tag:blogger.com,1999:blog-34410837.post6444132168908127812..comments2023-09-13T07:40:59.752-07:00Comments on എന്റെ ബൂലോഗം: മയിലാട്ടംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.comBlogger9125tag:blogger.com,1999:blog-34410837.post-39865024054322901302009-05-23T08:01:24.667-07:002009-05-23T08:01:24.667-07:00എതിര് ജി ഇത്രയും മയിലുകളെ ഒരുമിച്ചു കണ്ടപ്പോള്‍ എ...എതിര് ജി ഇത്രയും മയിലുകളെ ഒരുമിച്ചു കണ്ടപ്പോള്‍ എന്താണു തോന്നിയത് എന്നു പറഞ്ഞറിയിക്കാന്‍ പ്രയാസം.

മയിലോ- എന്നാല്‍ കണ്ടോ എന്ന മട്ടില്‍ ഡാന്‍സും - കറങ്ങി കറങ്ങി എല്ലാ ആംഗിളിലും കാണിച്ചു തരുന്നു

മാണിക്സ് വളര്‍ത്തുന്നവയാണോ എന്നു ചോദിച്ചാല്‍ - അവ ഇങ്ങനെ കോളനിയിലും അവിടത്തെ ഉദ്യാനത്തിലും ഒക്കെ ആയി അങ്ങു വളരുന്നു. വീട്ടിലല്ല കേട്ടോ. ഇത് രണ്ട് സിമന്റ് കമ്പനികളുടെ കോളനികളിലെ ആണ്

റെയര്‍ റോസ് ഇഷ്ടപ്പെട്ടതില്‍ സന്തോഷം പക്ഷെ പടത്തിന്റെ ക്വാളിറ്റി ഇങ്ങനെ ആയിപ്പോയതില്‍ വിഷമം ഉണ്ട്

അനംഗാരിജീ ഹ ഹ വയസ്സായാലും എന്തെങ്കിലും പണി വേണ്ടേ മയിലെണ്ണയ്ക്കൊക്കെ ഇപ്പൊ എന്തായിരിക്കും വിലഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-34085333369352429382009-05-23T07:00:53.163-07:002009-05-23T07:00:53.163-07:00gambheeram!ippOL vydyam nirthi mayil piduthamnakki...gambheeram!ippOL vydyam nirthi mayil piduthamnakkiyo?അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-34410837.post-91301480429394855382009-05-22T22:51:07.302-07:002009-05-22T22:51:07.302-07:00മയില്‍ പോസുകള്‍ കാണാന്‍ നല്ല ചേലു..:)മയില്‍ പോസുകള്‍ കാണാന്‍ നല്ല ചേലു..:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-34410837.post-62267023376229295962009-05-22T20:56:00.198-07:002009-05-22T20:56:00.198-07:00നന്നായിരിക്കുന്നു മയിലാട്ടം
ഇതു വിട്ടില്‍ വളര്ത്...നന്നായിരിക്കുന്നു മയിലാട്ടം
ഇതു വിട്ടില്‍ വളര്‍ത്തുന്ന മയില്‍ ആണൊ?
ഈ മയില്പയ്യന് മോഡലിങ്ങിങ്ങില് താല്പര്യമുണ്ടെന്ന് തോന്നുന്നുമാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-34410837.post-61514820569677058722009-05-22T19:11:58.937-07:002009-05-22T19:11:58.937-07:00നമ്മളേക്കായിലും മുൻപേ സൌന്ദര്യബോധം വളർത്തിയെടുത്തവ...നമ്മളേക്കായിലും മുൻപേ സൌന്ദര്യബോധം വളർത്തിയെടുത്തവരാണ് പക്ഷി മൃഗാദികൾ. പൂവിന്റെ ഭംഗി നമ്മൽ കാണുന്നതിനു മുൻപേ പൂമ്പാറ്റകളും വണ്ടുകളും കണ്ടിരുന്നു.

പണിയ്ക്കർ സാർ, നാഷണൽ ജിയോഗ്രാഫിക്കൽ ലൈനിൽ തിരിയുകയണല്ലൊ.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-34410837.post-14954093897475476062009-05-22T17:40:00.512-07:002009-05-22T17:40:00.512-07:00വേണു ജീ, ആദ്യത്തെ വിഡിയോയില്‍ പറന്നു പോകുന്നത് രണ...വേണു ജീ, ആദ്യത്തെ വിഡിയോയില്‍ പറന്നു പോകുന്നത് രണ്ടു മയിലുകളാണേ - ഞാന്‍ അവയുടെ നേരെ ഹാന്‍ഡിക്യാം നീട്ടുന്നതു കണ്ടപ്പോള്‍ ഭയന്നു പോയതാണ്.

പടം ടി വീയില്‍ കാണുമ്പോള്‍ നല്ലതാണ് - പക്ഷെ അവ ചെറുതാക്കാന്‍ വിഡിയോ കണ്വേര്ടര് ഉപയോഗിച്ചു കഴിയുമ്പോള്‍ തെളിച്ചവും ഇല്ല വലിപ്പവും ഇല്ല. അതിനൊക്കെ വല്ല വഴിയും ആരെങ്കിലും പറഞ്ഞു തന്നാല്‍ -- ഹാ എന്തു ചെയ്യാം അതുവരെ

VIP ഗസ്റ്റ് ഹൗസ് കാവല്‍ നല്ല ഏറ്റ ശുനകന്മാര് ആണ്

യൂസുഫ്പ ജി :) നന്ദി (ഇപ്പോള്‍ പേരെഴുതാന്‍ പഠിച്ചു കേട്ടോ :))ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-57308677948345047192009-05-22T13:34:03.439-07:002009-05-22T13:34:03.439-07:00അങ്ങിനെ ചുളുവില്‍ അതും കണ്ടു. സംഗതി രസിച്ചു മാഷേ.....അങ്ങിനെ ചുളുവില്‍ അതും കണ്ടു. സംഗതി രസിച്ചു മാഷേ...yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-34410837.post-16479411273069462132009-05-22T11:38:15.267-07:002009-05-22T11:38:15.267-07:00മയിലാട്ടം കണ്ടു. ആദ്യ വീഡിയോയില്‍ മയിലച്ഛനും അമ്മയ...മയിലാട്ടം കണ്ടു. ആദ്യ വീഡിയോയില്‍ മയിലച്ഛനും അമ്മയും ഇല്ല.രണ്ടാമതില്‍ രണ്ടും അച്ഛന്മാര്. മൂന്നാമത്തതില്‍ ബാക്ക്ഗ്രൌന്ഡില് ശുനക സംഗീതം കൂടുതലായി കേള്‍ക്കുന്നു.
മയിലമ്മമാരെ അതെ പെടമയിലുകളേ ഒഴിവാക്കിയതില്‍ ഞാന്‍ പ്രതിഷേധിക്കുന്നു.:)
I really enjoyed your spirits and enjoyed much. Continue and my bestwishes.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-34410837.post-41258503222463518882009-05-22T09:56:23.942-07:002009-05-22T09:56:23.942-07:00മയിലോട്ടം കണ്ടില്ലേ ഇനി മയിലാട്ടം കാണാം
പടം എടുക്...മയിലോട്ടം കണ്ടില്ലേ ഇനി മയിലാട്ടം കാണാം

പടം എടുക്കാനാളുണ്ടെന്നു കണ്ടാല്‍ ഏതു മയിലും പോസു ചെയ്തു തരും എന്നു മനസ്സിലായിഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.com