ഈ ചെടീ പൂക്കുന്ന ഒരു പടം പണ്ട് ഞാൻ ഇട്ടിരുന്നു. ദാ ഇവിടെ. ആ ചെടീ ഇപ്പൊഴും പൂത്തു. ഒരു സംശയം അജിത് ജി എങ്ങനെ ഇത്രയും സൗഹൃദം എല്ലാവരോടും ഒരുപോലെ ഇത്രയും നാൾ കാത്തു സൂക്ഷിക്കുവാൻ പറ്റുന്നു?
പുതിയതെന്നും ഫയങ്കര പുതിയതെന്നും എനിക്ക് തോന്നുന്ന ഏത് ബ്ലോഗിൽ ചെന്നാലും അവിടെ ആദ്യത്തെ കയ്യൊപ്പ് താങ്കളുടെ !!!!!!!!!!!
ഞാൻ ഇത് നാട്ടിൽ പലയിടത്തും കണ്ടിട്ടുണ്ട് ഇപ്പോൾ ചിത്രത്തിൽ കണ്ടപ്പോൾ ഒരു പ്രത്യേകത തോന്നുന്നു, അല്പ്പം കൂടി വിശദീകരണം നൽകിയാൽ നന്നായിരിക്കും എന്ന് തോന്നുന്നു നന്നായി ഈ പ്രദര്ശനം ആശംസകൾ
ഇത് കണ്ടിട്ടുണ്ട് നാട്ടില്‍ വച്ച്!
ReplyDeleteഹ ഹ ഹ അജിത് ജീ
ReplyDeleteഈ ചെടീ പൂക്കുന്ന ഒരു പടം പണ്ട് ഞാൻ ഇട്ടിരുന്നു. ദാ ഇവിടെ. ആ ചെടീ ഇപ്പൊഴും പൂത്തു. ഒരു സംശയം അജിത് ജി എങ്ങനെ ഇത്രയും സൗഹൃദം എല്ലാവരോടും ഒരുപോലെ ഇത്രയും നാൾ കാത്തു സൂക്ഷിക്കുവാൻ പറ്റുന്നു?
പുതിയതെന്നും ഫയങ്കര പുതിയതെന്നും എനിക്ക് തോന്നുന്ന ഏത് ബ്ലോഗിൽ ചെന്നാലും അവിടെ ആദ്യത്തെ കയ്യൊപ്പ് താങ്കളുടെ !!!!!!!!!!!
ശരിക്കും അസൂയ ഉണ്ട് കെട്ടൊ :)
വര്‍ക്കല ശിവഗിരിയില്‍ ഞാന്‍ കണ്ടിട്ടുണ്ട്...
ReplyDeleteആശംസകള്‍ ഡോക്ടര്‍
ഞാൻ ഇത് നാട്ടിൽ പലയിടത്തും കണ്ടിട്ടുണ്ട്
ReplyDeleteഇപ്പോൾ ചിത്രത്തിൽ കണ്ടപ്പോൾ ഒരു
പ്രത്യേകത തോന്നുന്നു, അല്പ്പം കൂടി വിശദീകരണം
നൽകിയാൽ നന്നായിരിക്കും എന്ന് തോന്നുന്നു
നന്നായി ഈ പ്രദര്ശനം
ആശംസകൾ
ഇത് കണ്ടിട്ടുണ്ട്. ഇതിന്റെ ഔഷധഗുണമൊന്നും എഴുതിയില്ലല്ലൊ മാഷേ...
ReplyDeleteതങ്കപ്പൻ ചേട്ടാ സന്ദർശനത്തിനു നന്ദി
ReplyDeleteഏരിയൽജി ഇത് ഞാൻ മുൻപെ ഒന്ന് പോസ്റ്റ് ചെയ്തിരുന്നതാ ആദ്യം പൂത്തപ്പൊൾ.
പക്ഷെ ഇത്തവണത്തെ പൂക്കൾ അതിലും ഭംഗിയായി.
വി കെ ജി ഇതിന്റെ ഔഷധഗുണം ഒന്നും എനിക്കറിയില്ല. പക്ഷെ ഇത് ഒരു ദിവസം കണ്ടാൽ
അന്ന് ശിവന്റെ അമ്പലത്തിൽ പോകേണ്ട കാര്യം ഇല്ല എന്നു പറഞ്ഞു കേൾക്കുന്നു
വിരിഞ്ഞ് കണ്ടിട്ടുണ്ടെങ്കിലും
ReplyDeleteപേരറിയില്ലായിരുന്നൂ..