ഈ ചെടി എന്താണെന്നു പറയാമോ?
നിങ്ങളാരും കണ്ടിട്ടില്ല എന്നു വിചാരിക്കല്ലെ.
ഇതിന്റെ ഇല കാണാത്തവര്‍ ചുരുക്കമായിരിക്കും , ഇല്ലായിരിക്കും എന്നു തന്നെ പറയാം
ഒന്നു തൊട്ടിട്ടെങ്കിലും ഉള്ളവര്‍ ബഹുഭൂരിപക്ഷമായിരിക്കും
ഒരുകുളു കൂടി തരാം കണ്ണൂര്‍, മംഗലാപുരം ഭാഗങ്ങളില്‍ ഇതിനു വലിയ ഡിമാന്‍ഡാണ്
ദാ നാലുപടങ്ങളും കൂടീ ഇട്ടു. അതിലൊരെണ്ണം (3rd from top) വളരെ വലുതായി കാണാം കേട്ടൊ
ഈ ചെടി എന്താണെന്നു പറയാമോ?
ReplyDeleteനിങ്ങളാരും കണ്ടിട്ടില്ല എന്നു വിചാരിക്കല്ലെ.
ഇതിന്റെ ഇല കാണാത്തവര്‍ ചുരുക്കമായിരിക്കും , ഇല്ലായിരിക്കും എന്നു തന്നെ പറയാം
ഒന്നു തൊട്ടിട്ടെങ്കിലും ഉള്ളവര്‍ ബഹുഭൂരിപക്ഷമായിരിക്കും
ഒരുകുളു കൂടി തരാം കണ്ണൂര്‍, മംഗലാപുരം ഭാഗങ്ങളില്‍ ഇതിനു വലിയ ഡിമാന്‍ഡാണ്
ബീഡിന്റെല???
ReplyDeleteഅഭിനന്ദനങ്ങൾ അതു തന്നെ കേരള ദിനേശ് മാംഗളുർ ഗണേശ്
ReplyDeleteഇനി ബ്രോഡ് ബാൻഡ് ശരിയാകട്ടെ കുറച്ചു കൂടി പടങൾ ഇടാം
:):)
ReplyDeleteഞാന്‍ ഫൌളാക്കിയേനെ. :(
ഹന്‍ലല്ലത്ത് അതിനല്ലേ ആദ്യത്തെ ഉത്തരം വന്നപ്പൊഴേ ഞാന്‍ അങ്ങു ശരിവച്ചത്
ReplyDeleteമുകളില്‍ നിന്നും മൂന്നാമത്തെ പടം വളരെ വലുതാക്കി കാണാന്‍ പറ്റും