ങ്ഹാ തന്റെ കയ്യിൽ ക്യാമറ ഉണ്ടായിരുന്നൊ
ഒരു കല്യാണാലോചനയ്ക്കു കൊടൂക്കാനാ രണ്ട് പടം പിടിച്ചു തരാമൊ?
ദാ ഞാൻ ഒന്നു കൂടി ഇറങ്ങിയിട്ട് ഇതെ പോസ്റ്റിൽ കയറി ഇരിക്കാം ഒരു ഗമ ഒക്കെ വേണ്ടെ?
എല്ലാ പോസിലും എടുത്തോളൂ അവസാനം ഞാൻ സെലക്റ്റ് ചെയ്തോളാം
ഇനി ദാ ചിരിക്കുന്ന ഒരു രണ്ട് പടം കൂടി
ഇത്ര മതിയൊ?
അല്ല മനുഷ്യൻ പണീയില്ല എന്നു വച്ച് ഇത്രയും ആകാമൊ :)
ഇന്നലെ കൂട്ടിൽ അടയിരിക്കുന്ന ഒരു പക്ഷിയുടെ (കുറിക്കണ്ണൻ കാട്ടുപുള്ള്) ഫോട്ടോ എടുത്തപ്പോൾ അവളും ഇതുപോലെ പറഞ്ഞു,, “പെൻഷനായെന്നുവെച്ച് ഈ ടീച്ചർക്ക് വേറൊന്നും പണിയില്ലെ?” ഒടുവിൽ ശല്യം സഹിക്കാനാവാതെ അവളങ്ങ് പറന്നുപോയി.
ReplyDeleteഹും കൊള്ളാം. ഇനി അയുയോജ്യയായ ഒരു വധുവിനെ തപ്പിയെടുത്ത് കൊടുത്താല്‍ മതി :)
ReplyDeleteങേ..!
ReplyDeleteപണിക്കർ സാറ് ബ്രോക്കർ പണീം തുടങ്ങിയോ ശ്രീ...!!
ആഹാ.....ക്ഷ പിടിച്ചു....
ReplyDeleteപണിയില്ലാന്നു വച്ച് പണി കിട്ടാതെ നോക്കണെ...
അതു ശരി... ഡോക്ടറാന്നാ വിചാരിച്ചേ...
ReplyDeleteവി കെ ഉന്നയിച്ച സംശയം ഇപ്പോ എനിക്കും ഉണ്ട്...
ഫോട്ടോജെനിക്
ReplyDeleteഎന്റേയും രണ്ടു ഫോട്ടം പിടിക്കണമായിരുന്നു. ആരോട് പറയും എന്നു കരുതി ഇരിക്കുകയായിരുന്നു. ഇപ്പഴേതായാലും ആശ്വാസമായി.
ReplyDeleteഹ ഹ ഹ ഞാൻ എഴുതിയത് മാറ്റി കല്യാണാലോചനയ്ക്കല്ല ഫേസ് ബുക്കിലിടാനായിരുന്നു പടം
ReplyDeleteഎല്ലാരെയും പറ്റിച്ചേ ഹ ഹ ഹ :)
:)
ReplyDeleteഇത്പ്പോ വരനാ..വധുവാന്ന് എങ്ങന്യാറിയാ..?
ReplyDeleteഹ ഹ ഹ അത് ശരിയാ ഇപ്പൊ പെണ്ണൂങ്ങളും മരം കേറികളാണല്ലൊ അല്ലെ ? :)
ReplyDelete