tag:blogger.com,1999:blog-34410837.post5750338210698835188..comments2023-09-13T07:40:59.752-07:00Comments on എന്റെ ബൂലോഗം: പെണ്ണൂപിടിയന്മാർ ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.comBlogger6125tag:blogger.com,1999:blog-34410837.post-11518763010761429272013-05-15T10:10:10.755-07:002013-05-15T10:10:10.755-07:00എന്തെഴുതണമെന്നറിയില്ല....എന്തെഴുതണമെന്നറിയില്ല....Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-34410837.post-82055759145810377922012-12-22T21:18:08.388-08:002012-12-22T21:18:08.388-08:00ഹ ഹ ഹ ഹ ഹ ആള്‍രൂപത്തിന്റെ ഓരോ തമാശകള്‍
പണിക്കര്‍ സ...ഹ ഹ ഹ ഹ ഹ ആള്‍രൂപത്തിന്റെ ഓരോ തമാശകള്‍

പണിക്കര്‍ സാറേ അത്രകൊക്കെ വേണോ .. ഹോ വേണം അല്ലാതെ രക്ഷയില്ല ഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-34410837.post-89914077362306094472012-12-22T21:03:17.873-08:002012-12-22T21:03:17.873-08:00ഹ ഹ ഹ ആൾരൂപൻ ജി എന്റെ ഒരു വിവരക്കേടെ :)ഹ ഹ ഹ ആൾരൂപൻ ജി എന്റെ ഒരു വിവരക്കേടെ :)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-68196717079005327492012-12-22T20:22:40.381-08:002012-12-22T20:22:40.381-08:00പ്രിയ ഡോക്റ്റർ, പുതിയ ബ്ലോഗ് വായിച്ചു. നാട്ടിൽ സ്ത...പ്രിയ ഡോക്റ്റർ, പുതിയ ബ്ലോഗ് വായിച്ചു. നാട്ടിൽ സ്ത്രീകളോടും പെൺകുട്ടികളോടും പുരുഷന്മാർ കാണിക്കുന്നതും പത്രത്തിൽ വെണ്ടയ്ക്ക അക്ഷരത്തിൽ പ്രത്യക്ഷപ്പെടുന്നതും ചാനലുകളിൽ ചർച്ചയാകുന്നതുമായ വിഷയത്തെ മുൻനിർത്തിയാണ് ഈ ബ്ലോഗെങ്കിൽ താങ്കൾക്ക് തെറ്റി എന്ന് ഞാൻ ക്ഷമാപണപുരസ്സരം പറയട്ടെ. സത്യത്തിൽ അവർ ചെയ്യുന്നതെന്താണെന്നോ? മനുഷ്യനിർമ്മാണകലയിൽ പരിശീലനം നേടുക മാത്രമാണ് അവരുടെ ഉദ്ദേശം. കലയാകുമ്പോൾ അത് പരസ്യമായി ചെയ്യാവുന്നതേ ഉള്ളൂ. മനുഷ്യനിർമ്മാണകലയിൽ മനുഷ്യനെ നിർമ്മിക്കുകയല്ലേ വേണ്ടത്? അതിന് അഭ്യാസങ്ങൾ പെണ്ണുങ്ങളിലല്ലാതെ പാറപ്പുറത്ത് പ്രയോഗിക്കാൻ പറ്റുമോ? എന്തിനും ആദ്യമൊക്കെ എതിർപ്പുണ്ടാകും. ഒടുവിൽ എല്ലാവർക്കും കാര്യം മനസ്സിലാകുമ്പോൾ ഈ പ്രതിഷേധാഗ്നിയൊക്കെ താനേ കെട്ടടങ്ങും. ആ നല്ല നാളെയാണ് ഞങ്ങളുടെയൊക്കെ ലക്ഷ്യം.ആൾരൂപൻhttps://www.blogger.com/profile/03777312042753566975noreply@blogger.comtag:blogger.com,1999:blog-34410837.post-1289326075099082182012-12-22T09:49:08.794-08:002012-12-22T09:49:08.794-08:00ഇന്നത്തെക്കാലത്ത് ആണെങ്കിൽ രാജാവിന്റെ നാവ് ആദ്യം മ...ഇന്നത്തെക്കാലത്ത് ആണെങ്കിൽ രാജാവിന്റെ നാവ് ആദ്യം മുറിക്കണം. പിന്നെങ്ങനെ നന്നാവും?mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-34410837.post-35765391845077986542012-12-22T08:23:04.514-08:002012-12-22T08:23:04.514-08:00
സൗദിയിലും മറ്റും കുറ്റക്കാരെ പീച്ച് അന്നേരം തന്നെ...
സൗദിയിലും മറ്റും കുറ്റക്കാരെ പീച്ച് അന്നേരം തന്നെ പിടലി കണ്ടിക്കുന്നതു ശരിയാൺ എന്ന് ഇപ്പോൾ തോന്നിപ്പോകുന്നു

ഇവിടെ മന്ത്രി പുത്രന്മാരും സാക്ഷാൽ മന്ത്രിമാരും അല്ലെ പെണ്ണൂപിടിയന്മാർ ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.com