Sunday, September 20, 2009

നവരാത്രി 2009



നവരാത്രി ആഘോഷം തുടങ്ങി.

ഇനി ദിവസവും വൈകുന്നേരം നൃത്തം കാണാം.

തുടക്കമായതു കൊണ്ട്‌ കളിക്കത്ര ഉഷാറില്ല താളപ്പിശകുകളും ഒക്കെ ധാരാളം കാണും . ദിവസം ചെല്ലുംതോറും നന്നായി വരും

പലതാളങ്ങളില്‍ - തീന്‍ താള്‍, പാഞ്ച്‌ താള്‍ അങ്ങനെ പലതരത്തിലുള്ള കളികള്‍. കോലുപയോഗിച്ചും അല്ലാതെയും.
ഏതായാലും 9 ദിവസം വ്രതവും നോറ്റ്‌` ഇതുമാതിരി ചാടിക്കളിച്ചാല്‍ ശരീരത്തിലെ പിളുന്തെല്ലാം പോകും എന്നതിനു സംശയമില്ല.

കുട്ടികള്‍ കൂടി നില്‍ക്കുന്ന ഇടത്ത്‌ തെരക്കാണ്‌ , സാരമില്ല കുട്ടികളല്ലെ അടൂത്ത കൊല്ലത്തേക്കു ഉള്ള പരിശീലനം ആകട്ടെ






3 comments:

  1. ഉല്‍സവങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കിയ ഭാഗ്യശാലികള്‍ !
    നവരാത്രി ആശംസകള്‍

    ReplyDelete
  2. ഇതിനു പകരം ചെറുകയ്കളില്‍ തോക്കും കൊടുത്ത്‌ പള്ളിക്കുടങ്ങളില്‍ അയക്കാം. TV ഗെയിം കളിപ്പിക്കാം അങ്ങനെ എന്തെല്ലാം വേറെ വഴികള്‍ അല്ലേ? ഈശ്വരാ ഭാരത നാട്ടില്‍ ജന്മം തന്നതിന്‍ അങ്ങയോട്‌ എങ്ങനെ നന്ദി പറയണമെന്നറിയില്ല

    ReplyDelete
  3. ഇനി ഒരാഴ്ച ആഘോഷത്തിനു്. എന്നും നൃത്തം കാണാല്ലോ. ഭാഗ്യവാന്‍.

    ReplyDelete