരം കേട്ടറിഞ്ഞ ധർമ്മരാജാവ് ക്ഷോഭിച്ചു "ഹേ താൻ എന്ത് അസംബന്ധം ആണു ഃഎ ചെയ്തത്? ബ്രാഹ്മണന്റെ നാവ് അരിയുകയെ "
ശക്തൻ തമ്പുരാൻ പറഞ്ഞു. " ഫൂ ബ്രാഹ്മണൻ അതിന്റെ അർത്ഥം തനിക്കറിയുമോ ഹേ?. ഇനി ഒരു നാറിയും ഇവിടെ തുപ്പുകയില്ല"
ശരിയായിരുന്നു
തുടർന്നു ഈ വാർത്ത എങ്ങനെ എത്ര വേഗത്തിൽ പരന്നു എന്നറിയില്ല. രാജ് വീഥിയിൽ അല്ല ഒരു വീഥിയിലും തുപ്പാൻ സാധാരണ പോകിരികൾക്കു ധൈര്യം ഉണ്ടായില്ല
സൗദിയിലും മറ്റും കുറ്റക്കാരെ പീച്ച് അന്നേരം തന്നെ പിടലി കണ്ടിക്കുന്നതു ശരിയാൺ എന്ന് ഇപ്പോൾ തോന്നിപ്പോകുന്നു
ഇവിടെ മന്ത്രി പുത്രന്മാരും സാക്ഷാൽ മന്ത്രിമാരും അല്ലെ പെണ്ണൂപിടിയന്മാർ

ReplyDeleteസൗദിയിലും മറ്റും കുറ്റക്കാരെ പീച്ച് അന്നേരം തന്നെ പിടലി കണ്ടിക്കുന്നതു ശരിയാൺ എന്ന് ഇപ്പോൾ തോന്നിപ്പോകുന്നു
ഇവിടെ മന്ത്രി പുത്രന്മാരും സാക്ഷാൽ മന്ത്രിമാരും അല്ലെ പെണ്ണൂപിടിയന്മാർ
ഇന്നത്തെക്കാലത്ത് ആണെങ്കിൽ രാജാവിന്റെ നാവ് ആദ്യം മുറിക്കണം. പിന്നെങ്ങനെ നന്നാവും?
ReplyDeleteപ്രിയ ഡോക്റ്റർ, പുതിയ ബ്ലോഗ് വായിച്ചു. നാട്ടിൽ സ്ത്രീകളോടും പെൺകുട്ടികളോടും പുരുഷന്മാർ കാണിക്കുന്നതും പത്രത്തിൽ വെണ്ടയ്ക്ക അക്ഷരത്തിൽ പ്രത്യക്ഷപ്പെടുന്നതും ചാനലുകളിൽ ചർച്ചയാകുന്നതുമായ വിഷയത്തെ മുൻനിർത്തിയാണ് ഈ ബ്ലോഗെങ്കിൽ താങ്കൾക്ക് തെറ്റി എന്ന് ഞാൻ ക്ഷമാപണപുരസ്സരം പറയട്ടെ. സത്യത്തിൽ അവർ ചെയ്യുന്നതെന്താണെന്നോ? മനുഷ്യനിർമ്മാണകലയിൽ പരിശീലനം നേടുക മാത്രമാണ് അവരുടെ ഉദ്ദേശം. കലയാകുമ്പോൾ അത് പരസ്യമായി ചെയ്യാവുന്നതേ ഉള്ളൂ. മനുഷ്യനിർമ്മാണകലയിൽ മനുഷ്യനെ നിർമ്മിക്കുകയല്ലേ വേണ്ടത്? അതിന് അഭ്യാസങ്ങൾ പെണ്ണുങ്ങളിലല്ലാതെ പാറപ്പുറത്ത് പ്രയോഗിക്കാൻ പറ്റുമോ? എന്തിനും ആദ്യമൊക്കെ എതിർപ്പുണ്ടാകും. ഒടുവിൽ എല്ലാവർക്കും കാര്യം മനസ്സിലാകുമ്പോൾ ഈ പ്രതിഷേധാഗ്നിയൊക്കെ താനേ കെട്ടടങ്ങും. ആ നല്ല നാളെയാണ് ഞങ്ങളുടെയൊക്കെ ലക്ഷ്യം.
ReplyDeleteഹ ഹ ഹ ആൾരൂപൻ ജി എന്റെ ഒരു വിവരക്കേടെ :)
ReplyDeleteഹ ഹ ഹ ഹ ഹ ആള്രൂപത്തിന്റെ ഓരോ തമാശകള്‍
ReplyDeleteപണിക്കര്‍ സാറേ അത്രകൊക്കെ വേണോ .. ഹോ വേണം അല്ലാതെ രക്ഷയില്ല
എന്തെഴുതണമെന്നറിയില്ല....
ReplyDelete