tag:blogger.com,1999:blog-34410837.post6749788182958345047..comments2023-09-13T07:40:59.752-07:00Comments on എന്റെ ബൂലോഗം: പാമ്പുപുരാണം -2ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.comBlogger15125tag:blogger.com,1999:blog-34410837.post-17251040602667577232012-05-23T23:28:05.287-07:002012-05-23T23:28:05.287-07:00ഈ പാമ്പുകളെ കൊണ്ട് തോറ്റു.. അതിന്റെ കയ്യീന്നെങ്ങാന...ഈ പാമ്പുകളെ കൊണ്ട് തോറ്റു.. അതിന്റെ കയ്യീന്നെങ്ങാന്‍ ഒരെണ്ണം കിട്ടിയാല്‍ പിന്നെ തമ്പുരാന് പിടിച്ചാലും കിട്ടൂല്ല തന്നെ!

എന്റെ വീട്ടില്‍ പാമ്പ് മാത്രമല്ല, തവളകളും വാവലുകളും എലികളും ഉണ്ടായിരുന്നു.. ആ കഥ ഇവിടെ - http://vishnulokam.com/?p=613വിഷ്ണു ഹരിദാസ്https://www.blogger.com/profile/04992113121671415284noreply@blogger.comtag:blogger.com,1999:blog-34410837.post-18629489105067801822011-05-04T07:40:12.761-07:002011-05-04T07:40:12.761-07:00പാമ്പിനു നൊന്തില്ല എന്നുള്ളതുറപ്പാ.
ആ രണ്ടു കതകുക...പാമ്പിനു നൊന്തില്ല എന്നുള്ളതുറപ്പാ.
ആ രണ്ടു കതകുകളുടെയും അടിയിലത്തെ മൂലകളെ പൊട്ടിപ്പോയുള്ളു.
ഇനി അതിന്റെ വല്ല ഭാഗവും അതിന്റെ ദേഹത്ത് കൊണ്ടൊ എന്നറിയില്ല

അപ്പോള്‍ നോവിച്ചു വിട്ടിട്ടില്ല
പക്ഷെ ഇണയെ തേടിയെത്തിയ കഥകള്‍ ഇല്ലേ അതാണു കൂടൂതല്‍ അലട്ടുന്നത്.
കഥകളുണ്ടാക്കുന്നവര്ക്കറിയുമോ മറ്റു സാധുക്കളുടെ നൊമ്പരം അല്ലെ?ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-69484019345161564312011-05-04T01:34:10.695-07:002011-05-04T01:34:10.695-07:00പാമ്പിനെ നോവിച്ചുവിടരുതെന്നാ! ഇനിയിപ്പോ എന്താവുമോ ...പാമ്പിനെ നോവിച്ചുവിടരുതെന്നാ! ഇനിയിപ്പോ എന്താവുമോ എന്തോ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-34410837.post-40417322578793031412011-05-03T21:18:41.930-07:002011-05-03T21:18:41.930-07:00ശ്രീ തീരും തീരും ഇപ്പൊ തീര്‍ത്തു തരാം. അടൂത്ത പോസ്...ശ്രീ തീരും തീരും ഇപ്പൊ തീര്‍ത്തു തരാം. അടൂത്ത പോസ്റ്റില്‍ ഈ പാമ്പിനെ തീര്ത്തുതരാംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-31805457772946706322011-05-03T21:18:32.479-07:002011-05-03T21:18:32.479-07:00മുരളി ജീ അതെങ്ങനാ പാമ്പ് പ്രതികാരം തീര്‍ക്കാനാ വന...മുരളി ജീ അതെങ്ങനാ പാമ്പ് പ്രതികാരം തീര്‍ക്കാനാ വന്നതെന്നല്ലെ ഞങ്ങളുടെ വിചാരം അതുകൊണ്ട് അളയിലിരിക്കാനും ഞങ്ങള്‍ സമ്മതിക്കില്ലഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-74334323211749756082011-05-03T21:18:16.512-07:002011-05-03T21:18:16.512-07:00വാഴക്കോടന്‍ ജി ഇവിടെയും എത്തിയോ സന്തോഷം സ്വാഗതം. ത...വാഴക്കോടന്‍ ജി ഇവിടെയും എത്തിയോ സന്തോഷം സ്വാഗതം. തുടര്‍ന്നും വരുമല്ലൊ അല്ലെഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-23373801192255384732011-05-03T18:09:06.202-07:002011-05-03T18:09:06.202-07:00എല്ലാവരും കുളിമുറിയുടെ അകത്തെ വാതിലിനടുത്തെത്തി.
...എല്ലാവരും കുളിമുറിയുടെ അകത്തെ വാതിലിനടുത്തെത്തി.

ശര്‍മ്മ ഇമവെട്ടാതെ റ്റോര്‍ച്ചണയ്ക്കാതെ അതിനെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു
അതുവരെ.

മൂത്രം അവിടെ എങ്ങാനും പോയോ എന്ന് അറിയില്ല ആ തെരക്കില് അതു ചോദിക്കാനും
വിട്ടുപോയിഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-9386047220728281132011-05-03T17:46:59.404-07:002011-05-03T17:46:59.404-07:00അപ്പോ ഇതിവിടം കൊണ്ടും തീര്ന്നില്ലല്ല്ലേ?അപ്പോ ഇതിവിടം കൊണ്ടും തീര്ന്നില്ലല്ല്ലേ?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-34410837.post-81048067344827726272011-05-03T13:02:05.462-07:002011-05-03T13:02:05.462-07:00അപ്പോ പാമ്പ് പിന്നേം അളേൽ തന്നെ..!അപ്പോ പാമ്പ് പിന്നേം അളേൽ തന്നെ..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-34410837.post-14653414206530995712011-05-03T09:32:32.558-07:002011-05-03T09:32:32.558-07:00ഹ ഹ പുരാണം ഇവിടേയുമുണ്ടല്ലേ....:)
ന്നിട്ട്??ഹ ഹ പുരാണം ഇവിടേയുമുണ്ടല്ലേ....:)

ന്നിട്ട്??വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-34410837.post-71420532325249672162011-05-03T07:38:06.336-07:002011-05-03T07:38:06.336-07:00പാമ്പുകള്‍ വളരെ സുന്ദരന്മാരല്ലെ മനോജ്
പക്ഷെ അവരി...പാമ്പുകള്‍ വളരെ സുന്ദരന്മാരല്ലെ മനോജ്

പക്ഷെ അവരില്‍ ചിലരുടെ ചുംബനം മാരകമായതല്ലെ പ്രശ്നം ?ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-59803032854345035072011-05-03T05:04:59.375-07:002011-05-03T05:04:59.375-07:00ഏറ്റവും ഇഷ്ടമില്ലാത്തതും അറപ്പുളവാക്കുന്ന ഒന്നാണ് ...ഏറ്റവും ഇഷ്ടമില്ലാത്തതും അറപ്പുളവാക്കുന്ന ഒന്നാണ് പാമ്പ്.Anonymoushttps://www.blogger.com/profile/12438760924859421145noreply@blogger.comtag:blogger.com,1999:blog-34410837.post-74948238077719021082011-05-03T03:16:21.014-07:002011-05-03T03:16:21.014-07:00പാമ്പ് അപ്പോള്‍ പോയി പക്ഷെ മാളത്തിലേക്കാണെന്നു മാ...പാമ്പ് അപ്പോള്‍ പോയി പക്ഷെ മാളത്തിലേക്കാണെന്നു മാത്രം. അതിനെന്താ ഫൈറ്റര്‍ അല്ലേ കൂടെ ഉള്ളത്ഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-71080956459106808322011-05-03T02:27:14.106-07:002011-05-03T02:27:14.106-07:00അപ്പോ പാമ്പ് പോയില്ല.
ശരി അടുത്ത ഭാഗം വരട്ടെ....അപ്പോ പാമ്പ് പോയില്ല.
ശരി അടുത്ത ഭാഗം വരട്ടെ....Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-34410837.post-30701236153063136822011-05-03T00:39:55.117-07:002011-05-03T00:39:55.117-07:00പഴയതുപോലെ പുകയും ശബ്ദവും ബഹളവും . കതകുകള്‍ തമ്മില്‍...പഴയതുപോലെ പുകയും ശബ്ദവും ബഹളവും . കതകുകള്‍ തമ്മില്‍ ചേരുന്നിടത്ത് ഒരു പാളിയുടെ
മൂല പൊട്ടിത്തെറിച്ചു വെളിയില്‍ വീണു.

ഒപ്പം അടിയില്‍ കിടന്നിരുന്ന പാമ്പ് ഇഴഞ്ഞിഴഞ്ഞ് ആ കട്ടിളയുടെ അടീല്
ഉണ്ടായിരുന്ന ഒരു വിടവിലേക്ക് ഇറങ്ങാനും തുടങ്ങി.ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.com