അതിനെ തിന്നാനാണൊ ആ പ്രാണി വന്നത് എന്നറിയില്ല . പക്ഷെ പ്യൂപ്പ ഉള്ളിടത്തെല്ലാം ഇവന്‍ ചുറ്റിക്കറങ്ങുന്നുണ്ട്.(ഇന്നു പോയി നോക്കട്ടെ തിന്നോ ഇല്ലിയോ എന്ന്)
'മ'കാരത്തില്‍ പേരു തുടങ്ങുന്നവര്‍ ഉത്തരം പറഞ്ഞു അല്ലേ - മനോജ് മയൂര ഇനിയും ആരൊക്കെ ?
Typist | എഴുത്തുകാരി -- നാരകത്തിന്റെ കമ്പില്‍ ഒട്ടിയിരിക്കുന്ന ഒരു ചിത്രശലഭത്തിന്റെ സമാധി - പ്യൂപ്പ അതിനു മുകളില്‍ അതിനെ തിന്നാന്‍ ഒരു പ്രാണിയും - നേരത്തെ പറഞ്ഞതുപോലെ പോയിച്ചെന്നു നോക്കി അവന്‍ തിന്നുവാന്‍ തന്നെ ആയിരുന്നു വന്നത് വിശദമായി പിന്നീട് പടങ്ങള്‍ ചേര്‍ക്കാം അതിന്റെയും
ഇതെന്താണെന്നു പറയാമോ?
ReplyDeleteillallo....
ReplyDeleteപടത്തില്‍ കാണുന്ന പ്രാണീയെ അല്ല ചോദിച്ചിരിക്കുന്നത് (അതിന്റെ പേരും എനിക്കറിയില്ല കേട്ടൊ)
ReplyDeleteആ പ്രാണി ഇരിക്കുന്ന പച്ച സാധനം എന്താണെന്ന്
നാരകത്തിന്റെ ഇലയുമായി സാമ്യം ഉണ്ട്.. എന്താ എന്ന് അറിഞ്ഞൂടാ..
ReplyDeleteറ്റ്ര്ക്
ReplyDeleteപ്യൂപ്പയെ തിന്നാന്‍ പ്രാണിയും വരുമോ? തപസ്സിലേയ്ക്ക് പോകും മുന്‍പ് ആ പച്ച പുഴു ഈ ഇലകളൊന്നും തിന്ന് തീര്‍ത്തില്ലേ?
ReplyDeleteChrysalis
ReplyDeleteഅതിനെ തിന്നാനാണൊ ആ പ്രാണി വന്നത് എന്നറിയില്ല . പക്ഷെ പ്യൂപ്പ ഉള്ളിടത്തെല്ലാം ഇവന്‍ ചുറ്റിക്കറങ്ങുന്നുണ്ട്.(ഇന്നു പോയി നോക്കട്ടെ തിന്നോ ഇല്ലിയോ എന്ന്)
ReplyDelete'മ'കാരത്തില്‍ പേരു തുടങ്ങുന്നവര്‍ ഉത്തരം പറഞ്ഞു അല്ലേ - മനോജ് മയൂര ഇനിയും ആരൊക്കെ ?
അഭിനന്ദനങ്ങള്‍
ഈ നേരത്ത് ഒരു പാട്ട് പാടിയിരുന്നേല്‍ ..
ReplyDeleteഅടുത്ത 'മ'അതു ഞാനായി. ഉത്തരമറിയില്ലാ
:)
അത് 'മ' യ്ക്കു പകരം 'മാ' ആയതുകൊണ്ടാ
ReplyDeleteശരി ഉത്തരം 'മ'കാരക്കാര്‍ പറഞ്ഞു കഴിഞ്ഞല്ലൊ
നാരകം തന്നെയല്ലേ?
ReplyDeleteTypist | എഴുത്തുകാരി --
ReplyDeleteനാരകത്തിന്റെ കമ്പില്‍ ഒട്ടിയിരിക്കുന്ന ഒരു ചിത്രശലഭത്തിന്റെ സമാധി - പ്യൂപ്പ അതിനു മുകളില്‍ അതിനെ തിന്നാന്‍ ഒരു പ്രാണിയും -
നേരത്തെ പറഞ്ഞതുപോലെ പോയിച്ചെന്നു നോക്കി അവന്‍ തിന്നുവാന്‍ തന്നെ ആയിരുന്നു വന്നത് വിശദമായി പിന്നീട് പടങ്ങള്‍ ചേര്‍ക്കാം അതിന്റെയും
മനോജ് സംശയിച്ചതു ശരിയായിരുന്നു. ആ കീടം അതിനെ തിന്നു - അല്ല കരിക്കു കുടിക്കുന്നതുപോലെ കുടിച്ചുകളഞ്ഞു
ReplyDelete