വലുതാക്കി കാണണെ

ദാ ഇപ്പൊ ശരിയാക്കിത്തരാം ആ ചെറ്യേ സ്കൃൂഡ്രൈവര്‍ ഇങ്ങു തന്നേ---

ഇതൊന്നിളക്കി എടുത്തോട്ടെ

പടച്ചോനേ കയ്യും കാലും കൂട്ടിപ്പിടിച്ചിട്ടും പോരുന്നില്ലല്ലൊ

എന്നാല്‍ ദാ കിടന്നൊരുറക്കം അതേയുള്ളു രക്ഷ




ഇവനെ ബൈക്ക് നന്നാക്കാന്‍ വിട്ടിട്ട്

ദാ പോയിരുന്നുറങ്ങുന്നു
എല്ലാ നന്നാക്കലും കഴിഞ്ഞപ്പോള്‍ "വീണിതല്ലൊ കിടക്കുന്നു ധരണിയില്‍ --"

ദാ ഇപ്പൊ ശരിയാക്കിത്തരാം ആ ചെറ്യേ സ്കൃൂഡ്രൈവര്‍ ഇങ്ങു തന്നേ---
ReplyDeleteugran!
ReplyDeleteenthayaalum nannakiyathinte kooli chodhikkillalo!
ഹി..ഹി
ReplyDeleteനല്ല അടിക്കുറിപ്പുകള്‍
രമണിഗ്സ്
ReplyDeleteചൂടു കൂടുമ്പോള്‍ തണുപ്പന്വേഷിച്ച് ആംബുലന്‍സിന്റടിയിലാ വാസം
അരുണ്‍
അടിക്കുറിപ്പുകള്‍ ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ നന്ദി.