വിധിപറച്ചിലിന്റെ ആദ്യ എപിസോഡ് വായിച്ചല്ലൊ അല്ലെ?
യഥാര്‍ത്ഥത്തില്‍ കഴിവുണ്ടായിട്ടും അല്‍പം ഒന്ന് തെറ്റിപോയതിന്റെ പേരില്‍ രണ്ടാം സ്ഥാനക്കാരി ആയിപ്പോയി ആ കുട്ടി.
എന്നാല്‍ ഇനി പറയാന്‍ പോകുന്നത് വേരൊരു ആംഗിള്‍. ഇതിലെ കഥാപാത്രം ഞാന്‍ തന്നെ.
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഇന്റര്‍ കോളെജിയറ്റ് ഫെസ്റ്റിവല്‍ - മെഡി ഫെസ്റ്റിയ നടക്കുന്നു.
ഞാന്‍ ഈ പാട്ടും കൂത്തും ഹാര്‍മോണിയവും ഒക്കെ ആയി നടക്കുന്നത് കൊണ്ട് പലരുടെയും വിചാരം എനിക്ക് സംഗീതം അറിയാം എന്നാണ് (യഥാര്‍ത്ഥത്തില്‍ സംഗീതം അറിയാവുന്നവരുടെ അല്ല - ബാക്കി ഉള്ളവരുടെ, കേട്ടൊ).
ഞങ്ങളുടെ ക്ലാസില്‍ ആലപ്പുഴക്കാരി ഒരു ലക്ഷ്മി ഉണ്ട് - അമ്പലങ്ങളില്‍ കച്ചേരി ഒക്കെ നടത്തിയിട്ടുള്ള കുട്ടി
അതു കൊണ്ട് ക്ലാസിക്കല്‍ സംഗീതത്തില്‍ ഒന്നാം സ്ഥാനം ഞങ്ങള്‍ക്ക് ഉറപ്പ്.
രാമചന്ദ്രന്‍ സാര്‍ എന്നോട് പറഞ്ഞു ക്ലാസിക്കലിന്റെ രണ്ടു സമ്മാനവും നമുക്ക് വേണം. താന്‍ ശരിക്ക് പ്രിപ്പയര്‍ ചെയ്യ്.
"ഉള്ളത് പറഞ്ഞാല്‍ ഉമ്മയ്ക്ക് തല്ല് കിട്ടും

കള്ളം പറഞ്ഞാല്‍ വാപ്പ പട്ടിയിറച്ചി തിന്നും"
തലയില്‍ മൂള ഇല്ലെങ്കില്‍ പിന്നെ പറഞ്ഞിട്ടെന്ത് കാര്യം എന്ന് സാര്‍ വിചാരിച്ചു കാണും
പന്തുവരാളിയിലുള്ള സാരസാക്ഷ പരിപാലയ മാം
സ്വരങ്ങള്‍ ഞാന്‍ പറഞ്ഞതു പോലെ ഉള്ള രീതിയിലും
സാറിനെ കൊണ്ട് ആവുന്ന വിധത്തില്‍ എന്റെ തലയില്‍ കേറ്റാന്‍ ശ്രമിച്ചു
അന്നൊന്നും പാടിയിട്ട് അത് തിരികെ റെക്കോഡ് ചെയ്ത് കേള്‍ക്കാനുള്ള സംവിധാനം എനിക്കില്ലാതിരുന്നതു കൊണ്ട് മിക്കവാറും ചെമ്പൈ പാടുന്നതിനെക്കാള്‍ ഒരു പടി എങ്കിലും നന്നായിട്ടാണ് ഞാന്‍ പാടുന്നത് എന്നെനിക്ക് തോന്നിയതില്‍ കുറ്റം പറയാന്‍ പറ്റുമൊ?
പിന്നെ എനിക്കുള്ള പ്രശ്നം താളം അടീക്കുന്നതാണ്. അദിതാളം തന്നെ അടീച്ച് പകുതി എത്തിക്കഴിയുമ്പോള്‍ മറന്നുപോകും ഇനി വീച്ചാണൊ വിരലാണൊ എന്ന്. അതുകാരണം ചിലപ്പോള്‍ വിരലുകള്‍ അങ്ങനെ എണ്ണിക്കൊണ്ടെ ഇരിക്കും, മറ്റു ചിലപ്പോള്‍ വീശ് തുടര്‍ന്നു കൊണ്ടെ ഇരിക്കും
പക്ഷെ ഇതൊന്നും എനിക്ക് മാത്രം ഒരു പ്രശ്നവും ഇല്ല
അങ്ങനെ മല്‍സരദിവസം എത്തി.
എന്റെ വിചാരം-- മല്‍സരം ആലപ്പുഴയിലാണ്. ഹോസ്റ്റ് ചെയ്യുന്നത് ഞങ്ങള്‍ ആയതു കൊണ്ട് അതിന്റെ ഒരു ഇത്. പിന്നെ വിവരം ഉള്ള ജഡ്ജസ് ഒന്നും ആയിരിക്കില്ല. വല്ല ചിത്രം വരക്കാരനെയും പിടിച്ച് ശാസ്ത്രീയ സംഗീതത്തിനും ജഡ്ജ് ആക്കും
പക്ഷെ പിന്നീടല്ലെ അറിയുന്നത്. ദേശീയതലത്തില്‍ പ്രഗല്‍ഭരായ മൂന്ന് പേര്‍ മുന്നില്‍ ജഡ്ജ് ആയിട്ട്
അതോടു കൂടി ഞാന്‍ ഒരു കാര്യം തീരുമാനിച്ചു.
അവരുടെ നേരെ നോക്കില്ല. അവരുടെ മുഖം കണ്ടാലല്ലെ കുഴപ്പം ഉള്ളു. അതു കൊണ്ട് കണ്ണടച്ച് പിടിച്ച് പാടും.
എന്നിട്ടും പാടാന്‍ തുടങ്ങിയപ്പോള്‍ ഏറു കണ്ണിട്ട് നോക്കിപ്പോയി. ആദ്യ താളവട്ടം വരെ അദ്ദേഹവും കൂടെ കൈ കൊണ്ട് താളം ഇട്ടു. രണ്ടാം താളവട്ടം ആയപ്പോള്‍ അദ്ദേഹം താളം പിടി നിര്‍ത്തി കൂട്ട് ജഡ്ജിയുടെ നേരെ നോക്കി. അല്ല എങ്ങനെ നോക്കാതിരിക്കും!!
പിന്നീട് ഞാന്‍ കണ്ണ് തുറന്നത് എന്റെ പാട്ടു മുഴുവന്‍ കഴിഞ്ഞ്
പക്ഷെ പുറത്തിറങ്ങി ചായ കുടിക്കാന്‍ ഇരുന്നപ്പോള്‍ ഹോട്ടലിന്റെ മുതലാളി പറയുന്നു
എന്ന ചൊല്ല് കേട്ടിട്ടില്ലെ
എനിക്ക് അറിയാന്‍ വയ്യ എന്ന് പറയാന്‍ ഒരു ചമ്മല്‍. പക്ഷെ ഏല്‍ക്കാന്‍ പറ്റുമൊ? ശാസ്ത്രീയ സംഗീതം പാടൂന്നത് എന്നെ പോലുള്ള പോങ്ങന്മാര്‍ക്ക് പറഞ്ഞിട്ടുള്ള കാര്യമാണോ?
പക്ഷെ ഏല്‍ക്കാതിരിക്കാന്‍ പറ്റുമൊ? ഇമേജ് പോകുന്ന കാര്യമല്ലെ?
രണ്ടും കല്‍പിച്ച് പറഞ്ഞു "സാര്‍ കുറെ ഏറെ നാളായി ടച് വിട്ടിട്ട് . ഒരു കാര്യം ചെയ്യാം, പാട്ടുസാറിനടൂത്ത് പോയി ഒരെണ്ണം തയ്യാറാക്കം. പക്ഷെ അവധി വേണം"
ചുളുവില്‍ കുറച്ചു ദിവസത്തെ അവധിയും കിട്ടി
എന്റെ നാലാം ക്ലാസ് വരെ ഉള്ള പഠനകാലത്ത് സ്കൂളില്‍ പാട്ടുസാര്‍ സരിഗമ പഠിപ്പിച്ചിരുന്നു. മീനാക്ഷിയമ്മ സാര്‍
അന്ന്
"സരിഗമപധനി ഉറികെട്ടിത്തൂക്കീ
അതിലൊരു വല്യമ്മ കലം കെട്ടിത്തൂക്കീ"
എന്ന് പാടി നടന്നതാണ് എന്റെ ആകെ ശാസ്ത്രീയസംഗീത പാഠം.
ഏതായാലും മീനാക്ഷിയമ്മ സാറിന്റെ അടൂത്ത് പോയി.
സാറിന് എന്നെ വലിയ വാല്‍സല്യമായത് കൊണ്ട് ഒഴിവാക്കാനും വയ്യ.
എന്റെ ആവശ്യം എന്താണെന്നല്ലെ? സ്വരം ഉള്‍പ്പടെ കീര്‍ത്തനം പാടണം.
സാര്‍ മര്യാദയ്ക്ക് ചോദിച്ചു മോനെ ആ ഹിമിഗിരിതനയെ പോലെ വല്ലതും പാടീയാല്‍ പോരെ?
ഹെയ് ഞാന്‍ അത്ര കുഞ്ഞൊന്നും അല്ലല്ലൊ - (അഹംകാരത്തില്‍ ) എനിക്ക് ചെമ്പൈ പാടൂന്നത് പോലെ താകിരിപീക്കിരിപീകിരി എന്ന രീതിയില്‍ സ്വരം പാടണം

"എന്നാലും പണിക്കര്‍
സാര്‍ ഇത്ര ഉഗ്രമായി പാടിയിട്ടൂം പ്രൈസ് ഒന്നും കിട്ടാത്തത് കഷ്ടമായിപ്പോയി. അതെങ്ങനാ ഈ ജഡ്ജസിന് വല്ല വിവരവും വേണ്ടെ ഒക്കെ പാര്‍ഷ്യാലിറ്റി ആന്നെ"
പക്ഷെ പുറത്തിറങ്ങി ചായ കുടിക്കാന്‍ ഇരുന്നപ്പോള്‍ ഹോട്ടലിന്റെ മുതലാളി പറയുന്നു
ReplyDelete"എന്നാലും പണിക്കര്‍ സാര്‍ ഇത്ര ഉഗ്രമായി പാടിയിട്ടൂം പ്രൈസ് ഒന്നും കിട്ടാത്തത് കഷ്ടമായിപ്പോയി. അതെങ്ങനാ ഈ ജഡ്ജസിന് വല്ല വിവരവും വേണ്ടെ ഒക്കെ പാര്‍ഷ്യാലിറ്റി ആന്നെ"
അല്ലേലും പണ്ടേമുതലേ അങ്ങനാ... ഈ ജഡ്ജസ്സിനൊന്നും ഒരു വിവരോം ഇല്ല്യാന്നേ...!
ReplyDeleteപാര്‍ഷ്യാലിറ്റി കാരണം നമുക്ക് ഒരു ഭാഗവതര്‍ നഷ്ടം!
ReplyDeleteഹ ഹ ഹ വി കെ ജി വെളീ പറയണ്ടാ മിട്ടായി വാങ്ങി തരാം. ആ ഹോട്ടലിൽനിന്നും ആഹാരം കഴിക്കുന്ന കാശ് കളയണ്ടാ ന്ന് വച്ചല്ലെ അങ്ങേർ വച്ച് താങ്ങിയത്
ReplyDeleteഅല്ലാതെ പാട്ടെങ്ങാനും കേട്ടതിന്റെ ബാക്കി ആയിരുന്നെകിൽ അങ്ങേർ എന്നെ ചൂലു കൊണ്ട് അടീച്ചു പുറത്താക്കില്ലെ
അതെനിക്കും അറീയാം അങ്ങേർക്കും അറീയാം
അജിത് ജീ കൊട്ടല്ലെ കൊട്ടല്ലെ ഹ ഹ ഹ :)
വേറൊരു കഥ പറയാം...
ReplyDelete5ആം ക്ലാസ് മുതൽ 8ആം ക്ലാസ് വരെ സ്കൂൾ യുവജനോത്സവത്തിലും 7,8 ക്ലാസ്സുകളിൽ സംസ്ഥാനയുവജനോത്സവത്തിലും തന്ത്രിവാദ്യത്തിൽ (വയലിൻ)ഒന്നാമ് സ്ഥാനം കിട്ടിയിരുന്നത് എന്റെ ക്ലാസ്സ്മേറ്റ് ആയിരുന്ന മുത്തുരാജ് എന്ന ഒരു തമിഴ് ബാലനായിരുന്നു...
അക്കാലത്തെ എന്റെ ഏറ്റവും അടുത്ത സുഹൃത്തും പ്രശസ്ത സംഗീതകുടുംബത്തിൽ നിന്നു വന്നവനുമായ യുവപ്രതിഭക്ക് മുത്തുരാജിനെക്കാരണം സ്കൂൾ തലം വിട്ട് മുന്നോട്ട് പോരാൻ കഴിഞ്ഞിരുല്ല....
8 ആം ക്ലാസ്സ് കഴിഞ്ഞ് വീട്ടിലെ സാഹചര്യം കാരണം മുത്തുരജ് പഠിപ്പു നിർത്തി....പ്രതിബന്ധമൊഴിഞ്ഞതോടെ 9ലും 10ലും സ്കൂളിലും സംസ്ഥാനതലത്തിലും ഒന്നാം സ്ഥാനം നേടി എന്റെ സുഹൃത്ത് തിളങ്ങുകയും പിന്നീട് സംഗീതസംവിധായകനായും സംഗീത മാന്ത്രികനായും ദേശീയ ശ്രദ്ധ നേടുകയും ചെയ്തു.
പ്രതിഭയെ കരക്കടുപ്പിക്കാതെ വെള്ളം കുടിപ്പിച്ച മുത്തുരാജിനെപ്പറ്റി പിന്നെ ആരും ഒന്നും കേട്ടിട്ടില്ല. !!!!
പഥികൻ ജീ ഇവിടെ ഒക്കെ ഉണ്ടായിരുന്നൊ
ReplyDeleteപോസ്റ്റൊന്നും കാണാനില്ലല്ലൊ എന്ത് പറ്റി?
തെരക്കാ ?
മുത്തുരാജിന്റെ പോലെ എത്രയൊ പേർ. ഞങ്ങളുടെ ഗ്രാമത്തിൽ അയല്വക്കത്ത് ഒരു സുകുമാരൻ ഉണ്ടായിരുന്നു. ആകാശഗംഗയുടെ കരയിൽ എന്ന പാട്ടൊക്കെ സുകുമാരൻ പാടിയാണ് കുഞ്ഞിലേ ഞാൻ കേട്ടിരിക്കുന്നത്. എത്ര നല്ല സ്വരവും ആലാപനവും. പക്ഷെ ജീവിക്കാൻ വേണ്ടിയുള്ള പരക്കമ്പാച്ചിലിൽ സംഗീതം ഒക്കെ കൊണ്ടുനടക്കാൻ പറ്റുമൊ? പാട്ടു പാടിയാൽ വയറു നിരയില്ലല്ലൊ
ഇന്നൊക്കെ കുറേ ചാനൽ സംഗീതം ഉള്ളതു ഒണ്ട് വ്യത്യാസ്ദം കാണുമായിരിക്കും
അതൊ അതും ഇനി പണക്കാർക്ക് മാത്രമാണോ?
ആദി താളത്തിലെ എട്ടക്ഷരം ഇപ്പോഴെങ്കിലും പിടിക്കാൻ അറിയുമോ,പണിക്കർ സാറെ..ഒരടി ഒരു വീശ്,പിന്നെ മൂന്നു വിരൽ പിന്നെ ഒരടി,ഒരു വീശ്,പിന്നേയും ഒരടി ഒരു വീശ്,...അങ്ങനെയൊക്കെ തന്നെയല്ലിയോ...ഹിമഗിരി തന്അയെ ഹേമലതെ..ഇപ്പോൾ പാടാറുണ്ടോ?
ReplyDeleteപാര്‍ഷ്യാലിറ്റി കാരണം ഇട്ട കമന്‍റ് കാണാനില്ല...
ReplyDeleteഅതു കാരണം തന്നെ നമുക്കൊരു ഡോക്ടര്‍ കം ബ്ലോഗര്‍ ലാഭം. അല്ലെങ്കില്‍ സംഗീതജ്ഞന്‍ ബ്ലോഗെഴുതാന്‍ വരുമായിരുന്നില്ലല്ലോ..
ഹിമഗിരി തനയേ ഹേമലതേ ആണ് ഞാന്‍ പഠിച്ച രണ്ടാമത്തെ കീര്‍ത്തനം..
ഹ ഹ ഹ ചന്തു നായർ ജീ - അതല്ലെ പ്രശ്നം - വിരൽ തുടങ്ങിയാൽ പിന്നെ വിരൽ തന്നെ കുറെ കഴിയുമ്പൊഴാ ഓർക്കുന്നത് അയ്യൊ ഇനി അടിയും ഉണ്ടല്ലൊ ന്ന്
ReplyDeleteഎച്മൂന്റെ കമന്റ് എവിടെ മുങ്ങി?
ഹിമഗിരിതനയെ ഉം ഞാൻ പഠിച്ചതൊന്നും അല്ല അങ്ങു പാടും അത്ര തന്നെ. കടിക്കുന്ന പട്ടിക്കെന്തിനാ തല എന്ന് കേട്ടിട്ടില്ലെ :)
അദിതാളം തന്നെ അടീച്ച് പകുതി എത്തിക്കഴിയുമ്പോള്‍ മറന്നുപോകും ഇനി വീച്ചാണൊ വിരലാണൊ എന്ന്. അതുകാരണം ചിലപ്പോള്‍ വിരലുകള്‍ അങ്ങനെ എണ്ണിക്കൊണ്ടെ ഇരിക്കും, മറ്റു ചിലപ്പോള്‍ വീശ് തുടര്‍ന്നു കൊണ്ടെ ഇരിക്കും
ReplyDeleteഹ..ഹ..ഹ സൂപ്പർ..!
thanks അന്നൂസ് :)
ReplyDeleteഒരു ചുള്ളനായ ഒരു ഭാഗവതരെ
ReplyDeleteഈ കുത്തിത്തിരിപ്പ് കാരണം കേരളത്തിന് നഷ്ട്ടപ്പെട്ടു..!
ഹ ഹ ഹ മുരളിജീ താങ്ക് യൂൂ
ReplyDeleteഇഷ്ടപ്പെട്ടു ഒരു ചക്കര ഉമ്മ അല്ല ചുള്ളനാ എന്ന് കേട്ടാൽ എങ്ങനെ സസന്തോഷ്ക്കാതിരിക്കും അത് 35 കൊല്ലം മുൻപത്തെ പടമാ
കൊള്ളാം... നല്ല അവതരണം.. സാറിന്റെ പാട്ട് കേട്ടതുപോലെ ഒരു ഫീൽ..
ReplyDeleteഹ ഹ ഹ ആ പാട്ടെങ്ങാനും ഇവിടെ ഇട്ടാൽ അന്വേഷിച്ച് വന്ന് ആളുകൾ തല്ലും എന്നറിയാം അതു ഒണ്ടല്ലെ ഇങ്ങനെ :)
ReplyDelete