അരളി എന്നത് വിഷമുള്ള ചെടിയാണ് അതിന് അഞ്ചു തരങ്ങള്‍ എനിക്കറിയാവുന്നവയുണ്ട്. അവയില്‍ മൂന്നിനങ്ങള്‍ക്ക് പൂവ് കോളാമ്പി ആകൃതിയിലും, കായ ഒരെപോലെ (സായിപ്പിങ്കാ എന്നു പറയുന്ന - ചട്ടിത്തൊപ്പി വച്ചപോലെ)യുള്ളതുമാണ് . മറ്റു രണ്ടെണ്ണത്തിന് പൂവ് മറ്റൊരു തരമാണ്, കായ ഇല്ല. എല്ലാത്തിണ്റ്റെയും പടം കൊടുക്കുന്നു.

ReplyDeleteഞങ്ങള്‍ ഇതില്‍ മഞ്ഞ നിറമുള്ളതിനെ മഞ്ഞരളി എന്നു വിളിക്കും.അരളി എന്നു വിളിക്കുന്നത് കുങ്കുമത്തെയാണ്(കാശ്മീര്‍ കുങ്കുമല്ല).ഇതൊരു മരമാണ്.ബലമില്ലാത്ത പാലുള്ള തടി.ക്ഷേത്ര പരിസരങ്ങളില്‍ നട്ടു പിടിപ്പിക്കാറുണ്ട്.ഇപ്പോള്‍ ഇതും പല നിറത്തിലുള്ള പൂക്കളുള്ളത് കണ്ടിട്ടുണ്ട്.അലരി എന്ന വേറൊരു മരവുമുണ്ട്.
ReplyDeleteIs it's nut poison?
Delete