ദീപാവലിയോടനുബന്ധിച്ച് ഇവിടെ ഒരു ചെസ്സ് മല്‍സരം ഉണ്ടായിരുന്നു.
അതില്‍ എനിക്കുണ്ടായ അനുഭവം അനുസരിച്ചല്ലേ ഞാന്‍ എഴുതൂ. എന്റെ മൂന്നു മല്‍സരങ്ങളില്‍ ആദ്യത്തെതു നോക്കുക 25 മൂവുകള്‍ക്കു ശേഷം എത്തിയ പൊസിഷന്‍. പക്ഷെ എതിരാളി തുടര്‍ന്നും കളിച്ചുകൊണ്ടെയിരുന്നു.
സെമിയില്‍ ആദ്യത്തെ പതിമൂന്നു നീക്കങ്ങള്‍ കഴിഞ്ഞപ്പോള്‍ എതിരാളിക്കു മന്ത്രിയില്ല. തുടര്‍ന്നും അദ്ദേഹം താഴെക്കാണുന്ന പൊസിഷന്‍ എത്തുന്നതു വരെ കളിച്ചു.
ഫൈനലില്‍ നോക്കുക രണ്ടു രംഗങ്ങളും
ഇതൊക്കെ കൊണ്ടായിരുന്നു ലോകകപ്പ് ഉദാഹരിച്ചത് . അപ്പോള്‍ അവിടെ അല്ല ജില്ലാതലത്തിലും റിസൈന്‍ ചെയ്യും എന്നൊക്കെ പറയേണ്ടകാര്യം എന്താണ്? അവിടെ ചെയ്യില്ല എന്നു ഞാന്‍ പറഞ്ഞോ?
First match - me playing Black
semi - Me playing White
above given second match after 17 moves, My opponent has lost his queen, but still played till reaching the position given below
Final Match -Me playing White
"നമ്മൾ തമ്മിൽ പല കാര്യങ്ങളിലും വലിയ തർക്കങ്ങളുണ്ടായിട്ടുണ്ടു്. തരക്കേടില്ലാത്ത വഴക്കുകളും ഉണ്ടായിട്ടുണ്ടു്. ഞാൻ ഇവിടെ ഒരു കമന്റ് ചെയ്തതിനെ ആ മുൻവിധികളും വിരോധവും വെച്ചു് ഇങ്ങനെ പ്രതിരോധിക്കുന്നതു് വളരെ ബാലിശമാണെന്നു പറഞ്ഞുകൊള്ളട്ടേ."
ReplyDeleteഉമേഷ്
ഞങ്ങളുടെ ക്ലബ്ബില്‍ നടന്ന ഒരു മല്‍സരത്തിന്റെ ഭാഗങ്ങള്‍ ഇവിടെ കാണാം. അവര്‍ക്കൊന്നും ഒരു ബഹുമാനവും കണ്ടില്ല.
അല്ലാതെ മുന്‌വിധിയും വിരോധവും ഒന്നും അല്ല
:):)
different blog i liked it
ReplyDeleteകൊള്ളാലൊ ...
ReplyDeleteചെസ്സിനെ ആദ്യായ്ട്ടാ ബൂലോഗത്തിൽ കണൂന്നത്ട്ടാാ