മയിലുകള്‍ നൃത്തം ചെയ്യുന്ന പടം പലതായി മുറിച്ചു ,
ഇപ്പോള്‍ പഴയതിനെക്കാള്‍ നല്ലതായിക്കണാമോ എന്നു നോക്കൂ
Showing posts with label മയിലുകള്‍. Show all posts

Saturday, May 23, 2009
Friday, May 22, 2009
മയിലാട്ടം
മയിലുകള്‍ എന്നും കണ്ണിനു കുളിര്‍മ്മയേകുന്ന ഒരു കാഴ്ചതന്നെ.
അവ പീലിവിടര്‍ത്തി നിന്നാടുന്നത് എന്തു ഭംഗിയാ കാണാന്‍
ഞങ്ങള്‍ ചെല്ലുന്നതു കണ്ടപ്പോള്‍ എന്തോ അപകടം മണത്തിട്ടെന്നതുപോലെ ഇവരൊക്കെ ദാ ഇങ്ങനെ അങ്ങു പറന്നു പോയി ഒച്ചയുണ്ടാക്കിക്കൊണ്ട്.
എന്നാല്‍ ഇക്കൂട്ടര്‍ വളരെ സ്നേഹമുള്ളവര്‍ അവര്‍ക്കുമനസ്സിലായി ഞങ്ങള്‍ അവരുടെ നൃത്തം കാണാന്‍ വന്നതാണെന്ന് . എന്നാല്‍ കണ്ടൊ എന്നും പറഞ്ഞ് പല പോസുകളില്‍.
അതു ഞാന്‍ മാത്രം ആസ്വദിച്ചാല്‍ പോരല്ലൊ നിങ്ങളും കാണൂ ആസ്വദിക്കൂ. ആദ്യം പടങ്ങളും പിന്നെ നൃത്തത്തിന്റെ വിഡിയോയും പടമൊന്നും ഗുണമില്ല എന്നു പറഞ്ഞ് എന്നെ ശകാരിച്ചിട്ടു കാര്യമില്ല നേരത്തെ പറഞ്ഞേക്കാം മയിലുകള്‍ വളരെ കാലത്ത് അല്ലെങ്കില്‍ വൈകുന്നേരം വെയിലാറിക്കഴിഞ്ഞ് ആണ് ഈ വിദ്യയൊക്കെ കാണിക്കുവാന്‍ വെളിയില്‍ വരുന്നത്. എന്റെ ക്യാമറയ്ക്കാണെങ്കില്‍ ഫ്ലാഷും ഇല്ല

Subscribe to:
Posts (Atom)