tag:blogger.com,1999:blog-34410837.post8423205143908296577..comments2023-09-13T07:40:59.752-07:00Comments on എന്റെ ബൂലോഗം: പറ്റിക്കൽ മറ്റൊരു തരംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.comBlogger19125tag:blogger.com,1999:blog-34410837.post-77415584206249615722012-05-17T05:42:05.609-07:002012-05-17T05:42:05.609-07:00ഹ ഹ ഹ വിഷ്ണൂ
"ദുഷ്ടനെ പനപോലെ വളര്‍ത്തും"...ഹ ഹ ഹ വിഷ്ണൂ
"ദുഷ്ടനെ പനപോലെ വളര്‍ത്തും" എന്നല്ലെ ചൊല്ല്

ഇത് അവരുടെ കാലമാ നമ്മള് സൂക്ഷിച്ചാല്‍ നമുക്കു കൊള്ളാംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-88479359482029402032012-05-17T05:31:12.101-07:002012-05-17T05:31:12.101-07:00ദൈവമേ.... ഇമ്മാതിരി കൊലച്ചതി കാണിച്ചു ഉണ്ടാക്കുന്ന...ദൈവമേ.... ഇമ്മാതിരി കൊലച്ചതി കാണിച്ചു ഉണ്ടാക്കുന്ന പൈസയൊക്കെ ഇവന്മാര് എന്ത് ചെയ്യുന്നു? ഈ കാശിനു വാങ്ങി തിന്നുന്നത് അവന്റെയൊക്കെ വയറ്റിലേക്ക് തന്നെയാണോ പോകുന്നത്... കഷ്ടം തന്നെ ..വിഷ്ണുലോകംhttp://vishnulokam.com/noreply@blogger.comtag:blogger.com,1999:blog-34410837.post-18182953914088756892012-01-31T18:36:10.793-08:002012-01-31T18:36:10.793-08:00അപ്പോൾ ആളുകൾ കൂടി വരുന്നു ഓരോരുത്തരുടെയും അനുഭവങ്ങ...അപ്പോൾ ആളുകൾ കൂടി വരുന്നു ഓരോരുത്തരുടെയും അനുഭവങ്ങൾകൂടി പോരട്ടെഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-43134960074993507292012-01-31T08:45:44.050-08:002012-01-31T08:45:44.050-08:00സഹയാത്രികരും ഒട്ടും മോശമല്ല. നമുക്ക് ഒരുമിച്ച് ആസ...സഹയാത്രികരും ഒട്ടും മോശമല്ല. നമുക്ക് ഒരുമിച്ച് ആസ്വദിക്കാം. പോണാല്‍ പോകട്ടും .....പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-34410837.post-22519880619478605492012-01-30T23:03:51.575-08:002012-01-30T23:03:51.575-08:00കൂട്ടുകാരെ കിട്ടുമ്പോൾ ഒരു പ്രത്യേക സന്തോഷമല്ലെ പു...കൂട്ടുകാരെ കിട്ടുമ്പോൾ ഒരു പ്രത്യേക സന്തോഷമല്ലെ പുണ്യാളൻ ജി
തുല്ല്യദുഃഖിതർഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-76673127162433377922012-01-30T21:44:23.365-08:002012-01-30T21:44:23.365-08:00പണിക്കര്‍ സാറിന് ഇപ്പോഴാ സമാധാനം ആയത് ഞാന്‍ മാത്രം...പണിക്കര്‍ സാറിന് ഇപ്പോഴാ സമാധാനം ആയത് ഞാന്‍ മാത്രം അല്ല ഞാന്‍ മാത്രം അല്ല ഹ ഹ ഹഞാന് പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-34410837.post-51387063623623661022012-01-30T20:34:57.124-08:002012-01-30T20:34:57.124-08:00എച്മുക്കുട്ടീ എറണാകുളത്തും ഉണ്ടൊ
ഏതായാലും അറിഞ്ഞത...എച്മുക്കുട്ടീ എറണാകുളത്തും ഉണ്ടൊ
ഏതായാലും അറിഞ്ഞതു നന്നായി. ഇനി സൂക്ഷിക്കാമല്ലൊ.

അല്ല കോടികൾ മുക്കുന്ന രാജാക്കന്മാരുടെ ഇടയിൽ ജീവിക്കാൻ വേണ്ടി ഇതൊക്കെ കാണിക്കുന്നതായിരിക്കും അല്ലെ?

"യഥാ രാജാ തഥാ പ്രജാ" ന്നല്ലെഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-20574062392058756462012-01-30T20:31:29.001-08:002012-01-30T20:31:29.001-08:00മനുജി സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി
അപ്പൊ അ...മനുജി സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി
അപ്പൊ അങ്ങനെ അല്ലാത്ത ഒരു കാലഘട്ടം ഉണ്ടായിരുന്നൊ?ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-20115603309767854272012-01-30T20:30:00.775-08:002012-01-30T20:30:00.775-08:00“ബേട്ടീ , ഹമാരേ പാസ് ബിൽക്കുൽ പൈസാ നഹീഹെ, ഗാവ് ജാന...“ബേട്ടീ , ഹമാരേ പാസ് ബിൽക്കുൽ പൈസാ നഹീഹെ, ഗാവ് ജാനാ ഹെ“ എന്നു പറഞ്ഞ് കരഞ്ഞുകൊണ്ട് നിന്ന അമ്മൂമ്മയും അപ്പൂപ്പനും ഞാൻ പേഴ്സ് എടുത്ത മാത്രയിൽ അതും റാഞ്ചികൊണ്ട് അതിവേഗം ഓടിപ്പോയത് ദില്ലി മഹാ നഗരത്തിൽ........
എന്റെ പേഴ്സിൽ അന്ന് ഇരുപതു രൂപയേ ഉണ്ടായിരുന്നുള്ളൂ.....
പിന്നെ ഈ ടാക്സി പറ്റിപ്പ് എറണാകുളത്തും ഉണ്ട്, കൊടുത്ത നോട്ട് അതല്ലെന്ന് പറയലും ചീത്ത പറയലും ബഹളം വെയ്ക്കലും ഒക്കെ...
പറ്റിപ്പുകളുടേയും ഉഡായിപ്പുകളുടേയും വലിയ തിമിംഗലങ്ങൾക്കിടയിൽ ഇങ്ങനെ ഓട്ടോ ടാക്സി പച്ചക്കറി പാൽ യാചക പറ്റിപ്പുകളും ഒരുപാട്.......Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-34410837.post-42851933312527281122012-01-30T06:55:44.312-08:002012-01-30T06:55:44.312-08:00ഇത്തരം അനുഭവങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ട് മാഷേ.....ഇത്തരം അനുഭവങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ട് മാഷേ..ഹിന്ദി ബെല്‍റ്റ് അതിജീവനത്തിന്റേയും ആര്‍ത്തിയുടേയും പ്രാകൃത സംസ്കാരം കൈകൊണ്ടത് എപ്പൊഴാണോ ആവോ... പ്രതികരിക്കാന്‍ പോലും പറ്റാതെ നമ്മള്...G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-34410837.post-17259047892615150702012-01-30T02:42:19.520-08:002012-01-30T02:42:19.520-08:00എഴുത്തുകാരി ചേച്ചി അതല്ലെ നമ്മുടെ ബുദ്ധി. സംഭവം തമ...എഴുത്തുകാരി ചേച്ചി അതല്ലെ നമ്മുടെ ബുദ്ധി. സംഭവം തമിഴ് സിനിമയും ഞാൻ എം ജി ആറും ആയിരുന്നെങ്കിൽ കാണാമായിരുന്നു ഹ ഹ ഹ :)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-11645071960143523002012-01-30T02:40:43.646-08:002012-01-30T02:40:43.646-08:00ഹ ഹ ഹ മിനിറ്റീച്ചർക്കും പറ്റി അല്ലെ അപ്പൊ എനിക്കു...ഹ ഹ ഹ മിനിറ്റീച്ചർക്കും പറ്റി അല്ലെ അപ്പൊ എനിക്കു കൂട്ടുണ്ട്.
അല്ല ബസ്സിലാണെങ്കിൽ സ്ത്രീപ്രജയ്ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അത് ഏറ്റെടുക്കാൻ ആളിനു പഞ്ഞമോ നമ്മുടെ നാട്ടിലൊ?ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-1702339055110478692012-01-30T01:58:06.282-08:002012-01-30T01:58:06.282-08:00കാശ് പോയാലും തടി കേടായില്ലല്ലോ. തർക്കിക്കാൻ പോയിരു...കാശ് പോയാലും തടി കേടായില്ലല്ലോ. തർക്കിക്കാൻ പോയിരുന്നെങ്കിൽ ചിലപ്പോൾ അതും സംഭവിച്ചേനേ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-34410837.post-25817674625345827052012-01-30T00:42:40.176-08:002012-01-30T00:42:40.176-08:00അന്യനാട്ടിൽ പോയാൽ സൂക്ഷിക്കുക, അല്ലാതെ എന്ത് പറയാൻ...അന്യനാട്ടിൽ പോയാൽ സൂക്ഷിക്കുക, അല്ലാതെ എന്ത് പറയാൻ...
ഒരിക്കൽ സ്വന്തം നാട്ടിൽ നിന്ന് രാത്രി 8മണിക്ക് ബസ്സിൽ കയറിയപ്പോൾ രണ്ട് രൂപ കൊടുത്തത്, കണ്ടക്റ്റർക്ക് ഒരു രൂപ ആയപ്പോൾ തർക്കം പിടിച്ച അനുഭവം എനിക്കുണ്ട്. പണത്തെക്കാൾ പ്രയാസം രാത്രിയിൽ സ്ത്രീപ്രജയായി ബസ്സിൽ ഞാൻ മാത്രമേ ഉള്ളു എന്നതാണ്.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-34410837.post-81488873177835022832012-01-29T20:57:06.158-08:002012-01-29T20:57:06.158-08:00വി കെ ജി - ഇതു നമ്മുടെ നാട്ടിലും ഉണ്ടൊ? എന്റെ ആദ്യ...വി കെ ജി - ഇതു നമ്മുടെ നാട്ടിലും ഉണ്ടൊ? എന്റെ ആദ്യ അനുഭവം . അല്ല എന്തിനാ ഏറെ അനുഭവങ്ങൾ അല്ലെ ?
:)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-74873912068813102912012-01-29T20:56:11.691-08:002012-01-29T20:56:11.691-08:00പുണ്യാളൻ ജി,
നോക്കിയും കണ്ടും ഒക്കെ നടന്നാൽ രക്ഷ...പുണ്യാളൻ ജി,

നോക്കിയും കണ്ടും ഒക്കെ നടന്നാൽ രക്ഷപെടാം എന്നു നമ്മൾ വിചാരിക്കും . പക്ഷെ ഇവന്മാർ ഒക്കെ അതിലും വിദ്വാന്മാരല്ലെ
പുതിയ പുതിയ വേലകൾ അവരും ഇറക്കും.
പറ്റിക്കഴിഞ്ഞല്ലെ നമ്മൾ അറിയൂ :(ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-66021120827053228002012-01-29T13:45:28.438-08:002012-01-29T13:45:28.438-08:00ഇതു നമ്മുടെ നാട്ടിൽ പോലും നടക്കുന്നതാണ്. എന്നാലും ...ഇതു നമ്മുടെ നാട്ടിൽ പോലും നടക്കുന്നതാണ്. എന്നാലും അത്രയല്ലെ പോയുള്ളു. തടി തിരിച്ചു കിട്ടിയില്ലെ, ഇതൊക്കെ എഴുതാനായി...!
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-34410837.post-9460705664086476632012-01-29T05:06:35.049-08:002012-01-29T05:06:35.049-08:00ഹ ഹ ഹ എന്തായാലും പണിക്കര്‍ സാറിന് പറ്റിയ വഞ്ചന മറ്...ഹ ഹ ഹ എന്തായാലും പണിക്കര്‍ സാറിന് പറ്റിയ വഞ്ചന മറ്റാര്‍ക്കും പറ്റാതിരിക്കട്ടെ

അന്യടെഷക്കാര് ആണെന്ന് കണ്ടാല്‍ കേരളത്തിലും ഇതൊകെ നടക്കുന്നുണ്ട് . തിരുവനന്തപുരക്കാരന്‍ കോഴികോട് പോയപ്പോള്‍ ഹോട്ടലില്‍ തിരുവന്തപുരക്കാരന് ദോശയ്ക്ക് അഞ്ചു രൂപയും കോഴികോട് കാരന് മൂന്ന് രൂപയും

അമ്പതു പൈസയ്ക്ക് വിറ്റുകൊണ്ടിരുന്ന കുരുപ്പ് ( തേങ്ങയ്ക്ക് അകത്തു വളര്‍ന്നു വരുന്നത് ) സായിപ്പ് വന്നപ്പോ ഇരുനൂറു രൂപ

ഇതൊരു സര്‍വസാധാരണ മഹാമാരി തന്നെ ഡോക്ടറുടെ അടുത്ത് ഇതിനു വല്ല മരുന്നും ഉഞാന് പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-34410837.post-47591270980561977522012-01-29T05:05:04.898-08:002012-01-29T05:05:04.898-08:00This comment has been removed by the author.ഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.com