

ഇത് എന്തിന്റെ പൂവാണെന്നു പറയാമൊ?
പരിചയമില്ലാത്ത ചെടിയല്ല കേട്ടൊ
ഈ ചെടിയുടെ ഇല കണ്ടിട്ടോ കയ്യില്‍ എടുത്തിട്ടൊ ഇല്ലാത്തവര്‍ മലയാളത്തില്‍ കാണുകയില്ല
ആ ഇലയുടെ പേരില്‍ ഒരു ബ്ലോഗ് പോലും ഉണ്ട്
ഒരു പ്രധാന ക്ലു കൂടി തരാം
"പാലം കടക്കുവോളം നാരായണ
പാലം കടന്നാല്‍ കൂരായണ "
എന്ന ചൊല്ല് ഈ ചെടിയുടേ ഇലയെ പറ്റിയാണൊ എന്നു തോന്നിപ്പോകും അത്രയ്ക്ക് അച്ചട്ടാണ്