ഈ പഴങ്ങള്‍ എന്താണെന്നറിയുമോ ?




കുരങ്ങുകളും കിളികളും ധാരാളം വിഹരിക്കുന്ന സ്ഥലമായിട്ടും ഇവയില്‍ ഒന്നു പോലും കേടില്ലാതെ നില്‍ക്കുന്നതു കണ്ടതിനാല്‍ - ഒരെണ്ണം രുചിച്ചു നോക്കാന്‍ ധൈര്യം വന്നില്ല. എങ്ങാനും വിഷമാണെങ്കിലോ. ആ ആര്‍ക്കെങ്കിലും അറിയാമായിരിക്കും.
ആ സൂ എവിടെ പോയി?
കണ്ടാല്‍ നല്ല ഭംഗി.
ReplyDeleteഈ പഴങ്ങള്‍ എന്താണെന്നറിയുമോ ?
ഒരു പിടിയുമില്ലല്ലോ പണിക്കർ സാറേ....
ReplyDeleteകുരങ്ങുകളും കിളികളും ധാരാളം വിഹരിക്കുന്ന സ്ഥലമായിട്ടും ഇവയില്‍ ഒന്നു പോലും കേടില്ലാതെ നില്‍ക്കുന്നതു കണ്ടതിനാല്‍ - ഒരെണ്ണം രുചിച്ചു നോക്കാന്‍ ധൈര്യം വന്നില്ല. എങ്ങാനും വിഷമാണെങ്കിലോ. ആ ആര്‍ക്കെങ്കിലും അറിയാമായിരിക്കും. ആ സൂ എവിടെ പോയി?
ReplyDeleteസൂ ഇതൊക്കെ രുചിച്ചു നോക്കുന്ന ആളാണോ? ;)
ReplyDeleteഇതു നമ്മുടെ കിളി കൊത്താ പഴമല്ലേ?
ReplyDeletehttp://paatha-thalichch.blogspot.com
ഞാന്‍ ഈ സാധനം ആദ്യമായി കാണുന്നു .
ReplyDeleteആര്‍ക്കെങ്കിലും അറിയാമായിരികും എന്നു വിചാരിച്ചു പോസ്റ്റ് ചെയ്തതാണ്.
ചിലപ്പോള്‍ ശരിയായിരിക്കും കിളികളൊന്നും അതിനെ തൊട്ടിട്ടില്ല