









ഇവനോ? തേനീച്ചകള്‍ പൂവിനുള്ളില്‍ ചെയ്യുന്നതെന്താണെന്നു നോക്കാന്‍ വന്നു പക്ഷെ തനിക്കിവിടെ പ്രത്യേകിച്ചു ചെയ്യാനൊന്നും കാണാനില്ലാതെ ഈച്ചയടിച്ചിരിക്കുന്ന ഒരു മണിയനീച്ച
പടങ്ങളെല്ലാം വലുതാക്കി കാണാന്‍ മടിക്കല്ലേ - പറഞ്ഞിലെന്നു വേണ്ടാ.

അപ്പുവിനു ഗുരു ദക്ഷിണ വയ്ക്കാനൊന്നും പടം ആയിട്ടില്ലാത്തതു കൊണ്ട് അതു ചെയ്യുന്നില്ല, പക്ഷെ അപ്പുവിനെ നന്ദിയോടെ സ്മരിക്കുന്നു ഫോടോ ക്ലാസുകള്‍ക്ക്
ഇവനോ? തേനീച്ചകള്‍ പൂവിനുള്ളില്‍ ചെയ്യുന്നതെന്താണെന്നു നോക്കാന്‍ വന്നു പക്ഷെ തനിക്കിവിടെ പ്രത്യേകിച്ചു ചെയ്യാനൊന്നും കാണാനില്ലാതെ ഈച്ചയടിച്ചിരിക്കുന്ന ഒരു മണിയനീച്ച
ReplyDeleteഅപ്പുവിനു ഗുരു ദക്ഷിണ വയ്ക്കാനൊന്നും പടം ആയിട്ടില്ലാത്തതു കൊണ്ട് അതു ചെയ്യുന്നില്ല, പക്ഷെ അപ്പുവിനെ നന്ദിയോടെ സ്മരിക്കുന്നു ഫോടോ ക്ലാസുകള്‍ക്ക്
ചിത്രങ്ങളെല്ലാം വലുതാക്കി കണ്ടു. മനോഹരം.
ReplyDelete“പൂവും തേനീച്ചയും“ അതങ്ങിനെ തന്നെ വേണമല്ലോ കോമ്പിനേഷൻ. [പിന്നെ ആ ചിത്രത്തിലെ ഈച്ചയോട് പല്ലിവായിൽ പോകാതെ സൂക്ഷിക്കണമെന്നു പറഞ്ഞേക്കൂ :)]
ഹ ഹ ഹ ലക്ഷ്മീ, അതവിടെ കൊണ്ടെത്തിച്ചോ.
ReplyDeleteഈച്ചയ്ക്കു ഗുണപാഠം
ഇത്ര മനോഹരമായി ദൃശ്യങ്ങള്‍ ഒപ്പിയെട്ടിക്കുന്ന ക്യമറ്ക്കു പിന്നിലുള്ള കാവ്യാത്മകമായ ആ മനസ്സിനോടെ ഒന്നു പറഞ്ഞോട്ടെ..ഗംഭീരം......മനോഹാരം..
ReplyDeleteകിലുക്കാം പെട്ടീ, കണ്ടതിനും അഭിപ്രായത്തിനും നന്ദി പക്ഷെ കാവ്യാത്മകമോ ഹ ഹ ഹ ഇതു നല്ല തമാശ.
ReplyDelete