tag:blogger.com,1999:blog-34410837.post7464097617606856928..comments2023-09-13T07:40:59.752-07:00Comments on എന്റെ ബൂലോഗം: ആ ചമ്മലിന്റെ ബാക്കിഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.comBlogger13125tag:blogger.com,1999:blog-34410837.post-21750032060543039682014-09-23T14:09:54.595-07:002014-09-23T14:09:54.595-07:00ചീറ്റിപ്പോയ ഒരു പ്രണയ ഗാഥചീറ്റിപ്പോയ ഒരു പ്രണയ ഗാഥ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-34410837.post-34057729766190380312014-09-11T07:37:20.486-07:002014-09-11T07:37:20.486-07:00തങ്കപ്പൻ ചേട്ടാ വയസുകാലത്ത് ഓർത്ത് രസിക്കാനുള്ളതല്...തങ്കപ്പൻ ചേട്ടാ വയസുകാലത്ത് ഓർത്ത് രസിക്കാനുള്ളതല്ലെ ചെറുപ്പത്തിലെ കുസൃതികൾ :)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-16737762921351063662014-09-11T07:32:07.518-07:002014-09-11T07:32:07.518-07:00ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം...........
ആശംസകള്ഓര്മ്മകള്ക്കെന്തു സുഗന്ധം...........
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-34410837.post-36240492038904570802014-09-10T08:28:20.544-07:002014-09-10T08:28:20.544-07:00ഹ ഹ എന്നാലും എന്റെ ആൾരൂപൻ ജീ അതും പഴയ കഥയാ പ്രായം ...ഹ ഹ എന്നാലും എന്റെ ആൾരൂപൻ ജീ അതും പഴയ കഥയാ പ്രായം ഇപ്പോഴല്ലെ 60 ആയ്ത് അന്ന് 34 - അതൊരു പ്രായമാ ?ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-32322204179404185662014-09-10T07:40:02.070-07:002014-09-10T07:40:02.070-07:00മാത്രവുമല്ല പ്രായവും കൂടിയിരുന്നല്ലോ. അപ്പോൾ ചമ്മല...മാത്രവുമല്ല പ്രായവും കൂടിയിരുന്നല്ലോ. അപ്പോൾ ചമ്മലിന്റെ ഹാങ്ങോവറിന് സ്ഥാനമില്ല.ആൾരൂപൻhttps://www.blogger.com/profile/03777312042753566975noreply@blogger.comtag:blogger.com,1999:blog-34410837.post-30608273587785869832014-09-09T09:29:45.342-07:002014-09-09T09:29:45.342-07:00അതെന്താ ആൾരൂപൻ ജീ അങ്ങനൊരു ചോദ്യം? ആ ചമ്മൽ അത്രയ...അതെന്താ ആൾരൂപൻ ജീ അങ്ങനൊരു ചോദ്യം? ആ ചമ്മൽ അത്രയും നേരത്തെക്കല്ലെ ഉണ്ടായിരുന്നുള്ളൂ. ഞെക്കിപഴുപ്പിച്ചു എന്ന് പറഞ്ഞത് പോലെ ആരായിരിക്കും എന്നെ പ്രേമിക്കുന്നത് എന്ന് ആലോചിച്ചാലോചിച്ച് ഒരു സംദയം തോൻന്നിയതിനോടു ചോദിച്ചല്ലെ ഉള്ളു
പക്ഷെ ശ്രീകുമാരൻ അത് ഉള്ളിൽ തട്ടിയതാണെന്ന് വിചാരിച്ചു പോയി അവിടല്ലെ കുഴപ്പമായത്ഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-78583704683015173962014-09-09T08:32:13.776-07:002014-09-09T08:32:13.776-07:00കാണാത്തത് ശരിയായില്ല. അതോ ആ പഴയ ചമ്മൽ അപ്പോഴും മനസ...കാണാത്തത് ശരിയായില്ല. അതോ ആ പഴയ ചമ്മൽ അപ്പോഴും മനസ്സിലുള്ളതുകൊണ്ടായിരുന്നോ?ആൾരൂപൻhttps://www.blogger.com/profile/03777312042753566975noreply@blogger.comtag:blogger.com,1999:blog-34410837.post-46979958045939357032014-09-09T07:48:17.033-07:002014-09-09T07:48:17.033-07:00ഹ ഹ അതും ഒരു സാദ്ധ്യതയായിരുന്നേനെ പക്ഷെ ഏയ് സൈസല്‍...ഹ ഹ അതും ഒരു സാദ്ധ്യതയായിരുന്നേനെ പക്ഷെ ഏയ് സൈസല്ല പ്രശ്നം . അതായിരുന്നെകിൽ മുൻപിലത്തെ പോസ്റ്റിൽ എനിക്കടികിട്ടേണ്ടിയിരുന്നതല്ലെ. പരീക്ഷകരാണ് അവർ, പുറത്ത് നിന്നു വന്നവർ. വെറുതെ എന്തിനാ പിള്ളേരെ കഷ്ട്പ്പെടൂത്തുന്നത് എന്ന് ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-26296480544548214342014-09-09T07:15:40.149-07:002014-09-09T07:15:40.149-07:00ഓർത്ത് രസിക്കാൻ എന്തെല്ലാം. അല്ലേ?
അല്ല ഈ ശ്രീകു...ഓർത്ത് രസിക്കാൻ എന്തെല്ലാം. അല്ലേ?

അല്ല ഈ ശ്രീകുമാരൻ ഇപ്പോൾ നല്ല സൈസുള്ള ആളാണോ?(ശ്രീകുമാരിയെ കാണാതിരുന്നതുകൊണ്ട് ചോദിച്ചതാ...:)
Sathees Makkothhttps://www.blogger.com/profile/09235763043811799225noreply@blogger.comtag:blogger.com,1999:blog-34410837.post-71266356829470033212014-09-09T05:15:35.360-07:002014-09-09T05:15:35.360-07:00ശരിയാണ് വെട്ടത്താൻ ചേട്ടാ.
അന്നൊക്കെ വിചാരം വല്ല വ...ശരിയാണ് വെട്ടത്താൻ ചേട്ടാ.
അന്നൊക്കെ വിചാരം വല്ല വിധത്തിലും ഒന്ന് വലുതായാൽ മതി എന്നായിരുന്നു. പിന്നല്ലെ മനസിലായത് അക്കാലമായിരുന്നു സുഖം; ഇതൊക്കെ പോക്കാണ് എന്ന് ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-88499869486881863442014-09-09T05:07:00.625-07:002014-09-09T05:07:00.625-07:00ഓര്‍മ്മകള്‍ അയവിറക്കുകയാണല്ലേ. നടക്കട്ടെ,നടക്കട്ടെ...ഓര്‍മ്മകള്‍ അയവിറക്കുകയാണല്ലേ. നടക്കട്ടെ,നടക്കട്ടെ.അതിന്റെ സുഖം ഒന്നു വേറെ തന്നെvettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-34410837.post-76805547145744793252014-09-08T08:00:25.802-07:002014-09-08T08:00:25.802-07:00ഹ ഹ ഹ അന്ന് ഞാൻ കാണാൻ ശ്രമിച്ചിരുന്നെങ്കിൽ പരീക്ഷ ...ഹ ഹ ഹ അന്ന് ഞാൻ കാണാൻ ശ്രമിച്ചിരുന്നെങ്കിൽ പരീക്ഷ കുളമായേനെ. ബോഡി ലാംഗ്വേജ് എന്ന് കേട്ടിട്ട്ല്ലെ. അദ്ദന്നെ. വെറുതെ പിള്ളേരുടെ ഭാവി എന്തിനാ ഞാനായിട്ട് കുളമാക്കുന്നത് എന്ന് വിചാരിച്ച് മാറി പോയി
നമ്മുടെ മനസ് നമ്മൾ മാത്രം അറിഞ്ഞാൽ മതിയല്ലൊ പോരെ?ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-54520859911944128182014-09-08T07:55:12.881-07:002014-09-08T07:55:12.881-07:00ഓ... എന്നാലും ഒന്ന് കാണാരുന്നു!!!!ഓ... എന്നാലും ഒന്ന് കാണാരുന്നു!!!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com