ഒരു വേപ്പുമരം ആലിന്റെ പിടിയില്‍ നിന്നും കുതറുവാന്‍ ആകുന്നതു ശ്രമിക്കുന്നതു കണ്ടില്ലേ?
പടങ്ങളെല്ലാം ക്ലിക്കിയാല്‍ വലുതായി കാണാം, പ്രത്യേകിച്ചു ആ മുകളില്‍ നിന്നും അഞ്ചാമത്തേത്.





തൊണ്ടു മാത്രമായാലും വിടില്ല അകത്തുകൂടെയും

പുറത്തുകൂടെയും

ഒരു കൊച്ചാലിംഗനം.
ഇതൊരു തുടക്കം മാത്രം.

ധൃതരാഷ്ട്രാലിംഗനം
ReplyDeleteഇത് കൊള്ളാം:)
ReplyDeleteഇനി വേപ്പിനു് രക്ഷയില്ല. എത്ര ശ്രമിച്ചിട്ടും കാര്യമില്ല.
ReplyDelete