
ഇതു അരളിയുടെ ഒരു തരം വെറും പച്ച ഇല. പൂക്കള്‍ വിശ്വം തന്ന ലിങ്കിലുള്ളതുതന്നെ

ഇത് അതിന്റെ പൂവ്

ഇത് മുമ്പ് ഇട്ട വകഭേദം ഇലകളില്‍ മഞ്ഞ നിറവും ഉണ്ട്. പൂക്കള്‍ അതേ പോലെ തന്നെ

ഇത് സാക്ഷാല്‍ അരളി മംഞ്ഞ കോളാമ്പി പോലെയുള്ള പൂവുള്ളത്

ഇത് അതിന്റെ കായ സായിപ്പിന്‍ കായ എന്നു വിളിക്കുന്ന തൊപ്പി വച്ച തല പോലെയുള്ള കായ

അരളി മൊട്ടായി നില്‍ക്കുമ്പോള്‍ ഇത്ര ഭംഗി, അപ്പോള്‍ വിരിഞ്ഞാലോ?

വലുതാക്കി കാണണെ ഇല്ലെങ്കില്‍ ഭംഗിയാകില്ല