Monday, February 24, 2014

ആനയുടെ സ്പെല്ലിംഗ്

പണ്ടൊക്കെ മലയാളം എഴുതാൻ മലയാളം പഠിച്ചാൽ മതിയായിരുന്നു. ഇതിപ്പോൽ സ്പെല്ലിംഗും പഠിക്കണ്ടി വന്നല്ലൊ തമ്പുരാനെ

പണ്ടൊക്കെ ആന എന്നെഴുതാൻ ആ യും ന യും പഠിച്ചാൽ മതിയായിരുന്നു

ഇപ്പൊഴൊ  ആനയുടെ സ്പെല്ലിംഗ് ആന എന്നെഴുതാൻ ആന എന്നെഴുതിയാൽ പോരാ പിന്നെയൊ എ എ എൻ അ എന്നെഴുതണം കാലം പോയ പോക്കെ 
മലയാളവും പുരൊഗമിച്ചു അല്ലെ ?

ശ്രീ കെ പി എൻ പിള്ള

ശ്രീ കെ പി എൻ പിള്ള .

എന്റെ നാട്ടിലുള്ള ഇദ്ദേഹം പാടൂന്നത് കേൾക്കാൻ എനിക്ക് ടിവി വേണ്ടി വന്നു. ആളെ അറിയില്ല എന്നാലും ഞാൻ അഭിമാനിക്കുന്നു.
ഇദ്ദേഹം ഹരിപ്പാട്ട് അമ്പലത്തിലെ ഉൽസവത്തിന് കച്ചേരികൾ നടത്തു ന്നുണ്ടൊ ആവൊ? 

Monday, February 17, 2014

നാഗഫണി





നാഗഫണി വീണ്ടും പൂത്തു. ഒരിക്കൽ പൂത്താൽ ഏകദേശം മൂന്ന് മാസം അതങ്ങനെ നിൽക്കും

ഫെബ്രുവരി ആണ് ഇഷ്ടകാലം

പിന്നിൽ നിന്ന് കണ്ടാല് ശരിക്കും പാമ്പ് പത്തീ വിടർത്തിയതു പോലെ തന്നെ അല്ലെ?

Friday, February 14, 2014

അങ്ങനെ എന്തെല്ലാം എന്തെല്ലാം !!!!!


മാത്രുഭുമി പത്രത്തിലെ ഒരു വാർത്തയാണ് ഇത്

ഈ സംഭവം  ഇന്ത്യയിലായിരുന്നു എങ്കിൽ എന്തായിരുന്നിരിക്കും നമുക്ക് വായിക്കാൻ കിട്ടുക?

ആക്രമണം  ആക്രമണത്തിൽ മരിച്ച നിരപരാധികളുടെയും പോലീസുകാരുടെയും പട്ടാളക്കാരുടെയും എണ്ണം. രക്ഷപെട്ട തീവ്രവാദികളുടെ എണ്ണം,  തീവ്രവാദികൾക്ക് നേരെ നിറയൊഴിക്കാൻ ശ്രമിച്ചതിൻ മനുഷ്യാവകാശക്കാർ പോലീസുകാർക്ക് നേരെ ഉയർത്തുന്ന ആരോപണങ്ങൾ. അക്രമണത്തിൽ ആർ എസ് എസ് സംഘപരിവാറിന്റെ പങ്ക് അങ്ങനെ എന്തെല്ലാം എന്തെല്ലാം !!!!!