തുടക്കക്കാര്‍ക്കും കളി മറന്നു പോയവര്‍ക്കും പരിശീലനത്തിന് വണ്‍ ടു ത്രീ പരയുന്നതും ഒക്കെ അതുപോലെ അങ്ങു കാണിക്കുകയാണ്, കാരണം അതൊന്നും കലാപരമായി എഴുതുവാന്‍ എനിക്കറിയില്ല അതു തന്നെ
Tuesday, September 30, 2008
നവരാത്രി ഉത്സവം
നവരാത്രി ഉത്സവം തുടങ്ങി. ദാണ്ഡിയ നൃത്തം, ഗര്‍ബ നൃത്തം തുടങ്ങി കുട്ടികളും മുതിര്‍ന്നവരും ഒന്നിച്ചു കളിക്കുന്ന നൃത്തങ്ങള്‍ നമ്മുടെ കോല്‍ക്കളിയെ ഓര്‍മ്മിപ്പിക്കും. ഇവിടെ ഇന്നത് തുടങ്ങി. ആദ്യത്തെ ദിവസം ആയതിനാല്‍ കളി അത്ര നന്നായില്ല. ഇനിയും ഓരോ ദിവസം ചെല്ലുംതോറും നല്ല നല്ല അടുക്കോടൂം ചിട്ടയോടും കൂടി ഇതു കാണാം . ഞാന്‍ മാത്രം കണ്ടാല്‍ പോരാ നിങ്ങളും ഒക്കെ കാണൂ ആസ്വദിക്കൂ
തുടക്കക്കാര്‍ക്കും കളി മറന്നു പോയവര്‍ക്കും പരിശീലനത്തിന് വണ്‍ ടു ത്രീ പരയുന്നതും ഒക്കെ അതുപോലെ അങ്ങു കാണിക്കുകയാണ്, കാരണം അതൊന്നും കലാപരമായി എഴുതുവാന്‍ എനിക്കറിയില്ല അതു തന്നെ

തുടക്കക്കാര്‍ക്കും കളി മറന്നു പോയവര്‍ക്കും പരിശീലനത്തിന് വണ്‍ ടു ത്രീ പരയുന്നതും ഒക്കെ അതുപോലെ അങ്ങു കാണിക്കുകയാണ്, കാരണം അതൊന്നും കലാപരമായി എഴുതുവാന്‍ എനിക്കറിയില്ല അതു തന്നെ
Subscribe to:
Post Comments (Atom)
ഈ നൃത്തം ആസ്വദിയ്ക്കാനിപ്പോള്‍ തോന്നുന്നില്ല... എത്ര പേരാ ജോധ്‌പൂരില്‍ മരിച്ചത്... അവരും പൂജ പ്രമാണിച്ച് ദേവിയെ സന്ദര്‍ശിച്ചവരായിരുന്നു.
ReplyDelete"സുഖദുഃഖേ സമേ കൃത്വാ --"
ReplyDeleteപ്രിയ ആള്‍ രൂപന്‍ ജി, മറുപടി പറയാന്‍ വേറെ വാക്കുകള്‍ ഇല്ല