tag:blogger.com,1999:blog-34410837.post5611690738745334070..comments2023-09-13T07:40:59.752-07:00Comments on എന്റെ ബൂലോഗം: ചരകാൻ എന്ന പണ്ടിതാൻഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.comBlogger19125tag:blogger.com,1999:blog-34410837.post-84869226133260753912013-11-25T06:27:48.466-08:002013-11-25T06:27:48.466-08:00നിങ്ങൾ പോയി ഫേസ്
ബുക്കിലെ ഗ്രൂപിൽ ചെന്ന് പഠിക്ക്

നിങ്ങൾ പോയി ഫേസ്
ബുക്കിലെ ഗ്രൂപിൽ ചെന്ന് പഠിക്ക്

നാട്ടറിവും നുറുങ്ങു വൈദ്യവും എന്ന പണ്ഡിതന്മാരുടെ ഗ്രൂപ്പിൽ പോ അവിടെ പോയാൽ കാണാം "ചരകാൻ" പോലെ ഉള്ള "പണ്ടിതാൻ" മാരെ

Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-34410837.post-23017701215510131992013-11-23T03:06:33.395-08:002013-11-23T03:06:33.395-08:00ഓഹൊ അഭിജിത് സാറായിരുന്നൊ വൈദികിന്റെ പേരിൽ എഴുതിയത്...ഓഹൊ അഭിജിത് സാറായിരുന്നൊ വൈദികിന്റെ പേരിൽ എഴുതിയത്.
പടവും വേറെ ആണല്ലൊ

ഏതായാലും വന്നു മുഖം കണിച്ചതിൽ സന്തോഷംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-14435663993432999512013-11-23T01:26:12.418-08:002013-11-23T01:26:12.418-08:00എപ്പോഴാണാവോ ഞമ്മള് ബൂലോകത്തില്‍ കുടുങ്ങുക :P
പരമാ...എപ്പോഴാണാവോ ഞമ്മള് ബൂലോകത്തില്‍ കുടുങ്ങുക :P
പരമാവധി ഇത്തരം മണ്ടത്തരങ്ങള്‍ എഴുന്നള്ളിക്കാതിരിക്കാന്‍ ശ്രമിക്കുന്നുണ്ട് ..
എന്നാലും പണിക്കരാശാന് എപ്പളാ പണി തരുക എന്ന് നിശ്ചയമില്ല :P
വൈദികന്റെ പോക്ക് കണ്ടപ്പോഴേ തോന്നി ..
ഇനി ഇങ്ങളെ മ്മളെ ശര്യായ ധന്വന്തരി ആരെന്നതിനെ കുറിച്ച് ഒന്ന് എഴുതീ വൈദ്യരെ !!!Anonymoushttps://www.blogger.com/profile/00151359409546438097noreply@blogger.comtag:blogger.com,1999:blog-34410837.post-17765616686014432332013-11-22T03:05:07.474-08:002013-11-22T03:05:07.474-08:00ജയകൃഷ്ണൻ ജി അതാ ശരി നാം മിണ്ടാതിരിക്കണം എന്നാലെ മന...ജയകൃഷ്ണൻ ജി അതാ ശരി നാം മിണ്ടാതിരിക്കണം എന്നാലെ മനഃസമാധാനം കാണൂ. പക്ഷെ ചിലതൊക്കെ കാണുമ്പോൽ എത്രയാ മിണ്ടാതിരിക്കുക?

ചേച്ചീ :)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-36455581582143191222013-11-22T01:10:43.684-08:002013-11-22T01:10:43.684-08:00 വിവരമില്ലെങ്കില്‍ മിണ്ടാതിരിക്കണം..വിവരമില്ലെന്ന... വിവരമില്ലെങ്കില്‍ മിണ്ടാതിരിക്കണം..വിവരമില്ലെന്ന് ആളുകളെ എഴുതി അറിയിച്ചു സ്വയം നാറണോ? ഈശ്വരാ. ആരാണീ അഭിപ്രായം പറഞ്ഞ മഹാന്.
യോഗയും അറിയില്ല.യോഗവും അറിയില്ല.
ധ്യാനവും അറിയില്ല. ധാന്യവും അറിയില്ല. അയ്യേ. അയ്യയ്യേ...നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-34410837.post-25547556807220445362013-11-21T03:59:07.059-08:002013-11-21T03:59:07.059-08:00Thank u Dr Jishnu.
"Bhinnaruchirhi lOkaH&quo...Thank u Dr Jishnu.
"Bhinnaruchirhi lOkaH"

and what can we do about it!!!ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-71677372186457414772013-11-21T03:54:05.282-08:002013-11-21T03:54:05.282-08:00ഇതുപോലെ ഒരുപാട് പേരുണ്ട് സാര്‍. ആധികാരികമായി അഭിപ്...ഇതുപോലെ ഒരുപാട് പേരുണ്ട് സാര്‍. ആധികാരികമായി അഭിപ്രായം പറയുന്നവര്‍.

പദഞ്ജലി, ധാന്യന്തരി.

ഹോ... എന്തെല്ലാം കാണണം.... Dr.Jishnu Chandranhttps://www.blogger.com/profile/06109266751826873830noreply@blogger.comtag:blogger.com,1999:blog-34410837.post-68769486098321607922013-11-20T07:34:22.357-08:002013-11-20T07:34:22.357-08:00ശ്രീ ജെനിത്, തങ്കപ്പൻ ചേട്ടൻ
കഥ ആകാം , കവിത ആകാം,...ശ്രീ ജെനിത്, തങ്കപ്പൻ ചേട്ടൻ

കഥ ആകാം , കവിത ആകാം, തമാശ ആകാം വൈദ്യം ഒഴികെ എന്തും ആകാം

കാരണം ഇന്നത്തെ ഭാരിച്ച ചികിൽസാ ചെലവുകൾ താങ്ങാൻ കഴിയാത്ത ഏതെങ്കിലും ഒരു പാവം എങ്കിലും ഇതിൽ അകപ്പെട്ടാൽ!!!

ആ ഗ്രൂപ്പിലെ ഒരാഴ്ച്ചത്തെ വാസം കൊണ്ട് ഞാൻ കണ്ട കാര്യം തിരുത്താൻ ശ്രമിച്ചു. ഇതു മാത്രം അല്ല , വേറെയും ഉണ്ട്

പക്ഷെ അവർക്ക് തിരുത്തൽ ഇഷ്ടം അല്ല (അത് ആർക്കും അല്ലാ, എനിക്കും അല്ല) അത് ശരി. പക്ഷെ ഇക്കാണിച്ചത് ഒക്കെ പമ്പരവിഡ്ഢിത്തം, മാത്രം അല്ല ഇദ്ദേഹം തന്നെ പറഞ്ഞ മറ്റൊരു രോഗ വിശദീകരണത്തിലാണ് ഞാൻ ശരിക്കും എതിർക്കണം , എന്നും ഇതുപോലെ തുടരാനാണെങ്കിൽ പുറമെ പോറണം എന്നും തീരുമാനിച്ചത്.

നേരത്തെ പോസ്റ്റ് ചെയ്ത മഞ്ഞപ്പിത്തം കണ്ടിരിക്കുമല്ലൊ അല്ലെ?

പാവങ്ങൾ വഞ്ചിക്കപ്പെടേണ്ട എന്ന് മാത്രം

അഭിപ്രായങ്ങൾക്ക് നന്ദിഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-51264145103433222522013-11-20T06:26:27.384-08:002013-11-20T06:26:27.384-08:00ഇപ്പോള്‍ മനസ്സിലായില്ലേ ഡോക്ടര്‍.അതില്‍ പാടെ തെറ്റ...ഇപ്പോള്‍ മനസ്സിലായില്ലേ ഡോക്ടര്‍.അതില്‍ പാടെ തെറ്റല്ലേ.അപ്പോള്‍ അപ്പച്ചന്റെയൊരു തമാശ!
ആ തമാശയെ തമാശയായി കാണണം.
ഗൌരവമായി എടുത്താല്‍ കാര്യം വലയും.....
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-34410837.post-34521739538692311052013-11-20T04:53:01.388-08:002013-11-20T04:53:01.388-08:00ഫേസ്ബുക്കിലെ പല ഗ്രൂപ്പുകളുടെയും സ്ഥിതി ഇതാണ്.. ഫേസ്ബുക്കിലെ പല ഗ്രൂപ്പുകളുടെയും സ്ഥിതി ഇതാണ്.. Jenishhttps://www.blogger.com/profile/03651278711734999036noreply@blogger.comtag:blogger.com,1999:blog-34410837.post-19277358203217775852013-11-19T17:50:41.058-08:002013-11-19T17:50:41.058-08:00vi ke ji ithokke alle lOkam :)vi ke ji ithokke alle lOkam :)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-23429719371381052102013-11-19T17:50:05.229-08:002013-11-19T17:50:05.229-08:00Anonymous said...
good decision to quit the group....Anonymous said...
good decision to quit the group.

Dear anoni, I never joined it from my side. Somebody added me there without my knowledge a year back. ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-40165645568078251442013-11-19T10:08:18.649-08:002013-11-19T10:08:18.649-08:00നിങ്ങളിലും ഉണ്ടല്ലെ പാരകൾ...?നിങ്ങളിലും ഉണ്ടല്ലെ പാരകൾ...?വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-34410837.post-5532002297945294022013-11-19T08:22:55.455-08:002013-11-19T08:22:55.455-08:00This comment has been removed by a blog administrator.Anonymousnoreply@blogger.comtag:blogger.com,1999:blog-34410837.post-86743769185458342162013-11-19T07:04:43.143-08:002013-11-19T07:04:43.143-08:00ഹ ഹ ഹ അത് മനസിലായി ഇങ്ങു പുറത്ത് പോന്നു. ഇനി ഒന്നു...ഹ ഹ ഹ അത് മനസിലായി ഇങ്ങു പുറത്ത് പോന്നു. ഇനി ഒന്നും കാണേണ്ടല്ലൊഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-31308075672124709362013-11-19T07:02:01.104-08:002013-11-19T07:02:01.104-08:00അവിടെയൊന്നും പോയി തലയിടാതിരിക്കുന്നതാണ് ഡോക്ടര്‍ക്...അവിടെയൊന്നും പോയി തലയിടാതിരിക്കുന്നതാണ് ഡോക്ടര്‍ക്കും നല്ലത്!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-34410837.post-62046662584663746602013-11-19T06:35:25.696-08:002013-11-19T06:35:25.696-08:00
ഡോ സാബ് ചിരിക്കാനൊരു വഴിയായി അല്ലെ ഹ ഹ ഹ :)
ഡോ സാബ് ചിരിക്കാനൊരു വഴിയായി അല്ലെ ഹ ഹ ഹ :)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-48900094340847920302013-11-19T06:09:48.572-08:002013-11-19T06:09:48.572-08:00അയ്യോ, എനിക്ക് ചിരിക്കാൻ വയ്യേ...... അയ്യോ, എനിക്ക് ചിരിക്കാൻ വയ്യേ...... drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-34410837.post-90829421729244064832013-11-19T03:28:16.181-08:002013-11-19T03:28:16.181-08:00ധാന്യം എന്ന് പറഞ്ഞാൽ യോഗം - ദ് വല്ലതും ങ്ങക്കറിയൊ....ധാന്യം എന്ന് പറഞ്ഞാൽ യോഗം - ദ് വല്ലതും ങ്ങക്കറിയൊ. നടക്കുന്നു ഡിഗ്രീം വാങ്ങി വൈദ്യന്മാരാണെന്ന് പറഞ്ഞ്ഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.com