Showing posts with label virus/ false mail. Show all posts
Showing posts with label virus/ false mail. Show all posts
Monday, February 04, 2008
എന്റെ PC യില്‍ vius
ഒരു സംശയം,സുഹൃത്തുക്കളേ, എന്റെ email ID യില്‍ നിന്നും എനിക്ക് ഒരു മെയില്‍ ഇന്നലത്തെ ഡേറ്റില്‍ ലഭിച്ചു.ഇതെങ്ങിനെ സംഭവിക്കാം എന്നു പുലികളാരെങ്കിലും ഒന്നു പറയുമോ? ഇനലെ ഞാന്‍ മെയില്‍ തുറന്നതു തന്നെ ഇല്ല. ഇന്നാണ് കണ്ടത്. അങ്ങനെ ആണെങ്കില്‍ അതേപോലെ എന്റെ പേരില്‍ റ്റഹ്ന്നെ മറ്റുള്ളവര്‍ക്കും അയക്കുവാന്‍ സാധിക്കില്ലേ?അങ്ങനെ സംഭവിക്കുവാതിരിക്കുവാന്‍ എന്താണ് നാം ചെയ്യേണ്ടത്‌കഴിഞ്ഞ ആഴ്ച എന്റെ PC യില്‍ vius attack ഉണ്ടായിരുന്നു ഇനി അതിന്റെ ബാക്കി വല്ലതും ആയിരിക്കുമൊ? virus Trojan Horse, Trojan Dropper ഇവ ആയിരുന്നു
Labels:
virus/ false mail
Subscribe to:
Posts (Atom)